Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദേശീയത പറഞ്ഞാൽ, നമ്മുടെ രാജ്യത്തിനോടു കൂറ്‌ കാണിച്ചാൽ ഞാൻ സംഘിയാകുന്നത് എങ്ങനെ? റസൂൽ പൂക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 07:17 pm IST
in Entertainment

ദേശീയത പറഞ്ഞാൽ, നമ്മുടെ രാജ്യത്തിനോടു കൂറ്‌ കാണിച്ചാൽ ഞാൻ സംഘിയാകുന്നത് എങ്ങനെയെന്ന ചോദ്യവുമായി റസൂൽ പൂക്കുട്ടി . ഐ.എഫ്.എഫ്.കെ.യിൽ ചില ചിത്രങ്ങൾ ഒഴിവാക്കിയപ്പോൾ കടുത്ത ഇടതുപക്ഷക്കാർ തനിക്കെതിരേ നടത്തിയ ആരോപണങ്ങളെല്ലാം പൂർണമായും തെറ്റാണെന്നും സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

. ആ വർഷത്തെ ചലച്ചിത്ര അക്കാദമിയുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചശേഷമാണ് ഞാൻ ചെയർമാനായി എത്തുന്നത്. മുൻകൂട്ടി പറഞ്ഞ ജോലികൾ ഉണ്ടെന്ന് ഞാൻ സാംസ്കാരിക മന്ത്രിയോട് പറഞ്ഞിരുന്നു. അത് കുഴപ്പമില്ല എന്ന് അദ്ദേഹവും പറഞ്ഞു. 184 ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആവില്ല എന്ന് കേന്ദ്രസർക്കാർ പറയുന്ന സമയത്താണ് ഞാനിവിടെ എത്തുന്നത്. പിന്നെ പലരെയും വിളിച്ചു. പലതലത്തിൽ ആളുകളോട് ബന്ധപ്പെട്ടു. എല്ലാ ജോലിയും മാറ്റിവെച്ച് ഡൽഹിയിൽപ്പോയി സംസാരിച്ചു. മേളയിൽ പങ്കെടുക്കാൻവരുന്ന കുറെ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ല. ലണ്ടനിൽ ഇരുന്നും ഒരുപാട് ആളുകളോട് ഞാൻ സംസാരിച്ചിരുന്നു. ശശി തരൂർ, ജയ്‌ശങ്കർ എന്നിവരെല്ലാം എല്ലാം ശരിയാകാൻ ഒരുപാട് സഹായിച്ചു. തുടർന്ന് ചിത്രങ്ങളുടെ എണ്ണം 13-ൽ എത്തി. ഒടുവിൽ ആറ് സിനിമകളിൽ അത് എത്തി.

മറ്റൊരു കാര്യമുണ്ട്. ഒരുഘട്ടം കഴിഞ്ഞപ്പോൾ സർക്കാർതരുന്ന ഒരു നിർദേശമായി അത് മാറി. അത് ലംഘിച്ചാൽ എന്നെ അറസ്റ്റുചെയ്യാം. അക്കാദമിയുടെ ആളുകളെ അറസ്റ്റുചെയ്യാം. ഈ കാര്യങ്ങൾ ആദ്യമായാണ് ഞാൻ പറയുന്നത്. ചിത്രങ്ങൾക്ക് അനുമതി കിട്ടാത്തത് ഉദ്യോഗസ്ഥതലത്തിലുള്ള ഒരു ഇടപെടൽകൊണ്ടാണ് എന്നാണ് ഞാൻ കരുതുന്നത്. കേന്ദ്ര നിർദേശങ്ങൾ പ്രകാരം നീങ്ങണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി. സിനിമകൾ പ്രദർശിപ്പിക്കാമെന്ന് മന്ത്രിയും പറഞ്ഞു. ഞാൻ എന്തുചെയ്യും? എല്ലാം ആലോചിച്ചാണ് ഞാൻ ആ തീരുമാനമെടുത്തത്. ദേശീയത പറഞ്ഞാൽ, നമ്മുടെ രാജ്യത്തിനോടു കൂറ്‌ കാണിച്ചാൽ ഞാൻ സംഘിയാകുന്നത് എങ്ങനെ? റസൂൽ പൂക്കുട്ടി ചോദിച്ചു

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

Entertainment

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

Entertainment

‘ ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ ആണ് കാണുന്നത് ; ഒരു ദിവസം ഞാനീ ലോകം വിടും’; നിറകണ്ണുകളോടെ നടന്‍ രവി മോഹൻ

പുതിയ വാര്‍ത്തകള്‍

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.