Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷിഫണ്ടടക്കം നേതാക്കള്‍ വെട്ടിച്ചെന്ന് വിളിച്ച് പറഞ്ഞ വി.കുഞ്ഞിക്കൃഷ്ണനെ സിപിഎം പുറത്താക്കി

ജില്ലാ കമ്മിറ്റിയില്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉന്നയിച്ചശേഷം മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് അന്നു ശാസന നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 05:30 pm IST
inKerala, Kannur

കണ്ണൂര്‍ : പയ്യന്നൂരില്‍ പിരിച്ച രക്തസാക്ഷിഫണ്ടടക്കം നേതാക്കള്‍ തട്ടിയെടുത്തെന്ന് പരസ്യമായി വിളിച്ചുപറഞ്ഞ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞിക്കൃഷ്ണനെ സിപിഎം പുറത്താക്കി. ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പാര്‍ട്ടി ശത്രുക്കളുടെ കോടാലിക്കൈ ആയി കുഞ്ഞിക്കൃഷ്ണന്‍ മാറിയെന്ന് പറഞ്ഞ കെ.കെ.രാഗേഷ് ,കുഞ്ഞിക്കൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി.

കുഞ്ഞിക്കൃഷ്ണന്‍ ഉന്നയിച്ച വിഷയങ്ങള്‍ 2022 ഏപ്രിലില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനമെടുത്തിരുന്നു.ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി പാര്‍ട്ടിയുടേതായ നടപടി സ്വീകരിച്ചു.പയ്യന്നൂര്‍ എംഎല്‍എ ടി.ഐ.മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. കുഞ്ഞിക്കൃഷ്ണനെ പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.

നടപടി ഉണ്ടായതോടെ കുഞ്ഞിക്കൃഷ്ണന്‍ പാര്‍ട്ടി പരിപാടികളില്‍നിന്നു വിട്ടുനിന്നു.പിന്നീട് ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കി.കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗമായി. ആരോപണം ഉന്നയിച്ചശേഷമാണ് ജില്ലാ കമ്മിറ്റിയിലേക്ക് കുഞ്ഞിക്കൃഷ്ണനെ തിരിച്ചെടുത്തത്.

സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ട് മധുസൂദനന്‍ എംഎല്‍എയ്‌ക്കെതിരെ വി കുഞ്ഞിക്കൃഷ്ണന്‍ പിന്നീട് ആരോപണം ഉന്നയിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സഹകരണ സ്ഥാപനം ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ജില്ലാ കമ്മിറ്റിയില്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉന്നയിച്ചശേഷം മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് അന്നു ശാസന നല്‍കിയിരുന്നു.

രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ത്തല്‍ സംബന്ധിച്ചും പാര്‍ട്ടി അന്വേഷിച്ചു. പാര്‍ട്ടിക്ക് അക്കാര്യത്തില്‍ വ്യക്തമായ തെളിവു ലഭിച്ചു. പാര്‍ട്ടിക്ക് അകത്തുനിന്ന്, പാര്‍ട്ടിയെ വഞ്ചിച്ചു വാര്‍ത്ത ചോര്‍ത്തിയെന്നു കുഞ്ഞിക്കൃഷ്ണന്‍ തന്നെ പറഞ്ഞു.

 

Tags: cpmexpellkk rageshV Kunjikrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.