Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റുകാല്‍ പൊങ്കാല; പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അധിക സ്റ്റോപ്പുകളും പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2026, 11:28 am IST
inKerala

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അധിക സ്റ്റോപ്പുകളും ദക്ഷിണ റെയില്‍വേ ഏര്‍പ്പെടുത്തി. ട്രെയിന്‍ നമ്പര്‍ 06122 നാഗര്‍കോവില്‍ ജങ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ അണ്‍ റിസര്‍വ്ഡ് സ്‌പെഷല്‍ ട്രെയിന്‍ മാര്‍ച്ച് 3ന് നാഗര്‍കോവിലില്‍ നിന്ന് രാത്രി 1.40ന് പുറപ്പെട്ട് രാത്രി 3.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 06123 എറണാകുളം ജംങ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷല്‍ ട്രെയിന്‍ 3ന് എറണാകുളത്ത് നിന്ന് പുലര്‍ച്ചെ 1.20ന് പുറപ്പെട്ട് രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. ട്രെയിന്‍ നമ്പര്‍ 06124 തിരുവനന്തപുരം സെന്‍ട്രല്‍ – എറണാകുളം ജംങ്ഷന്‍ സ്‌പെഷല്‍ ട്രെയിന്‍ വൈകീട്ട് 3.10ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.15ന് എറണാകുളത്ത് എത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 06124 ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സെന്‍ട്രല്‍ – എറണാകുളം ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് 3ന് ഉച്ചയ്‌ക്ക് 2.40ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് രാത്രി 7.10ന് എറണാകുളത്ത് എത്തിച്ചേരും.

അധിക സ്റ്റോപ്പുകള്‍: 12624 തിരുവനന്തപുരം സെന്‍ട്രല്‍- ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് മാര്‍ച്ച് 3ന് കഴക്കൂട്ടത്തും, ചിറയിന്‍കീഴിലും താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. 16729 മധുരൈ- പുനലൂര്‍ എക്‌സ്പ്രസ് മാര്‍ച്ച് 2ന് പള്ളിയാടിയിലും ബാലരാമപുരത്തും താത്ക്കാലികമായി നിര്‍ത്തും.

മാര്‍ച്ച് 2ന് 16344 രാമേശ്വരം- തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ് ചിറയിന്‍കീഴില്‍ താത്ക്കാലികമായി നിര്‍ത്തും. 12081 കണ്ണൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് മാര്‍ച്ച് 3ന് പേട്ടയില്‍ താത്ക്കാലികമായി നിര്‍ത്തും. 20631 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം പേട്ടയില്‍ താത്ക്കാലികമായി നിര്‍ത്തും.

Tags: hinduRailwayPilgrimTrain serviceattukal ponkala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

Kerala

ട്രെയിനില്‍ നിന്ന് അര്‍ധരാത്രി യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം: റെയില്‍വേ 2 ലക്ഷം രൂപ നല്‍കണം

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ക്രെംലിൻ, റോളിംഗ് ബങ്കർ , ഡമ്മികൾ… : ബ്രിക്സ് ഉച്ചകോടിക്കെത്തുന്ന പുടിന് ദൽഹി ഒരു സുരക്ഷിത കോട്ടയായി മാറും

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

പി എ മുഹമ്മദ് റിയാസിന് കൈക്കൂലി കിട്ടിയത് 20.5 കോടിരൂപ; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു: ഇഡിയുടെ ഞെട്ടിക്കുന്ന കത്ത് പുറത്ത്

ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരൻ ഉമർ ഉൻ നബി ഭീകര സംഘടനയുടെ മാസ്റ്റർമൈൻഡെന്ന് NIA കുറ്റപത്രം

പതിനൊന്ന് ബ്രിട്ടീഷ് എംപിമാർക്ക് വിലക്കേർപ്പെടുത്തി നെതന്യാഹു : ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടി

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

മാത്യു വാൻ ഡൈക്ക് കേസ് : യുഎപിഎ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് എൻഐഎ , ഏഴ് പേർക്കെതിരെയും അന്വേഷണം തുടരുന്നു

കേര സമൃദ്ധി: വെല്ലുവിളികള്‍, പ്രതീക്ഷ

വാഹനാപകടങ്ങളും നാം തിരുത്തേണ്ട ശീലങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.