Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രം കേരളത്തിന് അനുവദിച്ച മെഡിക്കല്‍ കോളേജ് സംസ്ഥാനം നഷ്ടപ്പെടുത്തുന്നു: പി.കെ. കൃഷ്ണദാസ്

എല്ലാം കേന്ദ്രസര്‍ക്കാര്‍ നല്‍കുമായിരുന്നു. എന്നിട്ടും കേന്ദ്ര പദ്ധതി അട്ടിമറിക്കാനാണ് സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 09:00 pm IST
inKerala

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്കേടും കെടുകാര്യസ്ഥതയും കൊണ്ട് നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്.ഇസ്ഐയുടെ കീഴില്‍
കൊല്ലം ആശ്രാമത്ത് അനുവദിച്ച മെഡിക്കല്‍ കോളേജിന് സംസ്ഥാന സര്‍ക്കാരാണ് എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍ക്കേണ്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതുമൂലം ഈ മെഡിക്കല്‍ കോളേജ് കേരളത്തിന് നഷ്ടപ്പെടാന്‍ പോവുകയാണെന്നും കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇഎസ്ഐ ബോര്‍ഡാണ് രാജ്യത്ത് ഇരുപത് മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. അതില്‍ ആദ്യ ഘട്ടത്തിലുള്ള പത്ത് മെഡിക്കല്‍ കോളേജുകളിലൊന്നാണ് കൊല്ലത്ത് അനുവദിച്ചത്. കേരളത്തോടൊപ്പം മെഡിക്കല്‍ കോളേജ് അനുവദിച്ച മറ്റ് സംസ്ഥാനങ്ങളെല്ലാം കൃത്യസമയത്ത് എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു. ഈ കഴിഞ്ഞ ജനുവരി 28 ആയിരുന്നു എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് സര്‍പ്പിക്കേണ്ട അവസാന തീയതി. പലതവണ തീയതി നീട്ടി നല്‍കിയിട്ടും കേരളം എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ജനുവരി 28 എന്ന തീയതി ഫെബ്രുവരി മൂന്നാക്കി നല്‍കിയിട്ടും ഇതുവരെ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

200 കിടക്കകളും അമ്പത് മെഡിക്കല്‍ സീറ്റുകളുമാണ് ഈ ഇസ്എസ്ഐ മെഡിക്കല്‍ കോളേജിന് അനുവദിച്ചിട്ടുള്ളത്. പാവപ്പെട്ട ഇസ്ഐസ്ഐ തൊഴിലാളികളുടെ മക്കള്‍ക്കായി 22 സീറ്റ് റിസര്‍വുചെയ്തിരുന്നു.

ഇഎസ്‌ഐഅംഗങ്ങള്‍ക്ക് വിദ്ഗ്ധ ചികിത്സ ലഭിക്കാന്‍ ഉതകുന്നതായിരുന്നു ഈ മെഡിക്കല്‍ കോളേജ്. നിലവില്‍ കൊല്ലത്തുള്ള ഇഎസ്ഐ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താനായിരുന്നു പദ്ധതി. കേരളാ സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. എല്ലാം കേന്ദ്രസര്‍ക്കാര്‍ നല്‍കുമായിരുന്നു. എന്നിട്ടും കേന്ദ്ര പദ്ധതി അട്ടിമറിക്കാനാണ് സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. എന്നിട്ടാണ് കേന്ദ്രം അവഗണിക്കുന്നുവെന്ന് ദുഷ്പ്രചരാണം നടത്തുന്നത്. പാവപ്പെട്ടവന്റെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടേണ്ടിയിരുന്ന പിഎംശ്രീ പദ്ധതി, പാവപ്പെട്ടവര്‍ക്ക് കുടിവെള്ളം കിട്ടേണ്ട ജല്‍ജീവന്‍ പദ്ധതി എന്നിവയെല്ലാം സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും കൃഷ്ണദാസ് ആരോപിച്ചു.

തൊഴിലാളികളോടും പാവപ്പെട്ട ജനങ്ങളോടും സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഇതില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ അടക്കമുള്ള യുഡിഎഫ് എംപിമാരാരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കേന്ദ്രവിരുദ്ധത പ്രചരിപ്പിക്കാനാണ് ഇന്‍ഡി സഖ്യം ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു,

സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. വരും ദിവസങ്ങളില്‍ ഈ വിഷയം ആവശ്യപ്പെട്ട് ബി ജെ പി കൂടുതല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

വിളപ്പില്‍ശാല സംഭവത്തില്‍ ആശുപത്രിക്ക് വലിയ വീഴ്ച

വിളപ്പില്‍ശാലയില്‍ ചികിത്സകിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുകയാണ്. എന്നിട്ടും ഈ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ഈ ആശുപത്രിയിലെ ജീവനക്കാരെല്ലാം കരാര്‍ ജീവനക്കാരാണെന്നാണ് അറിയുന്നത്. വിളപ്പില്‍ ശാല വിഷയത്തില്‍ ബിജെപിയും യുമോര്‍ച്ചയും ശക്തമായ സമരം ആരംഭിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

 

 

 

Tags: Medical Collegebjppk krishnadasCentral GovernmentESI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.