Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടകംപള്ളിയേയും പോറ്റിയേയും ഇ ഡി ചോദ്യം ചെയ്യും; അറസ്റ്റിന് സാധ്യത, പി.എസ്. പ്രശാന്തിലേക്കും അന്വേഷണം എത്താൻ സാധ്യത

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Feb 5, 2026, 11:08 am IST
inKerala

പത്തനംതിട്ട: വിചാരണ തടവുകാരനായി 90 ദിവസം ജയില്‍ വാസം പൂര്‍ത്തിയാക്കിയ ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചാല്‍ ഉടന്‍ ഇ ഡി ചോദ്യം ചെയ്യും. അറസ്റ്റിനും സാധ്യത ഏറെ. പ്രധാനമായും പോറ്റിയുടെ അനധികൃത സ്വത്ത് സമ്പാദനമാണ് ഇഡി വിഷയം. വട്ടിപ്പലിശയ്‌ക്ക് പണം നല്കി നിരവധി പേരുടെ സ്വത്തുക്കള്‍ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും പോറ്റി പ്രമാണം ചമച്ച് സ്വന്തമാക്കി. ഇതു സംബന്ധിച്ച് നിരവധി സിവില്‍ കേസുകള്‍ വിവിധ കോടതികളിലുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം പിന്നീട് ഒത്തുതീര്‍പ്പാക്കി.

ക്ഷേത്ര പൂജാരി മാത്രമായ പോറ്റി കുറഞ്ഞ കാലയളവില്‍ ഇത്രയേറെ സ്വത്തുക്കള്‍ എങ്ങനെ സ്വന്തമാക്കിയെന്ന ചോദ്യമാണ് ഇ ഡി ഉന്നയിക്കുക. മണി ലെന്‍ഡേഴ്‌സ് ആക്ട് അനുസരിച്ചുള്ള സര്‍ക്കാര്‍ ലൈസന്‍സില്ലാതെ പലിശയ്‌ക്ക് പണം നല്കുന്നത് നിയമ വിരുദ്ധമാണ്. ലൈസന്‍സുള്ള മണി ലെന്‍ഡര്‍മാര്‍ക്കും വാണിജ്യബാങ്കുകള്‍ ഈടാക്കുന്നതിനെക്കാള്‍ രണ്ടു ശതമാനം അധിക പലിശ ഈടാക്കാനേ അനുവാദമുള്ളൂ. നേരത്തേ ഇക്കാര്യങ്ങള്‍ കാട്ടി പോറ്റിക്കെതിരേ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്യാന്‍ എസ്‌ഐടി ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് നീക്കം ഉപേക്ഷിക്കാനുണ്ടായ കാരണം ദുരൂഹമാണ്.

വീണ്ടും കസ്റ്റഡിയില്‍ എടുത്താല്‍ അത് പോറ്റിയെ ചൊടിപ്പിച്ചേക്കാമെന്നും സ്വര്‍ണക്കൊള്ളയില്‍ മന്ത്രിമാരുടെ പേരുകള്‍ അയാള്‍ വെളിപ്പെടുത്തിയേക്കാമെന്നും സര്‍ക്കാരിനു ഭയമുണ്ട്. അതിനാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ നീക്കം ഉപേക്ഷിച്ചതെന്നാണ് സൂചന. സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്താന്‍ മടിച്ച മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഇ ഡി ചോദ്യം ചെയ്യും. ഒപ്പം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിലേക്കും ഇ ഡി അന്വേഷണം എത്താന്‍ സാധ്യതയുണ്ട്.

എസ്‌ഐടി അന്വേഷണത്തില്‍ കാര്യമായ വിശ്വാസം ഇ ഡിക്കില്ല. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളില്‍ നിന്ന് എസ്‌ഐടിയെടുത്ത മൊഴിപ്പകര്‍പ്പും അനുബന്ധ രേഖകളും നേരത്തേ ഇ ഡി ആവശ്യപ്പെട്ടിരുന്നു. അവ കൈമാറാന്‍ തയാറാണെന്ന് എസ്പി ശശിധരന്‍ സമ്മതിച്ചതുമാണ്. എന്നാല്‍ ഇവ ഇ ഡി ഇതുവരെ ഏറ്റുവാങ്ങാത്തത് ഇതിനാലാണെന്നാണ് സൂചന. സ്വന്തം നിലയ്‌ക്ക് പ്രതികളെ ചോദ്യം ചെയ്യാനും അതിനനുസരിച്ച് തെളിവുകള്‍ ശേഖരിക്കാനുമാണ് ഇ ഡി നീക്കമെന്നറിയുന്നു.

Tags: SABARIMALAkadakampally surendranUnnikrishnan PottyGold loot
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.