Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല യുവതീ പ്രവേശം: നിലപാടെടുക്കാനാകാതെ സര്‍ക്കാരും സിപിഎമ്മും

അജി ബുധനൂര്‍byഅജി ബുധനൂര്‍
Feb 17, 2026, 10:01 am IST
inKerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും വീണ്ടും കുരുക്കായി ശബരിമല യുവതീ പ്രവേശം. തെരഞ്ഞെടുപ്പു പടിവാതിലിലെത്തിയപ്പോള്‍ കിട്ടിയ കനത്ത പ്രഹരം, എങ്ങനെ പരിഹരിക്കാമെന്നു തലങ്ങും വിലങ്ങും ചിന്തിക്കുകയാണ് പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രിയും മന്ത്രിമാരും. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണോ യുവതീ പ്രവേശത്തിനൊപ്പം നില്‍ക്കണോഎന്നാണു വെല്ലുവിളി. യുവതീ പ്രവേശനം വേണമെന്ന നിലപാടെടുത്താല്‍ സാമുദായിക സംഘടനകളെ പിണക്കേണ്ടി വരും. മറിച്ചാണെങ്കില്‍ പാര്‍ട്ടി പ്രത്യയ ശാസ്ത്രത്തിനു വിരുദ്ധവും.

സുപ്രീം കോടതി വിധി അടിസ്ഥാനത്തില്‍ യുവതികളെ മല കയറ്റാന്‍ കാണിച്ച ആവേശമൊന്നും ഇന്നലെ മന്ത്രിമാരിലും നേതാക്കളിലും കണ്ടില്ല.

ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയത് മുഖ്യമന്ത്രിയെ വെട്ടിലാക്കിയുള്ള പ്രസ്താവന. പാര്‍ട്ടിയുടെ നിലപാടായിരിക്കില്ല സര്‍ക്കാരിനെന്നാണ് ഗോവിന്ദന്‍ മാധ്യമങ്ങളോടു വ്യക്തമാക്കിയത്. യുവതീ പ്രവേശമാണോ പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് കോടതി എന്തു തീരുമാനിക്കുന്നുവോ അതു നടപ്പാക്കുകയെന്നതാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയമെന്നും, യുവതികളെ പ്രവേശിപ്പിക്കണോ വേണ്ടയോയെന്ന ചോദ്യത്തിന് ഒന്നും മാറ്റമില്ലാത്തതല്ല എന്നുമായിരുന്നു മറുപടി.

യുവതീ പ്രവേശത്തില്‍ മാര്‍ച്ച് 14ന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. സുപ്രീം കോടതി നിര്‍ദേശം വന്നയുടനെ എന്‍എസ്എസും എസ്എന്‍ഡിപിയും നിലപാടു വ്യക്തമാക്കി.

സര്‍ക്കാര്‍ തിരുത്തേണ്ടതു തിരുത്തണം, ജനവികാരം സര്‍ക്കാര്‍ കണ്ടതാണല്ലോയെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ സത്യവാങ്മൂലത്തില്‍ മാറ്റം വരുത്തരുതെന്ന് പിണറായി വിജയന്‍ മുന്‍കയ്യെടുത്ത് രൂപീകരിച്ച നവോത്ഥാന മുന്നണി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറയുന്നു. തെരഞ്ഞെടുപ്പുകാലത്ത് ആര് പറയുന്നതു കേള്‍ക്കണമെന്ന് അറിയാതെ സിപിഎം കുഴങ്ങും. അതിനാലാണ് നിയമ മന്ത്രി പി. രാജീവ് സത്യവാങ്മൂലം നല്കാന്‍ സമയമുണ്ടല്ലോയെന്നു പറഞ്ഞ് തടി തപ്പിയത്.

സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും തീവ്ര പരിഷ്‌കരണ വാദിയായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എന്തു നിലപാടു സ്വീകരിക്കുമെന്നും സംസ്ഥാന നേതൃത്വം ഉറ്റുനോക്കുന്നുണ്ട്.

Tags: Entry of women into Sabarimalaശബരിമല യുവതീ പ്രവേശംKerala Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.