Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; അ​ടൂ​ർ പ്ര​കാ​ശി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 08:27 am IST
inKerala

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ വീ​ണ്ടും എ​സ്ഐ​ടി വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും. ശ​നി​യാ​ഴ്ച​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​യ്‌ക്ക് വി​ളി​ച്ചു വ​രു​ത്തി അ​ടൂ​ർ പ്ര​കാ​ശി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്ത​ത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതുയുഗ യാത്രയുടെ രണ്ടാം ദിനത്തില്‍ കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശിനെ സ്വര്‍ണക്കൊള്ളയില്‍ രണ്ടു മണിക്കൂറിലേറെ എസ്‌ഐടി ചോദ്യം ചെയ്തത് കോണ്‍ഗ്രസിനെ വെട്ടിലാക്കി.

സിപിഎമ്മിന്റെ സ്വര്‍ണക്കൊള്ള ഉയര്‍ത്തിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുയുഗ യാത്ര നടത്തുന്നത്. കാസര്‍കോട്ടെ ഉദ്ഘാടനത്തില്‍ അടൂര്‍ പ്രകാശും പങ്കെടുത്തു. ഇവിടെ നിന്നു തിരുവനന്തപുരം ഈഞ്ചക്കല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11ന് ഹാജരായ അടൂര്‍ പ്രകാശ് ഒരുമണിയോടെയാണ് പുറത്തുവന്നത്.

ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസും പ്രതിക്കൂട്ടിലേക്ക്. പോറ്റിയെ ശബരിമലയില്‍ കയറ്റിയത് 2004ല്‍ യുഡിഎഫ് മന്ത്രിസഭാ കാലത്താണെന്നും അന്നത്തെ ദേവസ്വം മന്ത്രിയും ഇപ്പോള്‍ കോണ്‍ഗ്രസ് അഖിലേന്ത്യ നേതാവുമായ കെ.സി. വേണുഗോപാലിന് ഇതില്‍ മുഖ്യപങ്കുണ്ടെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെരഞ്ഞെടുപ്പുസ്റ്റണ്ടെന്ന് വിശേഷിപ്പിച്ച് പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ ശബരിമലയിലെ കൊള്ളകളില്‍ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസിനും പങ്കുണ്ടെന്നാണ് പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇരുപാര്‍ട്ടി നേതാക്കളുടെയും ഉറ്റബന്ധം തെളിയിക്കുന്നത്. വേണുഗോപാലിനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയനും പോറ്റിയെ അറിയാമെന്നതാണ് ശ്രദ്ധേയം.

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ജില്ലാ കമ്മിറ്റി അംഗവും സ്വര്‍ണക്കൊള്ളയിലെ പ്രധാന പ്രതിയുമായ എ. പത്മകുമാര്‍, മറ്റൊരു പ്രതി എന്‍. വാസു എന്നിവരുടെ സുഹൃത്താണ് പോറ്റി. സ്വര്‍ണക്കൊള്ളയിലെ പ്രധാനികളെല്ലാം സിപിഎം പ്രവര്‍ത്തകരുമാണ്.

കോണ്‍ഗ്രസില്‍ പോറ്റിയെ പരിചയമുള്ള പ്രധാനി പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയയാണ്. രണ്ടുതവണ പോറ്റി നമ്പര്‍ 10 ജന്‍പഥിലെത്തി പൂജിച്ച ചരട് ഉപഹാരമായി സോണിയയ്‌ക്കു നല്കി. കോണ്‍ഗ്രസ് എംപിമാരായ ആന്റോ ആന്റണി, അടൂര്‍ പ്രകാശ് എന്നിവരാണ് പോറ്റിയെ സോണിയയ്‌ക്കു പരിചയപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാല കൃഷ്ണനും പോറ്റിക്കൊപ്പം സോണിയയുടെ വസതിയിലെത്തിയിരുന്നു.

സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളിയെപ്പോലെ പോറ്റിയുടെ പുളിമാത്തെ വീട്ടില്‍ സ്ഥിരം സാന്നിധ്യമായിരുന്നു അടൂര്‍ പ്രകാശും.

2017ലെ കൊടിമര പ്രതിഷ്ഠ അഴിമതിയില്‍ കോണ്‍ഗ്രസിന്റെ പങ്കും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ മെമ്പറുമായിരുന്നപ്പോഴാണ് കൊടിമര പ്രതിഷ്ഠ. ഇവര്‍ സ്‌പോണ്‍സര്‍ഷിപ്പ് മറച്ചുവച്ച് രണ്ടരക്കോടിയോളം രൂപ പിരിച്ചെടുത്തതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. കൊടിമരത്തില്‍ സ്വര്‍ണം പൂശിയതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്. ശബരിമലയിലെ കൊള്ളകളില്‍ ഇടത്-വലത് കൂട്ടുകെട്ടാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

Tags: Adoor PrakashCPM Keralaശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

പുതിയ വാര്‍ത്തകള്‍

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.