Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പത്മഭൂഷണ്‍ മമ്മൂട്ടി’ എന്ന് ഉപയോഗിക്കില്ല, ആ പദം നിങ്ങള്‍ക്ക് ആഘോഷിക്കാനുള്ളത്, കേന്ദ്രത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടി

താന്‍ പത്മഭൂഷണ്‍ മമ്മൂട്ടി എന്ന ഉപയോഗിക്കില്ലെന്നും ആ പദം നിങ്ങള്‍ക്ക് ആഘോഷിക്കാനുള്ളതാണെന്നും ആരാധകരോടും ജനങ്ങളോടും ആഹ്വാനം ചെയ്ത് നടന്‍ മമ്മൂട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 09:47 pm IST
inKerala, Mollywood, Entertainment

തിരുവനന്തപുരം: താന്‍ പത്മഭൂഷണ്‍ മമ്മൂട്ടി എന്ന ഉപയോഗിക്കില്ലെന്നും ആ പദം നിങ്ങള്‍ക്ക് ആഘോഷിക്കാനുള്ളതാണെന്നും ആരാധകരോടും ജനങ്ങളോടും ആഹ്വാനം ചെയ്ത് നടന്‍ മമ്മൂട്ടി. ഇത്രയും വലിയ പുരസ്കാരം ലഭിച്ചതില്‍ ആഹ്ളാദമുണ്ടെങ്കിലും ഈ പുരസ്കാരലബ്ധി തന്റെ തലയ്‌ക്ക് പിടിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മമ്മൂട്ടി ഈ പ്രസ്താവനയിലൂടെ വ്യംഗാര്‍ത്ഥത്തില്‍ മമ്മൂട്ടി ധ്വനിപ്പച്ചത്. ഒരു എന്‍ജിഒ സംഘടനയായ കെയര്‍ ആന്‍റ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്റെ 16ാം വാര്‍ഷികം ആഘോഷ വേളയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ പുരസ്കാരമായ പത്മഭൂഷണ്‍ ലഭിച്ചതിന് കേന്ദ്രസര്‍ക്കാരിനെയും ജനങ്ങളെയും രാജ്യത്തെയും മമ്മൂട്ടി അഭിനന്ദിച്ചിരുന്നു. ഈ വരുന്ന മാര്‍ച്ചിലോ ഏപ്രിലിലോ ആണ് പത്മപുരസ്കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുക. തീയതി സംബന്ധിച്ച കൃത്യമായ അറിയിപ്പ് എത്തിയിട്ടില്ല.

🇮🇳 My gratitude to the Motherland….

​'Padma Bhushan'
My heartfelt thanks to the nation, the people, and the Government for honoring me with this civilian honour.

​Republic Day Wishes to everyone……

— Mammootty (@mammukka) January 26, 2026

മമ്മൂട്ടിയ്‌ക്ക് പത്മശ്രീ ലഭിച്ചത് 1998ല്‍; കോണ്‍ഗ്രസ് ഭരിച്ച പത്ത് വര്‍ഷക്കാലം മമ്മൂട്ടിക്ക് അവാര്‍ഡില്ല, ഇപ്പോള്‍ അവാര്‍ഡ് നല്‍കിയത് മോദി സര്‍ക്കാര്‍

നടന്‍ മമ്മൂട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചത് 1998ല്‍ ആണ്. 28 വര്‍ഷം മുന്‍പ്. അന്ന് ജനതാദളിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് ഗവര്‍ണ്മെന്‍റാണ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്. ജനതാദളിന്റെ ഐ.കെ. ഗുജ്റാള്‍ ആയിരുന്നു അന്ന് പ്രധാനമന്ത്രി. പക്ഷെ രണ്ട് മാസത്തില്‍ ഈ സര്‍ക്കാര്‍ താഴെ വീണു. മമ്മൂട്ടിക്ക് പത്മശ്രീ സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായത് വാജ് പേയി പ്രധാനമന്ത്രിയായിരുന്ന സര്‍ക്കാരില്‍ നിന്നാണ്.
ഈ വരുന്ന മാര്‍ച്ചിലോ ഏപ്രിലിലോ ആണ് പത്മപുരസ്കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുക. തീയതി സംബന്ധിച്ച കൃത്യമായ അറിയിപ്പ് എത്തിയിട്ടില്ല. അവാര്‍ഡ് നല്‍കുക.
അതിന് ശേഷം 2004 മുതല്‍ 2014 വരെ മന്മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്നിട്ടും മമ്മൂട്ടിക്ക് പത്മഭൂഷണ്‍ നല്‍കിയില്ല. ഇപ്പോഴിതാ 2026ല്‍ മോദി സര്‍ക്കാര്‍ തന്നെ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ നല്‍കിയിരിക്കുകയാണ്.

ഏറ്റവും ഉന്നതമായ മൂന്നാമത്തെ സിവിലിയന്‍ പുരസ്കാരമാണ് മമ്മൂട്ടിക്ക് ഇപ്പോള്‍ നല്‍കുന്ന പത്മഭൂഷണ്‍. ഇതിന് മുകളില്‍ രണ്ട് പദവി കൂടിയേ ഉള്ളൂ- പത്മവിഭൂഷണും ഭാരത് രത്നയും. ന്യൂനപക്ഷസമുദായത്തിലുള്ള വ്യക്തിയായതിനാല്‍ മമ്മൂട്ടി എന്ന നടനെ അവഗണിക്കുന്നു എന്ന് അനാവശ്യമായ വിമര്‍ശനങ്ങള്‍ കേരളത്തില്‍ നിന്നും പലരും ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്നു. പക്ഷെ അതെല്ലാം തെറ്റാണെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. മമ്മൂട്ടിയെ മോദി സര്‍ക്കാര്‍ തഴയുന്നു എന്ന കേരളത്തിലെ ജിഹാദികളുടെയും മീഡിയ വണ്‍ ഉള്‍പ്പെടെയുള്ള ജിഹാദി മാധ്യമങ്ങളുടെയും വിമര്‍ശനത്തിന്റെ കൂടി നട്ടെല്ലൊടിക്കുകയായിരുന്നു പത്മഭൂഷണ്‍ പ്രഖ്യാപനത്തിലൂടെ മോദി സര്‍ക്കാര്‍.

Tags: actorMammoottypadmabhushanLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.