Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്.എന്‍എസ്എസ് -എസ്എന്‍ഡിപി ഐക്യ നീക്കം അടഞ്ഞ അധ്യായമെന്ന് ജി സുകുമാരന്‍ നായര്‍,ഐക്യ നീക്കം സമദൂര നിലപാടിന് എതിര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 04:10 pm IST
inKerala

കോട്ടയം: എസ്എന്‍ഡിപി യോഗവുമായുളള ഐക്യ നീക്കത്തില്‍ നിന്ന് പിന്മാറി എന്‍ എസ് എസ്.എന്‍എസ്എസ് -എസ്എന്‍ഡിപി ഐക്യ നീക്കം അടഞ്ഞ അധ്യായമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

എസ്എന്‍ഡിപിയുടെ ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്‌ട്രീയ താത്പര്യമുണ്ടെന്ന സംശയമുണ്ടെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതുകൊണ്ടാണ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് താന്‍ പറഞ്ഞതെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ഐക്യചര്‍ച്ചകള്‍ക്ക് വെളളാപ്പളളി നടേശന്‍ മകനായ തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ചതിനോട് യോജിപ്പില്ല. എന്‍ഡിഎ നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ദൂതനാക്കിയതിലുളള എതിര്‍പ്പ് വെളളാപ്പളളിയെ അറിയിച്ചിട്ടുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയോട് ചര്‍ച്ചയ്‌ക്ക് വരേണ്ടതില്ലെന്ന് പറഞ്ഞിരുന്നു . എന്‍ എസ് എസ് സ്വീകരിച്ച് വരുന്ന സമദൂരം എന്നതിന് എതിരാണ് ഐക്യ നീക്കമെന്ന് മനസിലായെന്ന് അദേഹം പറഞ്ഞു.

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ആരും എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും ഒരു ഭിന്നാഭിപ്രായം ഉണ്ടായിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇപ്പോള്‍ ഒറ്റയ്‌ക്ക് പോകാന്‍ എന്‍എസ്എസിന് അറിയാം.എസ്എന്‍ഡിപി സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് അറിയില്ല. വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ കിട്ടിയത് നല്ല കാര്യമെന്നും അദേഹം പ്രതികരിച്ചു.

എസ് എന്‍ ഡി പി അടക്കം എല്ലാ സമുദായ-മത-രാഷ്‌ട്രീയ സംഘടനകളോടും സൗഹൃദം തുടരുമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.എന്‍എസ്എസില്‍ എല്ലാ രാഷ്‌ട്രീയപാര്‍ട്ടിയിലും ഉള്‍പ്പെട്ടവര്‍ ഉണ്ട്. അവര്‍ രാഷ്‌ട്രീയത്തെക്കാള്‍ കൂടുതല്‍ സംഘടനയെ സ്നേഹിക്കുന്നുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഉണ്ടാക്കില്ല.

Tags: g sukumaran nairSNDPVellappally Natesannss
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.