Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണ്ണടച്ച് തുറക്കുന്ന നേരം മതി , 65,000 കുറ്റവാളികളുടെ ഡാറ്റ മുന്നിലെത്തും : റിപ്പബ്ലിക് ദിന സുരക്ഷയ്‌ക്കായി AI ഗ്ലാസുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 07:28 pm IST
inIndia

ന്യൂദൽഹി ; റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി തലസ്ഥാന നഗരമായ ഡൽഹിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . ഈ ക്രമീകരണങ്ങളുടെ ഭാഗമായി, റിപ്പബ്ലിക് ദിന പരേഡിൽ സുരക്ഷ ഒരുക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും, സുരക്ഷ ഒരുക്കുന്ന സൈനികർക്കും വളരെയേറെ പ്രത്യേകതയുള്ള കണ്ണടകളാണ് നൽകുന്നത്. ആയിരക്കണക്കിന് ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ, അർദ്ധസൈനിക വിഭാഗങ്ങൾ, കമാൻഡോകൾ , സ്‌നൈപ്പർമാർ തുടങ്ങിയവരെയും പരിപാടിയിൽ വിന്യസിക്കും. ഇവർക്കും ഇതേ ഗ്ലാസുകൾ നൽകും.

AI ഫീച്ചറുകളാണ് ഈ ഗ്ലാസിന്റെ പ്രത്യേകത . ഈ ഗ്ലാസുകളിൽ ക്യാമറ ഘടിപിച്ചിട്ടുണ്ട്. കൂടാതെ, 65,000 കുറ്റവാളികളുടെ ഡാറ്റ ഈ ഗ്ലാസുകളിലേക്ക് ഫീഡ് ചെയ്തിട്ടുമുണ്ട് . ഒരു ആപ്പ് വഴി പോലീസ് ഈ ഗ്ലാസുകൾ അവരുടെ മൊബൈൽ ഫോണുകളുമായി ബന്ധിപ്പിക്കും. ഏതെങ്കിലും കുറ്റവാളി പോലീസുകാരന്റെ ഈ കണ്ണടയ്‌ക്ക് മുന്നിൽ വന്നാൽ, ഈ ക്യാമറ ‘ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം’ (FRS) വഴി ആ കുറ്റവാളിയെ തിരിച്ചറിയാനാകും.

കുറ്റവാളിയെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, ഈ ഗ്ലാസുകൾ ഇത് ധരിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകും, അതുവഴി അവരെ സ്ഥലത്തു വച്ച് തന്നെ പിടികൂടാൻ കഴിയും. കൂടാതെ, കുറ്റവാളി വേഷംമാറി നടന്നാൽ, ഈ ഗ്ലാസുകൾ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വഴി കുറ്റവാളിയുടെ യഥാർത്ഥ മുഖം കണ്ടെത്തുകയും പോലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകുകയും ചെയ്യും.

കൂടാതെ, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആളുകളുടെ തെർമൽ സ്‌ക്രീനിംഗ് നടത്താനും പോലീസിന് ഈ ഗ്ലാസുകൾ ഉപയോഗിക്കാൻ കഴിയും . അതായത് റിപ്പബ്ലിക് ദിന പരേഡിനിടെ നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്ന ആരെങ്കിലും ഈ ഗ്ലാസുകൾ ധരിച്ച പോലീസുകാരന്റെ കണ്ണിൽ പെട്ടാൽ അറസ്റ്റ് ചെയ്യപ്പെടും. ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ സുരക്ഷയ്‌ക്കായി 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുക.

 

 

Tags: Republic Day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പബ്ലിക്ദിന വിശേഷ സംഗമത്തില്‍ ജന്മഭൂമിയും

അടിവയറ്റില്‍ ഘടിപ്പിച്ച മെറ്റിയോര്‍ മിസൈലുമായി റിപ്പബ്ലിക് ദിനത്തില്‍ പറന്ന റഫാല്‍ യുദ്ധവിമാനം (ഇടത്ത്) മെറ്റിയോര്‍ മിസൈല്‍ (വലത്ത്)
India

റിപ്പബ്ലിക് ദിനത്തില്‍ കണ്ട റഫാല്‍ മാരകമാണ്…ഭയന്ന് വിറച്ച് പാകിസ്ഥാന്‍…കാരണം ഇതാണ്

India

സൂര്യാസ്ത്രയും, ഭൈരവ് ബറ്റാലിയനും ; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള റിപ്പബ്ലിക ദിന പരേഡ് ; ലോകം കാണുന്നത് ഇന്ത്യയുടെ കരുത്ത്

India

ശ്രീനാരായണ ഗുരുദേവ വചനങ്ങള്‍ ഉദ്ധരിച്ച് രാഷ്‌ട്രപതി; രാഷ്‌ട്രം പ്രഥമം; വികസിത ഭാരതം കൂട്ടായ ഉത്തരവാദിത്തം

India

റിപ്പബ്ലിക് ദിനം : 982 ഉദ്യോഗസ്ഥർ ധീരതയ്‌ക്കും സേവനത്തിനുമുള്ള മെഡലുകൾക്ക് അർഹരായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.