Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാങ്ക് വായ്‌പകളില്ലാതെ എങ്ങനെ വമ്പന്‍ പ്രോജക്റ്റുകള്‍ക്ക് പണം കണ്ടെത്തിയിരുന്നതെന്ന് അന്വേഷണം, രഹസ്യങ്ങള്‍ ഒളിപ്പിച്ച ‘സെക്വേര്‍ഡ് ചേംബര്‍’ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 03:01 pm IST
inKerala, India

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ സി.ജെ. റോയിയുടെ മരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. റോയിയുടെ ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകളും ഓഫീസില്‍ നിന്ന് കണ്ടെടുത്ത രഹസ്യക്കുറിപ്പുകളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. സ്വന്തം മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കാതിരുന്ന റോയി, തന്റെ ചിന്തകളും പദ്ധതികളും ആശങ്കകളുമെല്ലാം കടലാസുകളില്‍ കുറിച്ചിടുന്ന സ്വഭാവക്കാരനായിരുന്നു.

ഇത്തരത്തില്‍ കണ്ടെടുത്ത വലിയൊരു കൂട്ടം പേപ്പറുകള്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്.ബാങ്ക് വായ്‌പകളില്ലാതെ എങ്ങനെയാണ് വമ്പന്‍ പ്രോജക്റ്റുകള്‍ക്ക് റോയി പണം കണ്ടെത്തിയിരുന്നതെന്ന കാര്യവും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്. ചില പ്രോജക്റ്റുകളില്‍ നിക്ഷേപം നടത്തിയവര്‍ പണം തിരികെ ആവശ്യപ്പെട്ടത് അദ്ദേഹത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. റോയിയുടെ ഓഫീസിലെ രഹസ്യമുറിയില്‍ നിന്ന് ലഭിച്ച കുറിപ്പുകളും മരണത്തിന് തൊട്ടുമുമ്പ് നടത്തിയ മൂന്ന് വെബ് കോളുകളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

മരണത്തിന് തൊട്ടുമുമ്പ് നടത്തിയ മൂന്ന് വെബ് കോളുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. റോയി നേരിട്ടുള്ള ഫോണ്‍ കോളുകള്‍ വളരെ കുറച്ചുമാത്രമേ നടത്തിയിരുന്നുള്ളൂ എന്ന് പോലീസ് കണ്ടെത്തി. ആശയവിനിമയത്തിനായി അദ്ദേഹം പ്രധാനമായും ആശ്രയിച്ചിരുന്നത് വെബ് അധിഷ്ഠിത കോളിംഗ് പ്ലാറ്റ്ഫോമുകളെയായിരുന്നു. അതിനാൽ തന്നെ അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാണ് ഇത്. അതേസമയം, റോയി വിഷാദത്തിന് ചികിത്സ തേടിയിരുന്നു.

അതേസമയം, സി.ജെ. റോയിയുടെ മരണം അന്വേഷിക്കുന്ന കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം (ടകഠ) തെളിവെടുപ്പിനായി കൊച്ചിയിലെത്തും. കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകള്‍ സംഘം പരിശോധിക്കും. ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ റോയി ബെംഗളൂരുവിലെ പ്രമുഖ ആശുപത്രിയില്‍വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Tags: CJ Roy Confident group
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിജെ റോയിയുടെ മരണം: ആദായനികുതി വകുപ്പിനെതിരെ തെളിവില്ലെന്ന് കർണാടക എസ്ഐടി , ജീവനൊടുക്കാന്‍ കാരണം മറ്റൊന്ന്

Kerala

‘റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥർ   സമ്മർദ്ദം  ചെലുത്തിയിട്ടില്ല’; മരിച്ചയാളെ വേട്ടയാട്ടരുത്: അപേക്ഷയുമായി കോൺഫിഡന്റ് ഗ്രൂപ്പ് എംഡി

Kerala

റോയിയുടെ അസ്വാഭാവിക മരണം: കാരണങ്ങൾ തേടി പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ, കേരളത്തിലെ സംരംഭങ്ങളുടെ ചുമതലക്കാരനായ ടി.ജെ ജോസഫിന്റെ മൊഴിയെടുത്തു

Entertainment

മോഹൻലാൽ കുത്ത്‌പാളയെടുക്കുമെന്ന്;പണം മുഴുവൻ സിജെ റോയിയുടെ കയ്യിൽ;മോഹൻലാലിന്റെ ആസ്തി ഭൂമിയും സ്വത്തും പണവുമല്ല മനസ്സിന്റെ ആസ്തിയുണ്ടെന്ന് ഞാൻ പറഞ്ഞു.

Entertainment

മരിക്കും മുമ്പ് റോയ് ചെയ്ത 3 നെറ്റ് കോളുകള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു;മായ മേനോന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാം ദ്രുതഗതിയില്‍ വേണം; 21 ദിവസത്തിൽ ബിസിനസ് പദ്ധതികൾ നടപ്പാക്കാൻ ബിൽ അവതരിപ്പിച്ച് തമിഴ്നാട്

തീയേ തലൈവിയേ;ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്ത്

ബാബറിലും ഔറംഗസേബിലും വിശ്വസിക്കുന്നവർക്ക് സനാതന ധർമ്മത്തെ ബഹുമാനിക്കാൻ കഴിയില്ല : മഥുരയിൽ ജന്മാഷ്ടമി ദിനത്തിൽ ഗർജ്ജിച്ച് മുഖ്യമന്ത്രി യോഗി 

‘കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കള്‍ എവിടെ? പോലീസ് മര്‍ദനക്കേസില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ വിഎസ് സുജിത്

ചർച്ചകളെ അട്ടിമറിച്ച് വിവാദങ്ങളാക്കുന്നു : പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

ഇസ്ലാമിനെയും, പ്രവാചകനെയും അവഹേളിച്ചു ; ബിഗ് ടിവിയ്‌ക്കെതിരെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയ്‌ക്ക് പരാതി നൽകി ജിഹാദികൾ

മെലോഡി സൗഹൃദം അത്രമേൽ മധുരം : ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായെന്ന റെക്കോർഡ് നേടിയ മെലോണിക്ക് മോദിയുടെ അഭിനന്ദനം

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കേരളത്തിൽ നടക്കുന്ന അനധികൃത ഖനനങ്ങൾ നിയമം മൂലം നിരോധിക്കണം: ഭാരതീയ കിസാൻ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.