Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിള തെളിഞ്ഞൊഴുകുന്നു; സേവാഭാരതിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 12:02 pm IST
in Kerala

തിരുനാവായ: മഹാമാഘ മഹോത്സവത്തിന് ശേഷവും കലങ്ങാതെ നിള ശുദ്ധിയില്‍ ഒഴുകുകയാണ്. മഹാമാഘ മഹോത്സവത്തെ തുടര്‍ന്ന് ഭാരതപ്പുഴ മാലിന്യക്കൂമ്പാരമാകുമെന്ന് പ്രവചിച്ചവര്‍ക്കും മേള തടസപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കും മറുപടിയായി നിള തെളിഞ്ഞൊഴുകുകയാണ്.

19 ദിവസമായി ഭാരതപ്പുഴയുടെ ഇരുകരകളിലും നടന്ന മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ഏകദേശം 25 ലക്ഷത്തോളം പേരാണ് തിരുനാവായയില്‍ എത്തിയത്. താത്കാലികപാലം നിര്‍മാണത്തിന് അനുമതി നല്‍കാതെ ജില്ലാ ഭരണകൂടം നിലകൊണ്ടപ്പോള്‍ വ്യാജപ്രചാരണം അഴിച്ചുവിട്ട് മറ്റൊരു വിഭാഗവും രംഗത്തുവന്നു. കേരളത്തിന്റെ മതേതരത്വത്തിന് കോട്ടം ഉണ്ടാകുമെന്നും നദി മലിനമാകുമെന്നും പ്രചരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുനാവായ പഞ്ചായത്തിലെ ആരോഗ്യവിഭാഗം ദിവസവും നദീജലം പരിശോധിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംന്യാസിമാരെ അധിക്ഷേപിക്കുന്ന സാമൂഹ്യമാധ്യമ പോസ്റ്റുകളും വന്നു.

കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മഹാമാഘമഹോത്സവത്തിലേക്ക് ഭക്തര്‍ ഒഴുകി. 16ന് ആരംഭിച്ച മഹോത്സവത്തില്‍ ആയിരങ്ങളും പതിനായിരങ്ങളും പിന്നെ ലക്ഷങ്ങളും എത്തുന്ന കാഴ്‌ച്ചയ്‌ക്കാണ് നിളാതീരം സാക്ഷ്യം വഹിച്ചത്. കൂടുതല്‍ ജനങ്ങളില്‍ പരിപാടിയുടെ വിളമ്പരം എത്താതിരിക്കാന്‍ തുടക്കത്തില്‍ ചില മാധ്യമങ്ങളും ശ്രമിച്ചെങ്കിലും ജനപങ്കാളിത്തം വര്‍ദ്ധിച്ചതോടെ അവര്‍ക്കും വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കേണ്ടി വന്നു. മഹാമാഘ മഹോത്സവം സമാപിക്കുമ്പോഴും സനാതന ധര്‍മത്തിന്റെ ഉജ്ജ്വലമായ വീണ്ടെടുപ്പിനായി നിള ശുദ്ധിയില്‍ തന്നെ പൂര്‍ണമായി ഒഴുകുകയാണ്.

 

 

Tags: SevabharatiMaha Magha Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

സേവാഭാരതി പ്രവര്‍ത്തകരെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അഭിസംബോധന ചെയ്യുന്നു
Kerala

സനാതനധര്‍മികള്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍: സ്വാമി ആനന്ദവനം ഭാരതി

Vicharam

മഹാ മാഘമഹോത്സവത്തിന് ധര്‍മ്മധ്വജം ഉയരുമ്പോള്‍…

1. യജ്ഞശാലയില്‍ ലക്ഷ്മണന്‍ തില്ലങ്കേരി ആചാര്യനായി നടന്ന സൂര്യഗണപതിഹോമം, 2. മഹാമേരു രഥയാത്ര സ്വീകരണത്തില്‍ വാദ്യഘോഷങ്ങളുമായി അണിനിരന്നവര്‍
Kerala

മഹാമാഘ മഹോത്സവം: ഇന്ന് നിളയില്‍ ചതുരാംബിക പൂജ

Kerala

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

പുതിയ വാര്‍ത്തകള്‍

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.