Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 07:25 am IST
inIndia

ന്യൂദല്‍ഹി: ഭാരതം 77-ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെ കര്‍ത്തവ്യപഥിലെ പരേഡ് ആരംഭിക്കും. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍ മുഖ്യപ്രമേയമായാണ് ആഘോഷം. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ലെയ്നുമാണ് മുഖ്യാതിഥികള്‍.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും.

കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡാണ് മുഖ്യആകര്‍ഷണം. പ്രതിരോധരംഗത്തെ കരുത്തും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നതാകും കര്‍ത്തവ്യപഥില്‍ നടക്കുന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍ മുഖ്യപ്രമേയമായാണ് ആഘോഷം. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ലെയ്നുമാണ് മുഖ്യാതിഥികള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെ പരേഡ് ആരംഭിക്കും. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. ഓപ്പറേഷന്‍ സിന്ദൂറിനുശേഷമുള്ള ആദ്യ റിപ്പബ്ലിക് പരേഡ് ആയതിനാല്‍ യുദ്ധരംഗത്ത് സൈനികരുടെയും ആയുധങ്ങളുടെയും വിന്യാസം എങ്ങനെയെന്ന് വിശദീകരിക്കുന്ന മാതൃകയിലാകും പരേഡ്. ആദ്യമായാണ് ഈ രീതിയില്‍ ക്രമീകരണം ഒരുക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച വിവിധ പ്രതിരോധ സംവിധാനങ്ങളും ഭാഗമാകും. പുതുതായി രൂപീകരിച്ച ഭൈരവ് ലൈറ്റ് കമാന്‍ഡോ ബറ്റാലിയന്‍, കരസേനയുടെ ആനിമല്‍ കണ്ടിജന്റ് ഉള്‍പ്പെടെ മാര്‍ച്ചിംഗ് വിഭാഗത്തില്‍ 18 സംഘങ്ങളും 13 ബാന്‍ഡ് സംഘങ്ങളും ഉള്‍പ്പെടും. റഫാല്‍, സുഖോയ്-30, മിഗ്-29, സി-295 അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍, ലൈറ്റ് കോംബാറ്റ് ഹെലിക്കോപ്റ്ററുകള്‍ തുടങ്ങി 29 വിമാനങ്ങള്‍ ആകാശവിസ്മയം തീര്‍ക്കും. 30 ടാബ്ലോകളുണ്ടാകും.

രാജ്യത്തുടനീളമുള്ള 10,000 പേര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. നിര്‍മ്മാണ തൊഴിലാളികള്‍, ജൈവകര്‍ഷകര്‍, കൈത്തറി- കരകൗശല വിദഗ്‌ദ്ധര്‍, വനിതാ ക്ഷീര കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, പാരാഅത്ലറ്റുകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കള്‍, അന്താരാഷ്‌ട്ര കായിക മത്സരങ്ങളിലെ വിജയികള്‍, ഗഗന്‍യാന്‍, ചന്ദ്രയാന്‍ ദൗത്യങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും, ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. വന്ദേമാതരം ദൃശ്യാവിഷ്‌കാരത്തില്‍ 2,500 കലാകാരന്മാര്‍ പങ്കെടുക്കും. പരേഡിന്റെ ക്ഷണക്കത്ത്, പുഷ്പാലങ്കാരം, വേദിയിലുടനീളമുള്ള ഡിജിറ്റല്‍ ഇന്‍സ്റ്റലേഷനുകള്‍ എന്നിവയില്‍ വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍ എന്ന പ്രമേയം പ്രതിഫലിക്കും.

രാഷ്‌ട്രപതിഭവനില്‍ വൈകിട്ട് നാലിന് അറ്റ് ഹോം ചടങ്ങ് നടക്കും. വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, സാമൂഹിക – സാംസ്‌കാരിക- കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ ക്ഷണിതാക്കളായി പങ്കെടുക്കും. ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരിയും ചടങ്ങില്‍ പങ്കെടുക്കും.

Tags: Narendra ModiEuropean Council President Antonio CostaEuropean Commission President Ursula von der Leyen77th Republic Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.