Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുജിസി റെഗുലേഷൻസ് സ്റ്റേ ചെയ്ത നടപടിയെ സ്വാഗതം ചെയ്ത് എബിവിപി

എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കിക്കൊണ്ട് ജനാധിപത്യത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ ഒരു ഭാരതം കെട്ടിപ്പടുക്കാനും യുജിസിയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന നിലപാടാണ് തങ്ങൾക്ക് എന്ന് എബിവിപി ആവർത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 09:12 pm IST
inIndia

ന്യൂദൽഹി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുജിസി പുറത്തിറക്കിയ യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷൻ പ്രൊമോഷൻ ഓഫ് ഇക്വറ്റി ഇൻ ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻ 2026 വിജ്ഞാപനം ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സ്വാഗതം ചെയ്തു.

രാജ്യത്തുടനീളം യുജിസി ഇക്വിറ്റി
ചട്ടങ്ങളെ സംബന്ധിച്ച് നിലനിന്നിരുന്ന വ്യാപകമായ അവ്യക്തത നീക്കം ചെയ്യുന്നതിനും, ഭരണഘടനയുടെ അവിഭാജ്യ തത്വങ്ങളായ സമത്വവും നീതിയും പുനഃസ്ഥാപിക്കുന്നതിനും ഈ ഉത്തരവ് അത്യന്തം നിർണ്ണായകമാണ് എന്ന് എബിവിപി വ്യക്തമാക്കി. ഈ ചട്ടങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് എബിവിപി നേരത്തെ ഇറക്കിയ പ്രസ്താവനകളുമായി ഒത്തുപോകുന്നതാണ് കോടതിയുടെ ഈ തീരുമാനം. സ്റ്റേ നിലവിൽ വന്നതോടെ ഈ വിഷയത്തിലുള്ള 2012-ലെ യുജിസി റെഗുലേഷൻസ് തന്നെ തുടർന്നും പ്രാബല്യത്തിൽ ഇരിക്കും.

എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കിക്കൊണ്ട് ജനാധിപത്യത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ ഒരു ഭാരതം കെട്ടിപ്പടുക്കാനും യുജിസിയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന നിലപാടാണ് തങ്ങൾക്ക് എന്ന് എബിവിപി ആവർത്തിച്ചു. ചട്ടങ്ങളിലെ നിർവ്വചനങ്ങളിലും പല വാക്കുകളിലും വ്യക്തതയും സന്തുലിതാവസ്ഥയും ആവശ്യപ്പെട്ടുകൊണ്ട് എബിവിപി മുൻപ് പുറത്തിറക്കിയ പ്രസ്താവനയിൽ ഈ നിലപാട് വ്യക്തമാക്കിയതാണ്.
ചട്ടങ്ങളിലെ അവ്യക്തത വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് , ജോയ് മല്യ ഭഗ്ചി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്വീകരിച്ച ഈ തീരുമാനം ഏറെ അത്യന്താപേക്ഷിതമായിരുന്നു എന്ന് എബിവിപി വ്യക്തമാക്കി.

ക്യാമ്പസുകൾ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്നതും, സകാരാത്മകമായതും , വിവേചനരഹിതവും ജനാധിപത്യ മൂല്യങ്ങളാൽ നയിക്കപ്പെടുന്നതുമായ ഇടങ്ങളായിരിക്കണമെന്ന് ഉറച്ച വിശ്വാസം എബിവിപി ക്ക് ഉണ്ട് എന്നും വ്യക്തമാക്കി.
യുജിസി റെഗുലേഷനുകൾക്ക് മേലുള്ള സുപ്രീം കോടതിയുടെ സ്റ്റേ സ്വാഗതാർഹമായ നടപടിയാണ് എന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. ക്യാമ്പസുകളിൽ സമത്വം, ഐക്യം, തുല്യ അവസരങ്ങൾ എന്നിവയ്‌ക്കായി എബിവിപി എക്കാലത്തും നിലകൊണ്ടിട്ടുണ്ട് എന്നും യുജിസി പുറത്തിറക്കിയ ചട്ടങ്ങളിലെ വ്യക്തതക്കുറവും സന്തുലിതാവസ്ഥയുടെ അഭാവവും വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പത്തിനും അതൃപ്തിക്കും കാരണമായിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയുടെ ഇടപെടൽ ഉചിതമായ സമയത്തുള്ളതാണ് എന്നും വിഷയത്തിൽ സമഗ്രമായ ചർച്ചകൾ
നടത്തുന്നതിന് ഉതകുന്ന ഒരു ക്രിയാത്മക അന്തരീക്ഷം സൃഷ്ടിക്കാനും ഈ സ്റ്റേ ഉത്തരവ് സഹായിക്കും എന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളോടും സംയമനത്തോടെയും ഐക്യത്തോടെയും മുന്നോട്ടുപോകാനും ക്രിയാത്മകമായ ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കണ്ടെത്താനും അദ്ദേഹം അഭ്യർത്ഥിച്ചു

Tags: Supreme CourtABVPUGC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

India

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.