Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാവികസേനയ്‌ക്കുള്ള 26 റഫേല്‍ വിമാനങ്ങള്‍ക്കുള്ള റഡാറുകള്‍ ഇന്ത്യയ്‌ക്ക് വേണ്ടി തദ്ദേശീയമായി നിര്‍മ്മിക്കുന്നത് കേരളത്തിലെ കമ്പനി

നാവികസേനയ്‌ക്ക് ഉപയോഗിക്കാന്‍ വേണ്ടി ഇന്ത്യ വാങ്ങുന്ന 26 റഫേല്‍ വിമാനങ്ങള്‍ക്കുള്ള റഡാറുകള്‍ ഇന്ത്യയ്‌ക്ക് വേണ്ടി തദ്ദേശീയമായി നിര്‍മ്മിക്കുന്നത് കേരളത്തിലെ കമ്പനി. 2027 മുതല്‍ 2029 വരെയുള്ള കാലഘട്ടത്തിനുള്ളിലാണ് 26 റഫാലുകള്‍ ഇന്ത്യയ്‌ക്ക് നല്‍കുക. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 12:37 am IST
inIndia, Defence

ന്യൂദല്‍ഹി: നാവികസേനയ്‌ക്ക് ഉപയോഗിക്കാന്‍ വേണ്ടി ഇന്ത്യ വാങ്ങുന്ന 26 റഫേല്‍ വിമാനങ്ങള്‍ക്കുള്ള റഡാറുകള്‍ ഇന്ത്യയ്‌ക്ക് വേണ്ടി തദ്ദേശീയമായി നിര്‍മ്മിക്കുന്നത് കേരളത്തിലെ കമ്പനി. 2027 മുതല്‍ 2029 വരെയുള്ള കാലഘട്ടത്തിനുള്ളിലാണ് 26 റഫാലുകള്‍ ഇന്ത്യയ്‌ക്ക് നല്‍കുക.

കരാറിന്റെ ഭാഗമായി ഇതിലെ ചില ഭാഗങ്ങള്‍ ഇന്ത്യയിലാണ് നിര്‍മ്മിക്കുക, ചില ഭാഗങ്ങളുടെ സാങ്കേതിക വിദ്യകള്‍ ഇന്ത്യയ്‌ക്ക് കൈമാറും. മെയിന്‍റനന്‍സും റിപ്പയറും സമൂല മാറ്റങ്ങളും നടത്താന്‍ ഇന്ത്യയില്‍ പ്രത്യേക ഹബ് ഉണ്ടാക്കും.

നാവികസേനയ്‌ക്ക് വേണ്ടി 26 റഫേല്‍ വാങ്ങുന്നത് 64000 കോടി രൂപ നല്‍കിയാണ്. എന്തായാലും ഇതിലെ റഡാറുകള്‍ നിര്‍മ്മിക്കുന്നത് കേരളത്തിലെ കമ്പനിയാണ്. ഈ വിമാനങ്ങളുടെ ആര്‍ബിഇ2 എഇഎസ്എ റഡാറുകള്‍ നിര്‍മിക്കാനുള്ള കരാറാണ് ഫ്രഞ്ച് പ്രതിരോധ കമ്പനിയായ തെയില്‍സ് തിരുവനന്തപുരത്തെ എസ്എഫ്ഒ ടെക്‌നോളജീസിന് നല്‍കിയത്. കൊച്ചി ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് എസ് എഫ്ഒ.

മോശം കാലാവസ്ഥയില്‍ പോലും ഹൈ റെസലൂഷന്‍ 3ഡി ചിത്രങ്ങള്‍ നല്‍കാന്‍ കഴിവുള്ള ഈ റഡാറുകള്‍, ശത്രു കേന്ദ്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും ദീര്‍ഘദൂര പ്രിസിഷന്‍ സ്‌ട്രൈക്കിനും സഹായിക്കുന്നവയാണ്. റഫേല്‍ യുദ്ധവിമാനങ്ങളുടെ കൂടുതല്‍ ഘടകങ്ങള്‍ ഭാവിയില്‍ തദ്ദേശീയമായി നിര്‍മിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. കേരളത്തിലെയടക്കം പ്രതിരോധ രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് മികച്ച അവസരമൊരുക്കും. കൊച്ചി ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് എസ്എഫ്ഒ ടെക്‌നോളജീസ്. റഫേല്‍ ഘടകങ്ങളുടെ നിര്‍മാണത്തിന്റെ ഭാഗമാകുന്നത് ഏറെ അഭിമാനകരമാണെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തുന്നതാണ് കരാറെന്നും എസ്എഫ്ഒ ടെക്‌നോളജീസ് ചെയര്‍മാനും എംഡിയുമായ എന്‍ ജഹാംഗീര്‍ പ്രതികരിച്ചു.

Tags: SFO TEchnologiesThalesFrench RafaleRadarDefenceLatest newsIndia Pak warRafale for NAVYJehangir Nest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.