Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇന്ന് ലോക ക്യാന്‍സര്‍ ദിനം; അതിജീവിക്കാം ആത്മവിശ്വാസത്തോടെ

ഡോ. ഡി. രഘുbyഡോ. ഡി. രഘു
Feb 4, 2026, 01:25 pm IST
inVicharam, Article

2000 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്നു. ക്യാന്‍സര്‍ അതിജീവനത്തിന്റെ വ്യക്തിപരമായ യാത്രകളെ മാനിച്ചുകൊണ്ട് “United by Unique” എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഓരോ രോഗിയുടെയും രോഗനിര്‍ണ്ണയം, വേദന, രോഗശാന്തി, സഹിഷ്ണുത എന്നിവ ഉള്‍ക്കൊള്ളുന്ന സവിശേഷമായ പോരാട്ടങ്ങളെ ഈ സന്ദേശം അടയാളപ്പെടുത്തുന്നു.

എന്താണ് ക്യാന്‍സര്‍?
ശരീരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായും അസാധാരണമായും വളരുകയും വിഭജിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. രക്താര്‍ബുദം (Leukemia) ഒഴികെയുള്ള മിക്ക ക്യാന്‍സറുകളും മുഴകളായി (Tumors) പ്രത്യക്ഷപ്പെടുന്നു. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ക്യാന്‍സര്‍ കോശങ്ങള്‍ രക്തം, ലിംഫ്, നാഡികള്‍ എന്നിവയിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.

ട്യൂമറുകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം:
ബിനൈന്‍ ട്യൂമര്‍ (Benign Tumor): ഇവ മാരകമല്ല, സാവധാനം വളരുന്നു, മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നില്ല. എന്നാല്‍ സുപ്രധാന അവയവങ്ങളെ ബാധിക്കുമ്പോള്‍ ഇവ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

മാലിഗ്‌നന്റ് ട്യൂമര്‍ (Malignant Tumor): ഇവ മാരകമാണ്, വേഗത്തില്‍ വളരുന്നു, മെറ്റാസ്റ്റാസിസ് വഴി ശരീരമാകെ വ്യാപിക്കുന്നു.

പ്രധാന ക്യാന്‍സറുകള്‍
കാര്‍സിനോമ: എപ്പിത്തീലിയല്‍ കോശങ്ങളില്‍ നിന്നുണ്ടാകുന്നു (ഉദാ: സ്തനം, പ്രോസ്റ്റേറ്റ്, ശ്വാസകോശ ക്യാന്‍സറുകള്‍).
സാര്‍ക്കോമ: കണക്റ്റീവ് ടിഷ്യൂവില്‍ (അസ്ഥി, പേശികള്‍) നിന്നുണ്ടാകുന്നു.
ലുക്കീമിയ: രക്തകോശങ്ങളെ ബാധിക്കുന്നു
ലിംഫോമ & മള്‍ട്ടിപ്പിള്‍ മൈലോമ: പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു.
മറ്റുള്ളവ: കേന്ദ്ര നാഡീവ്യൂഹം (മസ്തിഷ്‌കം, സുഷുമ്‌ന), വായ, വന്‍കുടല്‍ എന്നിവിടങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകള്‍.
രോഗലക്ഷണങ്ങള്‍: ക്യാന്‍സര്‍ ബാധിക്കുന്ന അവയവത്തിനനുസരിച്ച് ലക്ഷണങ്ങള്‍ മാറാം. പൊതുവായ ലക്ഷണങ്ങള്‍ താഴെ പറയുന്നു.
വിട്ടുമാറാത്ത തലവേദന, കാഴ്ച മങ്ങല്‍, അസാധാരണമായ ശരീരഭാരക്കുറവ്, ക്ഷീണം, വിട്ടുമാറാത്ത ചുമ, ശബ്ദവ്യത്യാസം, ശ്വാസംമുട്ടല്‍, കരിയാത്ത വ്രണങ്ങള്‍, സ്തനങ്ങളിലെ മാറ്റങ്ങള്‍, അസാധാരണമായ മുഴകള്‍, വായയിലെ വെളുത്ത പാടുകള്‍, വിട്ടുമാറാത്ത അള്‍സര്‍, അസാധാരണമായ രക്തസ്രാവം, മലമൂത്ര വിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍.

ക്യാന്‍സര്‍ പ്രതിരോധം
സമീകൃതാഹാരം ശീലമാക്കുക; പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തുക.
സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ചുവന്ന മാംസം എന്നിവ ഒഴിവാക്കുക.
പുകയില, മദ്യം എന്നിവ പൂര്‍ണ്ണമായും വര്‍ജ്ജിക്കുക.
കൃത്യമായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ചെയ്യുക.
അമിതമായി വെയില്‍ (യു വി രശ്മികള്‍) ഏല്‍ക്കാതിരിക്കുക.
കൃത്യമായ ഇടവേളകളില്‍ സ്‌ക്രീനിങ് ടെസ്റ്റുകള്‍ നടത്തുക.
പരിസ്ഥിതി സംരക്ഷണം: പ്ലാസ്റ്റിക് കത്തിക്കുന്നത് ഒഴിവാക്കുക, രാസവസ്തുക്കളുടെ അമിത ഉപയോഗം കുറയ്‌ക്കുക.
എച്ച്.പി.വി വാക്‌സിനേഷന്‍ സ്വീകരിക്കുക.

ചികിത്സ: സര്‍ജറി, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി, ഹോമിയോപ്പതി, ആയുര്‍വേദ, സിദ്ധ ചികിത്സകള്‍ എന്നിവയാണ് പ്രധാന ചികിത്സാ രീതികള്‍. ഏത് വൈദ്യ ശാസ്ത്ര ശാഖയിലാണോ ശരിയായ മരുന്നുകള്‍ ലഭ്യമാകുന്നത്, അതനുസരിച്ച് ചികിത്സകള്‍ നിശ്ചയിക്കണം.

(ആരോഗ്യ ഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)

 

Tags: TreatmentCancerWorld Cancer Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

Health

യൗവ്വനം നിലനിർത്തും, ക്യാൻസർ മുതൽ അമിത വണ്ണം വരെ കുറയ്‌ക്കും: ദിവസവും രണ്ട് മുട്ട കഴിച്ചാല്‍

പുതിയ വാര്‍ത്തകള്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.