Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

കൂളാകാൻ കൂളർ ; തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 11:32 pm IST
inTechnology

വേനല്‍ക്കാലത്ത് കടുത്ത ചൂടിനെ തരണം ചെയ്യാന്‍ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കാം. എയര്‍ കണ്ടീഷണര്‍, എയര്‍ കൂളര്‍, ഫാനുകള്‍ എന്നിവയെല്ലാമുണ്ട്. എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നതുമായ എയര്‍ കൂളറുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വിവിധ ബ്രാന്‍ഡുകളില്‍ പല തരത്തിലുളള എയര്‍ കൂളറുകളുണ്ട്. വൈദ്യുതി ബില്ല് അധികമാക്കാതെ ശരീരം കൂളാക്കാന്‍ എയര്‍ കൂളറുകള്‍ വാങ്ങാം. റൂമിന്റെ അളവ്, ടാങ്ക് കപ്പാസിറ്റി എന്നിവയ്‌ക്കനുസരിച്ച് വിവിധ ടൈപ്പുകളിലുളള എയര്‍ കൂളറുകള്‍ തിരഞ്ഞെടുക്കാം.

പേഴ്‌സണല്‍ കൂളര്‍

വിപണികളില്‍ മുന്നിട്ടു നില്‍ക്കുന്നവയാണ് പേഴ്‌സണല്‍ കൂളറുകള്‍. ശുദ്ധമായതും കൂളായതുമായ എയര്‍ ചൂടില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ചെറിയ മുറികളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായവയാണ് പേഴ്‌സണല്‍ കൂളറുകള്‍.

ടവര്‍ കൂളര്‍

വലിയ മുറികളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായവയാണ് ടവര്‍ കൂളറുകള്‍. ചെറിയ സമയത്തിനുളളില്‍ തന്നെ വലിയ മുറികള്‍ കൂളാക്കാന്‍ സാധിക്കുമെന്നതാണ് ടവര്‍ കൂളറുകളുടെ പ്രത്യേകത. മീഡിയം സൈസിലുളള റൂമുകളിലേക്കും തിരഞ്ഞെടുക്കാം.

വിന്‍ഡോ കൂളര്‍

മുറികളുടെ ജനാലകളില്‍ ഘടിപ്പിക്കാവുന്ന വിന്‍ഡോ കൂളറുകള്‍ മികച്ച ഓപ്ഷനാണ്. ഹണികോമ്പ് പാഡുകളുളള കൂളറുകള്‍ ദീര്‍ഘനേരം മികച്ച കൂളിംഗ് നല്‍കുന്നു. ചെലവ് കൂടുതലാണെങ്കിലും വൈദ്യുതി ഉപഭോഗം കുറവാണ്.

ഡിസേര്‍ട്ട് കൂളര്‍

ചൂട് കൂടിയതും ഈര്‍പ്പം കുറഞ്ഞതുമായ പ്രദേശങ്ങളില്‍ ഡിസേര്‍ട്ട് കൂളറുകള്‍ ഉപയോഗിക്കാം. എളുപ്പത്തില്‍ വലിയ മുറികളും കൂളാക്കാനാകുമെന്നതാണ് ഡിസേര്‍ട്ട് കൂളറുകളെ വ്യത്യസ്തമാക്കുന്നത്.

എയര്‍ കൂളറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന എയര്‍ കൂളറുകള്‍ എവിടെയാണ് സ്ഥാപിക്കുന്നത് എന്നത് പ്രധാനമാണ്. മുറികളുടെ വലിപ്പം, ഉയരം, പ്രദേശത്തെ ചൂട്, ഈര്‍പ്പം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിഗണിക്കാം. വാട്ടര്‍ കപ്പാസിറ്റി അനുസരിച്ചും എയര്‍ കൂളറുകള്‍ വാങ്ങാം.

ചെറിയ മുറികളില്‍ പേഴ്‌സണല്‍ കൂളറുകളാണ് ഉചിതം. 150 മുതല്‍ 300 വരെ സ്‌ക്വയര്‍ ഫീറ്റുളള മുറികളില്‍ പേഴ്‌സണല്‍ കൂളറും ടവര്‍ കൂളറും അനുയോജ്യമാണ്. 15 ലിറ്റര്‍ മുതല്‍ 25 ലിറ്റര്‍ വരെ സ്‌റ്റോറേജ് കപ്പാസിറ്റികളുളള എയര്‍ കൂളറുകള്‍ വാങ്ങാം.

600 മുതല്‍ 900 വരെ സ്‌ക്വയര്‍ ഫീറ്റുകളുളള വലിയ മുറികളില്‍ ഡിസേര്‍ട്ട് കൂളറുകളാണ് ഉചിതം. സ്റ്റോറേജ് കപ്പാസിറ്റി 40 ലിറ്ററിന് മുകളിലുളളവ തിരഞ്ഞെടുക്കാം.

പേഴ്‌സണല്‍, സ്‌പോട്ട് കൂളിംഗ് ആവശ്യങ്ങള്‍ക്ക് ടവര്‍, പേഴ്‌സണല്‍ കൂളറുകളാണ് കൂടുതല്‍ അനുയോജ്യം. ഓട്ട്‌ഡോര്‍, ടെറസ് എന്നിവിടങ്ങളില്‍ ഡിസേര്‍ട്ട് കൂളറുകള്‍ ഉചിതമാണ്.

Tags: tech tips
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.