Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാമാഘ മഹോത്സവം: ഇന്ന് നിളയില്‍ ചതുരാംബിക പൂജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 06:40 am IST
inKerala, Samskriti
1. യജ്ഞശാലയില്‍ ലക്ഷ്മണന്‍ തില്ലങ്കേരി ആചാര്യനായി നടന്ന സൂര്യഗണപതിഹോമം, 2. മഹാമേരു രഥയാത്ര സ്വീകരണത്തില്‍ വാദ്യഘോഷങ്ങളുമായി അണിനിരന്നവര്‍

1. യജ്ഞശാലയില്‍ ലക്ഷ്മണന്‍ തില്ലങ്കേരി ആചാര്യനായി നടന്ന സൂര്യഗണപതിഹോമം, 2. മഹാമേരു രഥയാത്ര സ്വീകരണത്തില്‍ വാദ്യഘോഷങ്ങളുമായി അണിനിരന്നവര്‍

തിരുനാവായ: മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി വസന്തപഞ്ചമി ദിവസമായ ഇന്ന് പ്രത്യേക പൂജകള്‍ നടക്കും. പഞ്ചമി തിഥിയും പൂരൂരുട്ടാതി നക്ഷത്രവും ഒരുമിക്കുന്ന ദിവസമാണ് ഇന്ന്.

പുലര്‍ച്ചെ മുതല്‍ നിളയില്‍ ചതുരാംബിക പൂജ ആരംഭിക്കും. ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി പരശുരാമന്‍ പ്രതിഷ്ഠിച്ച ദിക്പാലക ദേവതകളാണ് ചതുരാംബികമാര്‍. ബാലാംബിക, ലോകാംബിക, ഹേമാംബിക, മൂകാംബിക എന്നിവരാണ് ചതുരാംബികമാര്‍. ഈ ദേവതകളുടെ അനുഗ്രഹം തേടിയാണ് പൂജ. ബാലകൃഷ്ണ പൈ ആണ് ആചാര്യന്‍.

രാത്രി യക്ഷീപൂജ. ആദിപരാശക്തിയുടെ ഓരോ രൂപത്തെയും അനുഗമിക്കുന്ന കാവല്‍ദേവതയാണ് യക്ഷി. യക്ഷീ ദേവിയെ ആരാധിക്കുന്നതിലൂടെ ഭഗവതിയുടെ അനുഗ്രഹവും വന്നു ചേരുമെന്നാണ് വിശ്വാസം. ശത്രുദോഷങ്ങള്‍, ഗ്രഹദോഷങ്ങള്‍, ദുര്‍മന്ത്രവാദം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഭവനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ എന്നിവയെല്ലാം യക്ഷീപൂജയില്‍ പങ്കെടുത്താല്‍ ഇല്ലാതാകും. ഈ പൂജയും ബാലകൃഷ്ണ പൈയുടെ കാര്‍മികത്വത്തിലാണ്.

സൂര്യഗണപതി സാധന നടത്തി

മഹാമാഘ ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ സൂര്യഗണപതി സാധന നടന്നു. പൂജയുടെ ഭാഗമായി നടന്ന സൂര്യഗണപതി ഹോമത്തില്‍ നൂറുകണക്കിനു ഭക്തര്‍ പങ്കെടുത്തു. ലക്ഷ്മണന്‍ തില്ലങ്കേരി ആചാര്യനായി. തുടര്‍ന്ന് ജയന്‍ ഇളയത്ത് ആചാര്യനായ സുകൃത ഹോമവും, രാവിലെ 11ന് ഗായത്രി അക്ഷരദേവത പൂജയും യജ്ഞവും നടന്നു.

മന്ത്രങ്ങളുടെ ദേവതയായ ഗായത്രിയെ ആരാധിച്ചു നടത്തിയ പൂജയ്‌ക്ക് അരുണ്‍ പ്രഭാകര്‍ ആചാര്യനായി. വൈകിട്ട് 5.30ന് ആചാര്യന്‍ അശോകന്‍ കാണിയുടെ നേതൃത്വത്തില്‍ പുഴയുടെ മധ്യഭാഗത്തെ യജ്ഞശാലയില്‍ സര്‍വേശ്വര പൂജ നടത്തി.

 

Tags: തിരുനാവായ മഹാമാഘ മഹോത്സവംChaturambika PujaMaha Magha Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

Kerala

നിള തെളിഞ്ഞൊഴുകുന്നു; സേവാഭാരതിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്വത്സഭയുടെ ഉദ്ഘാടന ചടങ്ങില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ദീപം കൊളുത്തുന്നു
Kerala

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തില്‍ പങ്കെടുക്കാനായി ഋഷികേശില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ യാത്രതിരിച്ച സംന്യാസി സംഘത്തിന് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ദല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കിയപ്പോള്‍
Kerala

ഋഷികേശില്‍ നിന്ന് തിരുനാവായയിലേക്ക്; സംന്യാസി സംഘത്തിന് സ്വീകരണം നല്‍കി

തിരുനാവായയിലെ മഹാമാഘമഹോത്സവത്തെ അനുഗ്രഹിക്കാനെത്തിയ ശങ്കരമഠങ്ങളിലെ സംന്യാസിമാരായ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി, നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ അച്യുതാനന്ദ ഭാരതി, ഇടനീര്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ സച്ചിദാനന്ദ ഭാരതി, തൃക്കൈക്കാട്ടു മഠം മൂപ്പില്‍ സ്വാമിയാര്‍ നാരായണ ബ്രഹ്‌മാനന്ദ തീര്‍ത്ഥ, നടുവില്‍ മഠം ഇളമുറ സ്വാമിയാര്‍ പാര്‍ത്ഥസാരഥി ഭാരതി എന്നിവര്‍ യജ്ഞശാലയില്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്കൊപ്പം
Kerala

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.