Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹരീഷ് കണാരന് അവസരം നഷ്ട്ടപ്പെട്ടത് ഹരീഷിന്റെ സ്വഭാവം കൊണ്ടാണെന്ന് എൻ.എം.ബാദുഷ ; ഹരീഷ് പല സെറ്റുകളിലും പ്രശ്നമുണ്ടാക്കിയിട്ടുണ്ട്

ആരോപണത്തിന് ശേഷം മകൻ കോളേജിൽ പോയിട്ടില്ല. അവന്റെ ഭാവി പോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 06:44 pm IST
in Entertainment

ഹരീഷ് കണാരന് അവസരം നഷ്ട്ടപ്പെട്ടത് ഹരീഷിന്റെ സ്വഭാവം കൊണ്ടാണെന്ന് നിർമാതാവും പ്രൊഡക്​ഷൻ കണ്‍ട്രോളറുമായ എൻ.എം.ബാദുഷ . ഹരീഷ് പല സെറ്റുകളിലും പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. എല്ലാക്കാലത്തും ഒരാൾ സിനിമയില്‍ നിറഞ്ഞ് നിൽക്കില്ല. പുതിയ ആൾക്കാർ വന്നാൽ മാറിക്കൊടുക്കണമെന്നും ബാദുഷ പറഞ്ഞു.

കടം വാങ്ങിയ 20 ലക്ഷം തിരികെ നൽകാതിരിക്കുകയും സിനിമകളിൽ നിന്ന് അവസരം നഷ്ടപ്പെടുത്തുകയും ചെയ്തെന്ന ഹരീഷ് കണാരന്റെ ആരോപണങ്ങൾക്കാണ് ബാദുഷയുടെ മറുപടി. ഹരീഷിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ബാദുഷ ഹരീഷ് പറഞ്ഞ തുകയിൽ മാറ്റമുണ്ടെന്നും പ്രതികരിച്ചു. 20 ലക്ഷമാണ് വായ്‌പയായി ചോദിച്ചത്. ലഭിച്ചത് 14 ലക്ഷമാണ്. 7 ലക്ഷത്തോളം തിരികെ നൽകി. ബാക്കി തുക ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതിയെന്നും ബാദുഷ പറയുന്നു.

എആര്‍എം സിനിമയിൽ ഹരീഷ് പ്രതിഫലം കൂടുതൽ ചോദിച്ചു. അതിനാൽ നിർമാതാവാണ് ഹരീഷിനെ മാറ്റിയത്. 5 ലക്ഷമാണ് നിർമാതാവ് പ്രതിഫലം പറഞ്ഞത്. ഹരീഷ് 15 ലക്ഷം വേണമെന്ന് പറഞ്ഞു. അതാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത്. ഹരീഷിൽ നിന്നും 14 ലക്ഷം പണമായി വാങ്ങിയതിന് ബാങ്ക് രേഖകൾ തെളിവാണ്. ആറരലക്ഷം തിരിച്ച് നൽകി. ബാക്കി സാമ്പത്തിക പ്രയാസം കാരണം പിന്നീട് നൽകാമെന്ന് അറിയിച്ചു.

ആശകൾ ആയിരം’ എന്ന ചിത്രത്തിൽ ഹരീഷിന് പറ്റിയ വേഷമില്ലായിരുന്നു. എന്നിട്ടും ജൂഡ് ആന്തണിയോട് പറഞ്ഞ് ഒരു വേഷം വാങ്ങി നൽകി. എന്നാൽ ആ ദിവസങ്ങളിൽ ഹരീഷിന് ഡേറ്റ് ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയയിൽ സ്റ്റേജ് ഷോ ഉള്ളതിനാൽ ആ വേഷം ചെയ്യാനായില്ല. നാട്ടിൽ വന്ന ശേഷം ഹരീഷിന്റെ ഡേറ്റില്‍ അഭിനയിക്കാമെന്ന് പറഞ്ഞു. എന്നാൽ ഹരീഷ് പറയുന്ന ഡേറ്റിൽ അഭിനയിക്കുക സാധ്യമല്ലായിരുന്നു.

ആവശ്യം വന്നപ്പോഴാണ് പണം ചോദിച്ചത്. ശമ്പളമായി കണക്കാക്കുമെന്ന് കരുതി. ഡേറ്റ് നോക്കിയ മറ്റ് 2 ആർട്ടിസ്റ്റുകൾ ഇതേ സമയം 20 ലക്ഷം തന്നു സഹായിച്ചു. അവർ ബുദ്ധിമുട്ട് മനസ്സിലാക്കി.അഡ്വക്കറ്റുമായി തീരുമാനിച്ച് നിയമപരമായി മുന്നോട്ട് പോകും, പണിയെടുത്തതിന് പണം എനിക്ക് നൽകാനുണ്ട്. ആരോപണം മൂലം കുടുംബവും ഞാനും അത്രയും അനുഭവിച്ചു. ആരോപണത്തിന് ശേഷം മകൻ കോളേജിൽ പോയിട്ടില്ല. അവന്റെ ഭാവി പോയി. മകളുടെ പേജിൽ വരെ സൈബറാക്രമണം ഉണ്ടായി. സൈബർ ആക്രമണം നടത്തിയവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും. സൈബർ സെല്ലിന് പരാതി നൽകും. കുടുംബത്തിന് എതിരെ ആരോപണം വന്നതിനാലാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറയുന്നതെന്നും ബാദുഷ പറഞ്ഞു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

Entertainment

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

Entertainment

‘ ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ ആണ് കാണുന്നത് ; ഒരു ദിവസം ഞാനീ ലോകം വിടും’; നിറകണ്ണുകളോടെ നടന്‍ രവി മോഹൻ

പുതിയ വാര്‍ത്തകള്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

അർജന്റീനയുടെ ജയത്തിന് പിന്നിൽ ട്രമ്പിന്റെ ഇടപെടലെന്ന് എം ബി രാജേഷ്

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.