Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയെ വീഴ്‌ത്താന്‍ വ്യാജവാര്‍ത്തകള്‍ ഒഴുക്കി ജിഹാദികള്‍….അത് കൊട്ടിഘോഷിക്കാന്‍ ഷമ മുഹമ്മദ്…യോഗിയുടെ ചുണക്കുട്ടി പൊക്കി

യോഗിയെ വീഴ്‌ത്താന്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജിഹാദികള്‍. ഏറ്റവും ഒടുവില്‍ പ്രചരിപ്പിച്ച ഒരു വ്യാജവാര്‍ത്തയ്‌ക്ക് എരിവേറ്റാന്‍ കേരളത്തിലെ ഷമ മുഹമ്മദും അവരുടെ സമൂഹമാധ്യമം ഉപയോഗിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 10:24 pm IST
inIndia
യോഗി സര്‍ക്കാര്‍ നിയോഗിച്ച ചുണക്കുട്ടിയായ എസ് പി അനിഷ് ക വര്‍മ്മ (ഇടത്ത്) മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന വീട് തുടര്‍ച്ചയായി നമാസിന് ഉപയോഗിക്കുന്നവര്‍ (വലത്ത്)

യോഗി സര്‍ക്കാര്‍ നിയോഗിച്ച ചുണക്കുട്ടിയായ എസ് പി അനിഷ് ക വര്‍മ്മ (ഇടത്ത്) മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന വീട് തുടര്‍ച്ചയായി നമാസിന് ഉപയോഗിക്കുന്നവര്‍ (വലത്ത്)

അഹമ്മദാബാദ്: യോഗിയെ വീഴ്‌ത്താന്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജിഹാദികള്‍. ഏറ്റവും ഒടുവില്‍ പ്രചരിപ്പിച്ച ഒരു വ്യാജവാര്‍ത്തയ്‌ക്ക് എരിവേറ്റാന്‍ കേരളത്തിലെ ഷമ മുഹമ്മദും അവരുടെ സമൂഹമാധ്യമം ഉപയോഗിച്ചു. പക്ഷെ ഇത്തരം വ്യാജവാര്‍ത്തകള്‍ പൊളിക്കാന്‍ ഇനി യോഗി വേണ്ട. യോഗി നിയോഗിച്ച ചുണക്കുട്ടികള്‍ അവിടെയുണ്ട്. സ്വന്തം വീട്ടില്‍ നമാസ് നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെ നേരിടുന്നത് യോഗിയുടെ ചുണക്കുട്ടിയായ ബറേലി എസ് പി അനിഷ്ക വര്‍മ്മതന്നെയാണ്.

ഒടുവില്‍ ജിഹാദികള്‍ യോഗിയ്‌ക്കെതിരെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച വ്യാജവാര്‍ത്ത സ്വന്തം വീട്ടില്‍ വെള്ളിയാഴ്ച നമസ്കാരം നടത്തിയ 12 പേരെ യോഗിയുടെ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. ഒഴിഞ്ഞു കിടക്കുന്ന സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യവസതിയില്‍ നമാസ് നടത്തിയ 12 പേരെ യോഗിയുടെ പൊലീസ് പൊക്കിയെന്നായിരുന്നു വാര്‍ത്ത. ജനുവരി 16ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഈ വാര്‍ത്ത പ്രചരിച്ചിരുന്നു.

മതപരമായ പ്രാര്‍ത്ഥന ആചരിച്ച 12 പേരെ ബറേലി പൊലീസ് കാരണം കൂടാതെ പിടികൂടി എന്നായിരുന്നു വാര്‍ത്ത. ഇരവാദമാണ് ഉന്നയിക്കുന്നത്.

കേരളത്തിലെ നേതാവായ ഷമ മുഹമ്മദ് ഉടനെ ഇതിനെ ദേശീയ വാര്‍ത്തയാക്കാന്‍ സഹായിച്ച് ഉറക്കെ പ്രസ്താവനകള്‍ ഇറക്കി. പാവം പ്രാര്‍ത്ഥനനടത്തുന്നവരെ യോഗിയുടെ പൊലീസ് പൊക്കിയെന്നാണ് ഷമ മുഹമ്മദ് അഭിപ്രായപ്പെട്ടത്. “എന്ത് നിയമമാണ് ഈ പാവങ്ങള്‍ ലംഘിച്ചത്? വീടിനകത്ത് പ്രാര്‍ത്ഥിക്കുന്ന സ്വന്തം സംസ്ഥാനത്തിലെ പൗരന്മാരെ ഭീകരരാക്കുകയാണോ?”- ഷമ മുഹമ്മദ് സമൂഹമാധ്യമത്തില്‍ ചോദിച്ചു.

