Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ ഇന്ത്യാ അതിര്‍ത്തിയിലെ യുദ്ധനീക്കത്തെ മണത്തറിഞ്ഞ് ഇന്ത്യയുടെ എഐ ടൂള്‍..ആധുനിക യുദ്ധടൂളുകളില്‍ മിടുക്കുകാട്ടി ഇന്ത്യ

ചൈന ഇന്ത്യയുടെ അതിര്‍ത്തിയില്‍ നടത്തിയ നീക്കത്തെ എഐ ടൂളുകള്‍ ഉപയോഗിച്ച് തകര്‍ത്ത് ഇന്ത്യ. ഇതോടെ അതിര്‍ത്തിക്കാവലിന് എഐ ഫലപ്രദമായി ഉപയോഗിക്കാനുള്ള മിടുക്ക് ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2026, 09:27 am IST
inIndia
സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍റ് ചീഫ് ലഫ്. ജനറല്‍ ദിനേഷ് സിങ്ങ് റാണ(ഇടത്ത്)

സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍റ് ചീഫ് ലഫ്. ജനറല്‍ ദിനേഷ് സിങ്ങ് റാണ(ഇടത്ത്)

ന്യൂദല്‍ഹി: ചൈന ഇന്ത്യയുടെ അതിര്‍ത്തിയില്‍ നടത്തിയ നീക്കത്തെ എഐ ടൂളുകള്‍ ഉപയോഗിച്ച് തകര്‍ത്ത് ഇന്ത്യ. ഇതോടെ അതിര്‍ത്തിക്കാവലിന് എഐ ഫലപ്രദമായി ഉപയോഗിക്കാനുള്ള മിടുക്ക് ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുകയാണ്. അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് ചൈനയുടെ സൈനികനീക്കം ഉണ്ടായത്.

സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍റ് ചീഫ് ലഫ്. ജനറല്‍ ദിനേഷ് സിങ്ങ് റാണയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചപ്പോഴാണ് എഐ എങ്ങിനെ ഇന്ത്യയുടെ അതിര്‍ത്തിക്കാവലിന് ഫലപ്രദമായി ഉപയോഗിക്കുന്നു എന്ന കാര്യം ലഫ്.ജനറല്‍ ദിനേഷ് സിങ്ങ് റാണ വെളിപ്പെടുത്തിയത്.

ആധുനിക യുദ്ധതന്ത്രത്തെ എഐ ടൂളുകള്‍ മാറ്റിമറിയ്‌ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തീരെ ചെലവ് കുറഞ്ഞ് എഐ സംവിധാനമാണ് ഇത്രയും മികച്ച റിസള്‍ട്ട് നല്‍കിയെന്നതും അദ്ദേഹം പറഞ്ഞു.

അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്‌ക്കടുത്ത് ചൈനീസ് പട്ടാളക്കാരുടെ അസാധാരണമായ ഒരു നീക്കം ഇന്ത്യയുടെ എഐ ടൂള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടനെ കൃത്യസമയത്ത് ഇന്ത്യന്‍ സേന അവിടേക്ക് പാഞ്ഞെത്തി. ഇതോടെ ചൈന ആ നീക്കം ഉപേക്ഷിച്ചുവെന്നും ലഫ്. ജനറല്‍ ദിനേഷ് സിങ്ങ് റാണ വിശദീകരിച്ചു

ചൈന ഏത് സമയത്താണ് ആക്രമണം ഉദ്ദേശിച്ചിരുന്നതെന്ന് കൃത്യമായി കണക്കാക്കാന്‍ എഐ ടൂള്‍ പ്രവചിച്ചതായും ദിനേഷ് സിങ്ങ് റാണ ചൂണ്ടിക്കാട്ടി. ഭാവിയുദ്ധത്തില്‍ എഐയുടെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. .

Tags: Latest newsAI SummitLt General Dinesh Singh RanaAI toolIndia China
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)
India

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.