Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഈ ഹോര്‍മോണിന്റെ അളവ് കൂടുന്നത് വന്ധ്യതയ്‌ക്ക് കാരണമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 01:24 pm IST
inHealth

പല കാരണങ്ങള്‍ കൊണ്ടും വന്ധ്യത ഉണ്ടാകാറുണ്ട്. അമിത വണ്ണവും നമ്മുടെ ആഹാരരീതികളുമൊക്കെ അതിന് കാരണങ്ങളാണ്. തലച്ചോറിലെ പിറ്റുവേറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മാണ്‍ ആയ പ്രൊലാക്ടിന്റെ അളവ് വര്‍ധിക്കുന്നത് വന്ധ്യതയ്‌ക്ക് കാരണമാകാം എന്നു റിപ്പോര്‍ട്ട്. സ്ത്രീകളിലും പുരുഷന്‍മാരിലും ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സ്ത്രീകളില്‍ സ്തനങ്ങള്‍ വലുതാകുന്നതിനും മുലപ്പാല്‍ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്ന ഹോര്‍മോണാണിത്. പുരുഷന്‍മാരില്‍ പ്രൊലാക്ടിന്‍ ഉണ്ടെങ്കിലും അതിനു പ്രത്യേക പ്രവര്‍ത്തനം ശരീരത്തിലില്ല. സ്ത്രീകളുടെ പ്രൊലാക്ടിന്‍ ഹോര്‍മോണ്‍ ലെവല്‍ പുരുഷന്‍മാരുടേതിനേക്കാള്‍ ഉയര്‍ന്നിരിക്കും.

പ്രസവിച്ചിരിക്കുന്ന അവസ്ഥയിലോ മുലയൂട്ടുന്ന അവസ്ഥയിലോ അല്ലാതെ പ്രൊലാക്ടിന്‍ അളവ് ഉയരുന്നത് വന്ധ്യത ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകാം. തൈറോയിഡിലെ ടിഎസ്എച്ച് ഹോര്‍മോണ്‍ കൂടുന്ന സമയത്തു പ്രൊലാക്ടിന്‍ ഉത്പാദിപ്പിക്കുന്ന സെല്ലുകള്‍ പ്രവര്‍ത്തന ക്ഷമമാകുകയും ഡൊപാമിന്റെ അളവു കുറയ്‌ക്കുകയും ചെയ്യുന്നു. അങ്ങനെ പ്രൊലാക്ടിന്റെ അളവു കൂടുന്നതു തടയാനായി തൈറോയിഡ് മരുന്നുകള്‍ കൃത്യമായി രാവിലെ വെറും വയറ്റില്‍ കഴിക്കുക.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ടുതന്നെ അമിതവണ്ണമുണ്ടാകാം. കൃത്യമായി മരുന്നു കഴിക്കുകയും വ്യായാമവും ഭക്ഷണ നിയന്ത്രണവും ചെയ്യുകയാണെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളും നിയന്ത്രിക്കാന്‍ സാധിക്കും. മരുന്നു കൊണ്ടുതന്നെ മാറ്റാനാകുന്നതാണു പ്രൊലാക്ടിന്‍. വലിയ മുഴയാണെങ്കില്‍ ശസ്ത്രക്രിയ ആവശ്യമായി വരും. ഇത്തരത്തില്‍ വലുതാകുന്ന മുഴ കാഴ്‌ച്ചശക്തിയെ ബാധിച്ചേക്കാവുന്ന ഒന്നാണ്. അല്ലാതെ കണ്ടുവരുന്നതെല്ലാം മരുന്നുകൊണ്ടു തന്നെ മാറ്റിയെടുക്കാവുന്നതാണ്. മുഴയുടെ വലുപ്പം അനുസരിച്ചാണു മരുന്നു നിശ്ചയിക്കുക. മരുന്നു തുടങ്ങിയാല്‍ 2-3 മാസം കൊണ്ടു ശരിയാക്കിയെടുക്കാനാകും. പ്രൊലാക്ടിന്‍ തീരെ കുറഞ്ഞു പോകാനും പാടില്ല. അണ്ഡോത്പാദനത്തിലും ബീജോത്പാദനത്തിനും ആവശ്യമായ ഒന്നാണു പ്രൊലാക്ടിന്‍.

Tags: Infertilityprolactin level
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.