Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ദിലീപ് കേസിൽ നിന്ന് രക്ഷപ്പെട്ടതെങ്ങനെ?പോക്സോ കേസിൽപ്പെട്ട മുരാരി തന്ത്രി പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 01:41 pm IST
inEntertainment

ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ രാജന്‍ ബാബു എന്ന മുരാരി തന്ത്രി സോഷ്യല്‍ മീഡിയയില്‍ പല തവണ വൈറലായ ആളാണ്. ദിലീപ് കേസ് അടക്കമുളള വിഷയങ്ങളില്‍ പ്രവചനം നടത്തിയെന്ന് അവകാശപ്പെട്ട് ഇയാള്‍ രംഗത്ത് വന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലെ റീലുകള്‍ കൂടാതെ സ്വന്തമായി യൂട്യൂബ് ചാനലും ഇയാള്‍ക്കുണ്ട്.

മുരാരി ജ്യോതിഷാലയം എന്ന പേരിലാണ് ഇയാളുടെ യൂട്യൂബ് ചാനല്‍. ഈ ചാനല്‍ വഴിയാണ് ഇയാള്‍ പല പ്രവചന വീഡിയോകളും ആളുകള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നത്. ജ്യോതിഷ സംബന്ധമായ വീഡിയോകളും ശബരിമല സ്വര്‍ണക്കടത്ത് അടക്കമുളള വിഷയങ്ങളിലെ വീഡിയോകളും ഇയാളുടെ ചാനലില്‍ കാണാം.

നടിയെ കൊട്ടേഷന്‍ കൊടുത്ത് ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അടുത്തിടെയാണ് വിചാരണക്കോടതി വെറുതെ വിട്ടത്. നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ദിലീപിന്റെ ജയില്‍ വാസവും ശിക്ഷയില്‍ നിന്നുളള മുക്തിയും അടക്കമുളളവ നേരത്തെ പ്രവചിച്ചിരുന്നു എന്ന് അവകാശപ്പെട്ടത് ചിലര്‍ രംഗത്ത് വന്നിരുന്നു.

ദിലീപിനെ കേസില്‍ നിന്നും കോടതി വെറുതെ വിട്ടത് താന്‍ കാരണമാണ് എന്ന് അവകാശപ്പെട്ട് മുരാരി തന്ത്രിയും രംഗത്ത് വരികയുണ്ടായി. തന്റെ പൂജയുടെ ഫലമായാണ് ദിലീപ് ശിക്ഷയൊന്നും കിട്ടാതെ കേസില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ദിലീപ് കേസ് കൂടാതെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട ഡ്രൈവര്‍ അര്‍ജുന്റെ വാഹനം കിടന്ന ദിശ താന്‍ പ്രവചിച്ചിരുന്നുവെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.

യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ മുരാരി തന്ത്രി പറയുന്നത് ഇങ്ങനെയാണ്- ”നിരവധി പേര്‍ തന്നോട് ചോദിക്കുന്നുണ്ട് ഷിരൂരില്‍ കാണാതായ പ്രിയ സഹോദരന്‍ അര്‍ജുനെ കണ്ട് കിട്ടുമോ എന്ന്. അര്‍ജുനെ കാണാതായ സ്ഥലത്തിന്റെ കോണ്‍ രാശിയില്‍ തന്നെ വാഹനവും അര്‍ജുനും ഉണ്ട്. നാളെ ഉച്ചയ്‌ക്ക് 12. 17ന് അകത്ത് അര്‍ജുനെ ലഭിക്കും. ഗ്രഹസ്ഥാനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ വലിയ ദുരന്തം കാണാന്‍ സാധിക്കും”, എന്നാണ് മുരാരി തന്ത്രി പറയുന്നത്.

ഇത് കൂടാതെ ഓയൂരില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയ സമയവും താന്‍ നേരത്തെ പ്രവചിച്ചിരുന്നുവെന്നും ഇയാള്‍ അവകാശപ്പെടുകയുണ്ടായി. നേരത്തെ ഓട്ടോ തൊഴിലാളി ആയിരുന്നു ഇയാള്‍ എന്നാണ് വിവരം. ജ്യോതിഷം ആരംഭിച്ചതോടെയാണ് കാര്യമായി ധനസമ്പാദനം തുടങ്ങിയത്. വെണ്ടാറിലുളള ഇയാളുടെ മുരാരി ജ്യോതിഷാലയത്തിലേക്ക് ബാധ ഒഴിപ്പിക്കാനായി അമ്മയ്‌ക്ക് ഒപ്പം എത്തിയ 16കാരിയെ ആണ് ഇയാള്‍ കടന്ന് പിടിച്ചത്. ഭരണിക്കാവിലെ ലോഡ്ജില്‍ നിന്നും അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

Tags: Actor DileepMurariRajan Babu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

Entertainment

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.