Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആത്മനിര്‍ഭര്‍ ഭാരതത്തിന് സ്വയംപര്യാപ്ത കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 07:58 am IST
inKerala

വാട്ടര്‍ മെട്രോയും നൂറ് ശതമാനം ഡിജിറ്റല്‍ സാക്ഷരതയും; ആത്മനിര്‍ഭര്‍ ഭാരതത്തിന് സ്വയംപര്യാപ്ത കേരളം എന്ന പ്രമേയത്തിലാണ് കേരളത്തിന്റെ ടാബ്ലോ. ടാബ്ലോയുടെ ആശയം മുതല്‍ രൂപകല്പനയും നിര്‍മാണ നിര്‍വഹണവും സംഗീതവും നൃത്ത സംവിധാനവുമെല്ലാം മലയാളികളാണ് നിര്‍വഹിച്ചത്. ടാബ്ലോയുടെ ഇരുവശങ്ങളിലുമായി നാല് വീതം കലാകാരികള്‍ നാടോടിനൃത്തം അവതരിപ്പിക്കും.

ജയപ്രഭ മേനോനാണ് നൃത്തസംവിധാനം. പാര്‍വതി ജെ. നായര്‍, പി. സത്യപ്രിയ, മീനാക്ഷി രാജ്, എം.എ. അവന്തിക, എന്‍.ജെ. ദേവപ്രിയ, എം. രഞ്ജന, വീണ എസ്. നായര്‍, ഷീന കെ. പിള്ള, ബി. ഷീല, ഡി. മീനാക്ഷി, കെ.വി. ശരണ്യ, വി.കെ. വൈശാഖി, അക്ഷര ജയന്‍, പാര്‍വതി എം. മോഹന്‍ എന്നിവരാണ് ടാബ്ലോയുടെ ഭാഗമായി അണിനിരക്കുക.

ആദ്യമായി ആണ്‍കുട്ടികളുടെ എന്‍സിസി ബാന്‍ഡ് സംഘം

കേരളത്തില്‍ നിന്ന് ആദ്യമായി ആണ്‍കുട്ടികളുടെ എന്‍സിസി ബാന്‍ഡ് സംഘം പരേഡില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 174 പേരാണ് കേരളത്തെയും ലക്ഷദ്വീപിനെയും പ്രതിനിധീകരിച്ച് ഇത്തവണ ദല്‍ഹിയിലെ ആര്‍ഡിസി ക്യാമ്പില്‍ പങ്കെടുക്കുന്നത്.

45 പേരാണ് ബാന്‍ഡ് സംഘത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ 29 പേര്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ്. നിര്‍മല കോളജ്, കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് കോളജ്, കോതമംഗലം എംഎ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. ന്യൂമാന്‍ കോളജിലെ ചരിത്ര വിഭാഗം അവസാനവര്‍ഷ വിദ്യാര്‍ത്ഥി അശ്വിന്‍ സുഭാഷാണ് ബാന്‍ഡ് ലീഡര്‍. പരേഡിന് മുന്നോടിയായി സംഘം ദേശീയ യുദ്ധസ്മാരകത്തില്‍ ബാന്‍ഡ് അവതരിപ്പിച്ച് ധീരസൈനികര്‍ക്ക് ആദരവുമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യമായി കേരളത്തിലെ പെണ്‍കുട്ടികളുടെ ബാന്‍ഡ് സംഘം പരേഡില്‍ അണിനിരന്നിരുന്നു. പരേഡിനു പുറമെ വിവിധ കലാപരിപാടികളിലും കേരളത്തില്‍ നിന്നുള്ള എന്‍സിസി കേഡറ്റുമാര്‍ പങ്കെടുക്കും.

കേണല്‍ ജയശങ്കര്‍ ചൗധരിയാണ് കേരള ലക്ഷദ്വീപ് കണ്ടിന്‍ജന്റ് കമാന്‍ഡര്‍. ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, ലഫ്. ഡോ. ബി.ജെ. ബിനുകുമാര്‍, സെക്കന്‍ഡ് ഓഫീസര്‍ അസീന ദിലീപ്, ഗേള്‍ കേഡറ്റ് ഇന്‍സ്ട്രക്ടര്‍ ഒ. ബീന, സുബേദാര്‍മാരായ മുഹമ്മദ് അഷ്റഫ്, ഗിരീഷ് കുമാര്‍ ഹവില്‍ദാര്‍മാരായ ജെ.എം. ആന്റണി, എം. പ്രവീണ്‍, ട്രെയിനിങ് ക്ലര്‍ക്ക് അനൂപ് എസ്. നായര്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള സംഘത്തെ നയിക്കുന്നത്.

 

Tags: kerala77th Republic Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.