Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നേട്ടം: നിതിന്‍ നബിന്‍

ബജറ്റില്‍ നികുതി വിഹിതമായും ഗ്രാന്റായും കേന്ദ്രം കേരളത്തിന് നല്‍കുന്ന തുകയില്‍ വലിയ വര്‍ദ്ധനയുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 08:15 am IST
inKerala

തൃശൂര്‍: ബജറ്റില്‍ നികുതി വിഹിതമായും ഗ്രാന്റായും കേന്ദ്രം കേരളത്തിന് നല്‍കുന്ന തുകയില്‍ വലിയ വര്‍ദ്ധനയുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍. ബജറ്റ് അവലോകന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

റെയില്‍ വികസനത്തിനും വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകള്‍ അനുവദിക്കുന്നതിലും കേരളത്തിന് വലിയ പരിഗണന നല്‍കി. ലോകം സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍, ഭാരതം 7 ശതമാനം വളര്‍ച്ചയോടെ, കുറഞ്ഞ പണപ്പെരുപ്പത്തോടെ മുന്നേറുകയാണ്.

ബജറ്റില്‍ റോഡുകള്‍ക്കും ഗതാഗതത്തിനും റെയില്‍വേയ്‌ക്കും വലിയ തുകയാണ് വകയിരുത്തിയത്. ഇലക്ട്രോണിക്‌സ്, മാനുഫാക്ചറിങ് മേഖലകള്‍ക്കും വലിയ പിന്തുണയാണ്. ഗതാഗത, റോഡ് വികസനത്തിന് അഞ്ച് ലക്ഷം കോടിയിലധികം വകയിരുത്തി. ബയോ- ഫാര്‍മ വ്യവസായത്തിന് 10,000 കോടി. കശുവണ്ടി, കൊക്കോ, നാളികേരം തുടങ്ങിയ കാര്‍ഷിക മേഖലകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കേരളത്തിന് ഗുണകരമാണ്. തീരദേശ കപ്പല്‍ ഗതാഗത ശൃംഖലയും ജലഗതാഗതവും ശക്തിപ്പെടുത്തുന്നതും കേരളത്തിന് ഗുണമാകും. കേരളപൈതൃകത്തെ പിന്തുണച്ചാല്‍, സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉത്തേജനം നല്‍കും. പല മേഖലകള്‍ക്കും ഗുണകരമാവും. ശബരിമലയുടെ പവിത്രത ഉള്‍പ്പെടെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധരാണ്.
കേരളത്തിലെ എന്‍ജിനീയര്‍മാരുടെയും നഴ്‌സുമാരുടെയും കഴിവ് താന്‍ ഷിക്കാഗോയില്‍ വരെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ പ്രതിഭ ലോകമെമ്പാടും ദൃശ്യമാണ്. എന്നാല്‍ ഇവിടുത്തെ സേവന മേഖല തകര്‍ച്ചയിലാണ്. മാനവ വിഭവശേഷി മികച്ച രീതിയില്‍ വിനിയോഗിക്കണം.

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, എഐ ക്യാമറ അഴിമതി, സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തുടങ്ങി അഴിമതികളുടെ നീണ്ടനിരയാണ് കേരളത്തില്‍. സഹകരണ ബാങ്കിങ് മേഖല സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രീമിയം ടൂറിസം കേന്ദ്രമാകാന്‍ കേരളത്തിന് കഴിവുണ്ട്, എന്നാല്‍ ടൂറിസം തകര്‍ച്ചയിലാണ്, അദ്ദേഹം പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേ, പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എസ്. സുരേഷ്, ശോഭാ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സെക്രട്ടറി എം.വി. ഗോപകുമാര്‍, കര്‍ഷക മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ജയസൂര്യന്‍, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.ആര്‍. ഹരി, പി.കെ. ബാബു, സുജയ് സേനന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: BJP National Working President Nitin Nabin#Budget2026Budget Review Speech
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

Editorial

കോണ്‍ഗ്രസിന്റെ തീക്കളി അനുവദിക്കരുത്

India

“കോണ്‍ഗ്രസ് കാലത്തേക്കാള്‍ പത്തിരട്ടി തുക കേരളത്തിന് ബജറ്റില്‍ നല്‍കി; കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരും”: അശ്വിനി വൈഷ്ണവ്

Kerala

ബജറ്റ് 2026: യുവജനതയെ കേന്ദ്രീകരിച്ചുള്ള ബജറ്റ്: നിർമ്മലാ സീതാരാമൻ

Kerala

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിനെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.