Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്റ്റോപ്പ് മെമ്മോകൾ കൊണ്ട് തടുത്തു നിർത്തവുന്നതല്ല ഹിന്ദുവിന്റെ ആർജ്ജവം; മാഘമഹോത്സവം മഹാസംഭവമാക്കിയതിന് നന്ദി അറിയിച്ച് ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 11:52 am IST
inKerala

തിരുനാവയ: സ്റ്റോപ്പ് മെമ്മോകൾ കൊണ്ട് തടുത്തു നിർത്തവുന്നതല്ല ഹിന്ദുവിന്റെ ആർജ്ജവമെന്ന് മാഘമഹോത്സവം തെളിയിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി ശശികല ടീച്ചർ. മാധ്യമങ്ങളുടെ വായ്‌ത്താരിയില്ലെങ്കിലും ഭരണകർത്താക്കളുടെ കെട്ടി എഴുന്നള്ളത്തുകൾ ഇല്ലെങ്കിലും ഹൈന്ദവ സംഘടനകളുടെ കാര്യശേഷിയും മികവും ഈ ഉത്സവം തെളിയിച്ചുവെന്നും ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.

എല്ലാവരും കൂടി ഇതിനെ ഒരു മഹാസംഭവമാക്കി മാറ്റിയതിന് ടീച്ചർ നന്ദി പറഞ്ഞു.

ശശികല ടീച്ചറുടെ പോസ്റ്റ്:

മാഘ മഹോത്സവത്തിന് കൊടിയിറങ്ങി !
🚩സ്റ്റോപ്പ് മെമ്മോകൾ കൊണ്ട് തടുത്തു നിർത്തവുന്നതല്ല ഹിന്ദുവിന്റെ ആർജ്ജവമെന്ന് തെളിയിച്ചു കൊണ്ട് !
🚩അപമാനിച്ചും അവഹേളിച്ചും തളർത്താവുന്നതല്ല ഹിന്ദുവിന്റെ ആത്മധൈര്യമെന്ന് കാണിച്ചു കൊണ്ട്!
🚩 മാധ്യമങ്ങളുടെ വായ്‌ത്താരിയില്ലെങ്കിലും ഭരണകർത്താക്കളുടെ കെട്ടി എഴുന്നള്ളത്തുകൾ ഇല്ലെങ്കിലും
പരിപാടി വിജയിപ്പിക്കാൻ കഴിയുമെന്ന സന്ദേശമുയർത്തി കൊണ്ട് !
🚩 സന്തുക്കളും ഋഷിമാരും ഈ നാടിന്റെ പൈതൃകമാണെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് !
🚩 ഹൈന്ദവ സംഘടനകളുടെ കാര്യശേഷിയും മികവും തെളിയിച്ചു കൊണ്ട് !
🚩 സേവാഭാരതി അച്ചടക്കവും സേവന സന്നദ്ധതയും കാര്യപ്രാപ്തിയും ഒത്തിണങ്ങിയ നാടിന്റെ സൈന്യം തന്നെയെന്ന് തെളിയിച്ചു കൊണ്ട് !
🚩 ഹിന്ദുത്വത്തെ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയവരോട് പോ മോനേ ദിനേശാ …… എന്ന് പറഞ്ഞു കൊണ്ട് !
🚩 പരശുരാമ കേരളം
ആദി ശങ്കരന്റെ ജന്മഭൂമി.
ശ്രീനാരയണഗുരു …..
ചട്ടമ്പിസ്വാമികൾ….
സദാനന്ദ സ്വാമികൾ …..
ശുഭാനന്ദ ഗുരുദേവൻ….. തുടങ്ങിയവർ ശുദ്ധീകരിച്ച ഈ നാട് ഇനിയൊരിക്കലും ഒരു ഭ്രാന്താലയമാകില്ല എന്ന് വിളംബരം ചെയ്തു കൊണ്ട്……
🌹🌹🌹🌹🌹🌹
നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു …
ഈ മണ്ണിലൂടെ പടയോട്ടം നടത്തിയ ടിപ്പുവിനോടോ?
ഹാലിളകി പാഞ്ഞ 1921 നോടോ?
ഇന്നും ഹിന്ദുവിനെ കുത്തി നോവിക്കുന്ന കുബുദ്ധികളോടൊ ?
അരിയും മലരും സൂക്ഷിക്കാൻ പറഞ്ഞ ജിഹാദികളോടോ ?
നിയമങ്ങളെ കൊണ്ട് വീർപ്പു മുട്ടിച്ച
തമിൾ നാട് കേരള സർക്കാരുകളോടോ ?
ഇതിന് തുടക്കം കുറിച്ച തിരൂർ ദിനേശ് ജിയോടോ ?
അന്നുമുതൽ തേർ തെളിച്ച അമ്യതാനന്ദമയി മഠത്തോടൊ? ഇതിനെ മഹാസംഭവമാക്കിയ മഹാമണ്ഡലേശ്വർ ആനന്ദവനം സ്വാമികളോടോ?
ഇതിന്റെ നട്ടെല്ലായി നിന്ന
രാഷ്‌ട്രീയ സ്വയം സേവക സംഘത്തോടോ ?
എല്ലാറ്റിനുമുപരി ഞങ്ങൾ ഹിന്ദുകളാണ് എന്ന സ്വാഭിമാനത്തോടെ ഒഴുകിയെത്തി തികഞ്ഞ അച്ചടക്കത്തോടെ ചടങ്ങുകൾ കണ്ട് ….നടത്തി മടങ്ങിയ ലക്ഷങ്ങളോടൊ ?
അറിയില്ല
ഒന്നുറപ്പ്
എല്ലാവരും ചേർന്ന് ഇതൊരു മഹാ മഹാ മഹാ സംഭവമാക്കി

Tags: K.P Sasikala TeacherMaghamaholsavam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

Kerala

നിയമപരമായി ഇവിടുത്തെ സ്ത്രീകൾക്ക് ഒരു തുല്യത കുറവുമില്ല ; മലേഷ്യൻ പ്രധാനമന്ത്രി അതോർത്ത് ബേജാറാകണ്ട : പി കെ ശശികല ടീച്ചർ

Kerala

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.