Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നു; ഒന്നര പതിറ്റാണ്ടിനകം നാലിലൊന്ന് വിടപറഞ്ഞു, ചെറു ബസുകൾക്ക് പ്രാധാന്യമേറുന്നു

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Feb 12, 2026, 03:19 pm IST
inKerala

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നിരത്തുകളൊഴിയുന്നു. പൊതുഗതാഗത മേഖലയില്‍ ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന നീക്കമാണിത്. കാല്‍ നൂറ്റാണ്ടിനകം സ്വകാര്യ ബസുകളുടെ എണ്ണം നാലിലൊന്നായും ഒന്നര പതിറ്റാണ്ടിനകം ആറിലൊന്നായും കുറഞ്ഞു. സര്‍ക്കാര്‍ സമ്മര്‍ദനയവും നികുതി നിരക്കും തൊഴില്‍ മേഖലയിലെ ബാധ്യതകളും വരുമാന തകര്‍ച്ചയും സ്വകാര്യബസുകളുടെ നിലനില്പിന് വെല്ലുവിളിയുയര്‍ത്തിയതായാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് 2000ത്തില്‍ 53,000 സ്വകാര്യ ബസുകളുണ്ടായിരുന്നു. 2010 ലിത് 32,000 മായും 2025 ല്‍ 8200 ആയും കുറഞ്ഞതായാണ് കണക്ക്. വലിയ ഒരു ബസ് നിരത്തിലിറക്കണമെങ്കില്‍ 42- 45 ലക്ഷം രൂപ വേണമെന്നാണ് ബസുടമ സംഘടനാ പ്രതിനിധികള്‍ പറയുന്നത്. ഇന്‍ഷുറന്‍സും നികുതിയിതര ചെലവുകളും കൂടി കൂട്ടിയാലിത് 50 ലക്ഷത്തിലേറെ വരുമെന്നാണ് ഉടമകളുടെ വാദം. ഇത്രയും തുക മുടക്കി നഷ്ടക്കച്ചവടം ഏറ്റെടുക്കേണ്ടെന്നാണ് ബസുടമകളുടെ ഇപ്പോഴത്തെ നിലപാട്. ഇന്ധനം, വേതനമടക്കം പ്രതിദിനം 13,000- 15,000 രൂപ ചെലവ് വരുമ്പോള്‍ വരുമാനം ശരാശരി 15,000- 18,000 രൂപയാണെന്ന് ഉടമകളും അധികൃതരും പറയുന്നു.

യാത്രക്കാരുടെ എണ്ണത്തിലും വന്‍ ഇടിവാണുണ്ടായത്. 2000ത്തില്‍ ഒരു ബസില്‍ ശരാശരി എട്ട് പേര്‍ സഞ്ചരിച്ചിരുന്നു. 2010 ലിത് അഞ്ചായും ഇന്നത് 2- 3 പേരായും കുറഞ്ഞു. ബസ് ജീവനക്കാരിലും ഇത് പ്രകടമാണ്. 2000ത്തില്‍ 14 ലക്ഷം തൊഴിലാളികളുള്ള സ്വകാര്യ ബസ് മേഖലയിലിന്ന് രണ്ട് ലക്ഷം പേര്‍ മാത്രമാണുള്ളത്.

അന്യ സംസ്ഥാനങ്ങളില്‍ ഇത്തരം പ്രതിസന്ധികളെ മറികടന്ന് ചെറിയ ബസുകള്‍ നിരത്തുകളില്‍ സര്‍വീസ് നടത്തുമ്പോള്‍ സുരക്ഷാമാനദണ്ഡങ്ങളുയര്‍ത്തി സംസ്ഥാന മോട്ടോര്‍ വകുപ്പ് ഇതിനെ തടയിടുകയാണെന്നാണ് ഇവരുടെ വാദം. 30 സീറ്റ് മിനി ബസുകള്‍ക്ക് 20- 28 ലക്ഷം രൂപ വരെ അടിസ്ഥാന ചെലവ് മതിയാകുകയും ഇതരചെലവുകള്‍ അതനുസരിച്ച് കുറയുമെന്നതുമാണ് മിനി ബസുകള്‍ നിരത്തിലിറക്കാന്‍ കാരണമാകുന്നത്. സംസ്ഥാനത്ത് ബസ് നിരക്കുകളില്‍ കാലാനുസൃതമായി വര്‍ദ്ധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം നിരക്ക് വര്‍ദ്ധന ഇരട്ടിയായെങ്കിലും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവ് കണക്കാക്കിയാല്‍ സ്വകാര്യബസ് ഗതാഗത മേഖലയുടെ ഭാവി ആശങ്കയിലാണെന്നാണ് ഇവര്‍ പറയുന്നത്.

Tags: Private busTransportservice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Kerala

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.