Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാക്കിർ നായിക്കിനെ ഇക്കുറി മലേഷ്യ കൈമാറില്ല; എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പ്രസ്താവനയും നടത്താന്‍ സക്കീര്‍ നായിക്കിനെ അനുവദിക്കില്ലെന്ന് മലേഷ്യ

ഇന്ത്യയിൽ ഭീകരവാദ കേസ് നേരിടുന്ന സാക്കിർ നായിക്കിനെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ മലേഷ്യ അംഗീകരിച്ചില്ല. ഇക്കുറി വിട്ടുതരില്ലെന്നും അതേക്കുറിച്ച് ചിന്തിക്കുമെന്നും പക്ഷെ സക്കീര്‍ നായിക്കിനെ ഇന്ത്യയ്‌ക്കെതിരെ ഒരു പ്രസ്താവനയും നടത്താന്‍ അനുവദിക്കില്ലെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 08:45 pm IST
inIndia, World

ക്വാലാലംപൂര്‍: ഇന്ത്യയിൽ ഭീകരവാദ കേസ് നേരിടുന്ന സാക്കിർ നായിക്കിനെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ മലേഷ്യ അംഗീകരിച്ചില്ല. ഇക്കുറി വിട്ടുതരില്ലെന്നും അതേക്കുറിച്ച് ചിന്തിക്കുമെന്നും പക്ഷെ സക്കീര്‍ നായിക്കിനെ ഇന്ത്യയ്‌ക്കെതിരെ ഒരു പ്രസ്താവനയും നടത്താന്‍ അനുവദിക്കില്ലെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഇന്ത്യാ ടുഡേ ലേഖികയോട് പറഞ്ഞു.

അതേ സമയം ഭീകരവാദത്തെ ഒന്നിച്ചു ചെറുക്കുമെന്ന് ഇന്ത്യ – മലേഷ്യ സംയുക്ത പ്രസ്താവനയിൽ എഴുതി ചേർക്കാനായത് ഇന്ത്യയുടെ നേട്ടമായി. കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷപ്രസംഗം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സക്കീര്‍ നായിക്കിനെ ഇന്ത്യ വിട്ടുകിട്ടണമെന്ന ആവശ്യം ഉയര്‍ത്തിയത്. പല രാഷ്‌ട്രീയനേതാക്കളും സക്കീര്‍ നായിക്കിനെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കണമെന്ന അഭിപ്രായക്കാരാണെങ്കിലും ഇന്ത്യയിലേക്ക് വിട്ടുകൊടുത്താന്‍ അദ്ദേഹത്തിന്റെ സുരക്ഷ എന്താകും എന്ന ആശങ്കയാണ് മലേഷ്യ ഉയര്‍ത്തുന്നത്.

ഇന്ത്യ-മലേഷ്യ ഉന്നതതല യോഗങ്ങളില്‍ നയതന്ത്ര തലങ്ങളില്‍ ഉയരുന്ന ചോദ്യമാണ് സക്കീര്‍ നായിക്കിനെ ഇന്ത്യയ്‌ക്ക് വിട്ടുകൊടുക്കൂ എന്ന ആവശ്യം. മലേഷ്യയില്‍ സ്ഥിരപൗരത്വം നേടിയിട്ടുണ്ടെങ്കിലും അവിടുത്തെ പല സ്റ്റേറ്റുകളിലും സക്കീര്‍ നായിക്കിന്റെ പ്രസംഗം നിരോധിച്ചിട്ടുണ്ട്. 2019ല്‍ സക്കീര്‍ നായിക്ക് നടത്തിയ ഒരു പ്രഭാഷണത്തില്‍ മലേഷ്യയിലെ ചൈനക്കാരെയും ഇന്ത്യക്കാരെയും അധിക്ഷേപിച്ചിരുന്നു. ഇതോടെയാണ് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്ക് മലേഷ്യയില്‍ പലയിടത്തും പൂട്ടുവീണത്.

ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെ ചെറുക്കാനും ഭീകരവാദത്തെ തെല്ലും സഹിക്കില്ലെന്ന (സീറോ ടോളറന്‍സ്) കാര്യത്തിലും ഇരുനേതാക്കളും ധാരണയായിട്ടുണ്ട്.

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ നേതാവ് കൂടിയായിരുന്നു പണ്ട് ഇന്ത്യയിലുണ്ടായിരുന്നു സക്കീര്‍ നായിക്. പക്ഷെ കള്ളപ്പണം വെളുപ്പിക്കല്‍, വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള വിദ്വേഷ പ്രസംഗം എന്നിവ മൂലമാണ് ഇന്ത്യ സക്കീര്‍ നായിക്കിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ 2016ല്‍ സക്കീര‍് നായിക്ക് ഇന്ത്യ വിട്ട് മലേഷ്യയില്‍ അഭയം തേടുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ എന്‍ ഐ എ ഇന്‍റര്‍പോളിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഇന്ത്യയുടെ ആവശ്യം വേണ്ടത്ര തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിരസിക്കപ്പെട്ടു.

Tags: terrorismmalaysiaLatest newszakir naikModi in MalaysiaZakir Naik extradition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.