Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി;ഭര്‍ത്താവ് അജിത് പവാറിന്റെ അമ്മാവന്‍ ശരത് പവാറിന്റെ കെണിയില്‍ വീഴാതെ സുനേത്ര പവാര്‍

മഹാരാഷ്‌ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുനേത്ര പവാര്‍ ഔദ്യോഗികമായി ചുമതലയേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 07:33 pm IST
inIndia
അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

മുംബൈ: മഹാരാഷ്‌ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുനേത്ര പവാര്‍ ഔദ്യോഗികമായി ചുമതലയേറ്റു. എന്‍സിപി അജിത് പവാര്‍ വിഭാഗത്തെ എന്‍സിപി ശരത് പവാര്‍ ഗ്രൂപ്പുമായി ലയിപ്പിച്ച ശേഷം ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരില്‍ അജിത് പവാറിന്റെ പാര്‍ട്ടിയ്‌ക്കുള്ള മന്ത്രിസ്ഥാനങ്ങളും പദവികളും കയ്യടക്കാനുള്ള ശരത് പവാറിന്റെ ഗൂഢപദ്ധതി ഇതോടെ പൊളിഞ്ഞു.

ഭര്‍ത്താവ് അജിത് പവാറിന്റെ പൈതൃകം കാത്തുസൂക്ഷിക്കുമെന്ന് സുനേത്ര പവാര്‍ പറഞ്ഞു. ഈ വാചകത്തില്‍ എല്ലാം ഒളിഞ്ഞുകിടപ്പുണ്ട്. ഭര്‍ത്താവ് എന്തിനാണോ ബിജെപിയ്‌ക്കൊപ്പം പോയത് അതേ പാതയില്‍ താനും സഞ്ചരിക്കുമെന്ന സൂചന തന്നെയാണ സുനേത്ര പവാര്‍ നല്‍കിയത്. മാത്രമല്ല പാര്‍ട്ടിയിലെ അധികാരമോഹികളായ സീനിയര്‍ നേതാക്കളെ നിഷ്പ്രഭയാക്കിയാണ് അസാധാരണ ഊര്‍ജ്ജത്തോടെ സുനേത്ര ഭര്‍തൃവിയോഗത്തിന്റെ ദുഖാന്തരീക്ഷത്തിലും പ്രവര്‍ത്തിച്ചത്. അജിത് പവാര്‍ എന്ന വലിയ നേതാവിന്റെ വിടവ് നികത്താനാണ് സുനേത്ര പവാര് ശ്രമിക്കുന്നത്. അജിത് പവാര്‍ മരിച്ച ഉടനെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഏക് നാഥ് ഷിന്‍ഡേയും സുനേത്ര പവാറിനെ കണ്ടിരുന്നു. ഇവര്‍ മൂവരും ചേര്‍ന്നുള്ള സൗഹൃദമായ മഹാവികാസ് അഘാഡി സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോയിരുന്നത്. അതേ രീതിയില്‍ താനും മുന്നോട്ട് പോകുമെന്ന സൂചന തന്നെയാണ് സുനേത്ര പവാര്‍ നല്‍കുന്നത്.

ഭര്‍ത്താവ് അജിത് പവാര്‍ മരിച്ചതിന്റെ മൂന്നാം നാള്‍ തന്നെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സുനേത്ര പവാര്‍ പോവുകയായിരുന്നു. ഭര്‍ത്താവിന്റെ പാര്‍ട്ടിയെ ലയനത്തിലൂടെ കൈക്കുമ്പിളിലൊതുക്കാനുള്ള നീക്കം ശരത് പവാറിനുണ്ടെന്ന് എന്‍സിപി അജിത് പവാറിലെ തന്നെ സീനിയര്‍ നേതാക്കള്‍ ഭയപ്പെട്ടിരുന്നു. ഇതാണ് ഭര്‍ത്താവ് മരിച്ചതിന്റെ മൂന്നാം നാള്‍ തന്നെ സുനേത്ര പവാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കാരണമായത്. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതിന് മുന്‍പ് തന്നെ അറിയിച്ചില്ലെന്ന് ശരത് പവാര്‍ ഈര്‍ഷ്യ പ്രകടിപ്പിച്ചിരുന്നു. വൈകാതെ ശരത് പവാര്‍ ഗുരുതരമായ രോഗബാധയുമായി ആശുപത്രിയില്‍ ആയിരിക്കുകയാണ്.

പ്രഫുല്‍പട്ടേല്‍, ഛഗന്‍ ഭൂജ് ബല്‍, സുനില്‍ തത്കരെ എന്നിവര്‍ക്കും ശരത് പവാര്‍ ഗ്രൂപ്പുമായി അജിത് പവാര്‍ ഗ്രൂപ്പിനെ ലയിപ്പിക്കുന്നതില്‍ താല്‍പര്യമില്ലെന്നറിയുന്നു. അങ്ങിനെ സംഭവിച്ചാല്‍ അധികാരം മുഴുവന്‍ ശരത് പവാര്‍ കയ്യടക്കുമെന്നാണ് അവര്‍ ഭയക്കുന്നത്. ശരത് പവാറിനൊപ്പം നിഴലുപോലെ പ്രവര്‍ത്തിച്ച സീനിയര്‍ നേതാവും സ്വന്തം മരുമകനുമായ അജിത് പവാറിനെ തഴഞ്ഞ് പാര്‍ട്ടിയുടെ നേതൃസ്ഥാനം മകള്‍ സുപ്രിയ സുലെയ്‌ക്ക് നല്‍കിയതിന്റെ വേദന കൂടിയാണ് ബിജെപിയ്‌ക്കൊപ്പം ചേരാന്‍ അജിത് പവാറിനെ പ്രേരിപ്പിച്ചത്.

സിദ്ധിവിനായകക്ഷേത്രത്തിലും ചൈത്യഭൂമിയിലും ദര്‍ശനം നടത്തിയതിന് ശേഷമാണ് അധികാരമേറ്റത്. എക്‌സൈസ്, കായികം, ന്യൂനപക്ഷവികസനം തുടങ്ങിയ വകുപ്പുകളാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. സത്യപ്രതിജ്ഞയ്‌ക്കായി മന്ത്രാലയത്തിലേക്ക് പുറപ്പെടും മുന്‍പ് മകന്‍ പാര്‍ത്ഥ പവാറിനൊപ്പം സുനേന്ത്ര പവാര്‍ എന്‍സിപി ഓഫീസില്‍ എത്തി സീനിയര്‍നേതാക്കളെയും എംഎല്‍എമാരെയും കണ്ടു. അതിന് ശേഷം സത്യപ്രതിജ്ഞയ്‌ക്കായി പോകുമ്പോള്‍ സീനിയര്‍ നേതാക്കളായ പ്രഫുല്‍ പട്ടേല്‍, ഛഗന്‍ഭുജ്ബല്‍, സുനില്‍ തത്കരെ, ധനഞ്ജയ് മുണ്ഡെ എന്നിവര്‍ അനുഗമിച്ചു.

 

Tags: Sunetra PawarLatest newsMahyuti allianceDeputy Chief Minister Sunetra PawarbjpNDASharad PawarDevendra Fadnavisajit pawar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു, തട്ടുകടക്കാരനെതിരെ പരാതി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.