Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്‍ കൃഷ്ണനെ പ്രസാദിപ്പിക്കാൻ യഥാവിധി ചെയ്യേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 06:22 am IST
inSamskriti

ഈശ്വരന്മാരെ തൃപ്തിപ്പെടുത്തുവാന്‍ വഴികളും പൂജാവിധികളുമെല്ലാം പലതുണ്ട്. പൂജ ചെയ്താല്‍ പോര, ഇത് ചെയ്യേണ്ട രീതിയില്‍ത്തന്നെ കൃത്യമായി ചെയ്യുകയും വേണം. ഭഗവാന്‍ ശ്രീകൃഷ്ണനെ പൂജിയ്‌ക്കാനും പ്രസാദിപ്പിയ്‌ക്കാനുമുള്ള വഴികള്‍ ഭഗവദ് ഗീതയില്‍ പറയുന്നുണ്ട്. എന്നാല്‍ വളരെ ലളിതമായി ഭഗവാനെ പൂജിയ്‌ക്കാനും പ്രസാദിപ്പിയ്‌ക്കാനുമെല്ലാം ചില വിധികളുണ്ട്.

ശ്രീകൃഷ്ണപൂജയ്‌ക്കായി ആദ്യം വളരെ ശാന്തമായ ഒരു സ്ഥലം തെരഞ്ഞെടുക്കുക. ഇവിടം വൃത്തിയാക്കുകയും തുടയ്‌ക്കുകയോ വെള്ളം തളിയ്‌ക്കുകയോ ചെയ്യുക. ഇവിടെ കൃഷ്ണന്റെ ഫോട്ടോയോ കൃഷ്ണവിഗ്രഹമോ വയ്‌ക്കുക. ഇതിനൊപ്പം ഗണപതിയുടെ ഫോട്ടോയോ വിഗ്രഹമോ വേണം. എണ്ണയോ നെയ്യോ നിലവിളക്കിലൊഴിച്ചു തിരിയിട്ടു ദീപം തെളിയ്‌ക്കാന്‍ തയ്യാറാക്കി വയ്‌ക്കുക. ഒരിലയിലോ പാത്രത്തിലോ ആയി ശുദ്ധമായ പൂക്കളും തുളസിയിലയും.

ദേഹശുദ്ധി വരുത്തിയ ശേഷം വിഗ്രഹത്തിനു മുന്നിലിരുന്ന് ഗണപതിയെ പ്രാര്‍ത്ഥിയ്‌ക്കുക. മനസില്‍ മറ്റു വിചാരങ്ങള്‍ വരാതിരിയ്‌ക്കാനായി, ഏകാഗ്രതയ്‌ക്കായി. പിന്നീട് നിലവിളക്കു കൊളുത്തുക. ഭഗവാന്‍ കൃഷ്ണനെ മനസില്‍ വിചാരിച്ചു ധ്യാനിയ്‌ക്കാം. നാമം ജപിയ്‌ക്കാം, ഹരേ രാമ ഹരേ കൃഷ്ണ എന്നോ കൃഷ്ണ കൃഷ്ണ എന്നോ. ഭഗവാന് പൂക്കളും തുളസിയിലകളും സമര്‍പ്പിയ്‌ക്കാം. തുളസിയാണ് കൃഷ്ണന് ഏറെ പ്രിയം. ചന്ദനത്തിരി കത്തിക്കുകയും മണി മുഴക്കുകയും ചെയ്യാം.

കൂടാതെ ഓം നമോ ഭഗവതേ വാസുദേവായ നമ എന്ന മന്ത്രം ഉരുവിട്ടുകൊണ്ടിരിയ്‌ക്കാം. ഇതിനു ശേഷം ഭഗവാന് മധുരമോ പഴങ്ങളോ വെള്ളം തളിച്ച ശേഷം നേദിയ്‌ക്കുകയുമാകാം. കുറച്ചു സമയം ഭഗവാന്റെ കീര്‍ത്തനങ്ങളോ നാമങ്ങളോ ജപിയ്‌ക്കുക. ഇത് ഏകാഗ്രതയോടെ മനസില്‍ ഭഗവാനെ മാത്രം ചിന്തിച്ചു ചെയ്യുകയെന്നതാണ് ഏറെ പ്രധാനം

ഇതിനു ശേഷം മധുരവും പഴങ്ങളും പ്രസാദമായി മറ്റുള്ളവര്‍ക്കു നല്‍കാം. ഭഗവദ് ഗീതിയില്‍ ഭഗവാന് പ്രിയമുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്. ദിവസവും ഇതു വായിക്കുന്നത് കൃഷ്ണപ്രസാദം ലഭിയ്‌ക്കാനുള്ള പ്രധാന വഴിയാണ്

Tags: Lord Krishna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Samskriti

വാസുദേവ മാഹാത്മ്യം

Kerala

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

കോയമ്പത്തൂരില്‍ കാത്യായനി ഹരികഥാകാലക്ഷേപം അവതരിപ്പിക്കുന്നു.
Samskriti

കൃഷ്ണാനുഭവം ഹരികഥ

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.