ഒരു ഇസ്ലാമിസ്റ്റും ഇതിനെ അനുകൂലിച്ച് പ്രസ്താവനയുമായി രംഗത്തെത്തി:”വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബറേലി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. അവര്‍ അക്രമം നടത്തിയില്ല. കുറ്റം ചെയ്തില്ല. വിശ്വാസം പ്രകടിപ്പിച്ചു എന്ന് മാത്രം.”

ഇസ്ലാമിസ്റ്റുകള്‍ മാത്രമല്ല, കമ്മ്യൂണിസ്റ്റുകളും യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. “ഇന്ന് പ്രാര്‍ത്ഥിച്ചതിന് അറസ്റ്റ് ചെയ്തു, നാളെ മൗനം പാലിച്ചതിനും അറസ്റ്റ് ചെയ്തേക്കും”.- ഇങ്ങിനെപ്പോകുന്നു ഇവരുടെ അധിക്ഷേപങ്ങള്‍.

പിന്നീടാണ് സത്യം പുറത്തുവന്നത്. അവരെ അറസ്റ്റ് ചെയ്തത് സ്വകാര്യവീട്ടില്‍ നമാസ് ചെയ്തതിനല്ല, അനുമതിയില്ലാതെ മറ്റൊരാളുടെ ഒഴിഞ്ഞു കിടക്കുന്ന വീട്ടില്‍ നമാസ് ചെയ്തതിനാണെന്ന് ബറേലി പൊലീസ് പറഞ്ഞു. അവരുടെ ജയിലിലടച്ചു എന്നതും വ്യാജവാര്‍ത്തയാണ്. അവരെ തടങ്കലില്‍ വെച്ചിട്ടേയുള്ളൂവെന്നും ബറേലി പൊലീസ് പറയുന്നു.നിയമവിരുദ്ധമായി അന്യന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അതിക്രമിച്ച് കയറി നമാസ് ചെയ്തതിന് 12 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടുവെന്നും ബറേലി പൊലീസ് പറഞ്ഞു.

ബറേലിയിലെ മുഹമ്മദ് ഗഞ്ച് എന്ന പ്രദേശത്ത് ഒരു വ്യക്തിയുടെ പൂട്ടിക്കിടക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ഏതാനും പേര്‍ അവിടെ പ്രാര്‍ത്ഥന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് ബറേലി എസ് പി അന്‍ഷിക വര്‍മ്മ പറയുന്നു. ഏതാനും ആഴ്ചകളായി ഇവര്‍ നിയമവിരുദ്ധമായി ആ ഒഴിഞ്ഞ കെട്ടിടത്തെ മദ്രസയായി ഉപയോഗിക്കുന്നതായാണ് പരാതി ലഭിച്ചത്. അന്വേഷണത്തില്‍ ഇത് ബോധ്യമായതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നും അന്‍ഷിക വര്‍മ്മ പറഞ്ഞു. കെട്ടിടഉടമയുടെ അനുമതിയില്ലാതെ ഒരു വീട്ടില്‍ കയറി മതപരമായ ചടങ്ങുകള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും അന്‍ഷിക വര്‍മ്മ വിശദീകരിച്ചു. മുസ്ലിം തന്നെയായ ഹനീഫ് എന്നയാളുടേതാണ് ഈ വീട് എന്നും ഏതാനും ആഴ്ചകളായി കുറച്ചുപേര്‍ മദ്രസ പോലെ പ്രാര്‍ത്ഥനയ്‌ക്ക് ഉപയോഗിക്കുകയായിരുന്നു എന്നും ഒരു റിപ്പോര്‍ട്ട് പറയുന്നു. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം റേഷം ഖാന്‍ എന്ന യുവതിയുടെതാണ് ഈ വീടെന്നും ഇവരുടെ ജീവിതപങ്കാളി ഹനീസ് ഖാന്‍ മരിച്ചുപോയതിനെ തുടര്‍ന്ന് റേഷം ഖാനും രണ്ട് മക്കളും മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്തുവരികയാണെന്നും ഈ തക്കം നോക്കി ഇവരുടെ വീട് മദ്രസയാക്കി മാറ്റാനുള്ള പദ്ധതിയായിരുന്നുവെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമവിരുദ്ധമായി വീട്ടില്‍ അതിക്രമിച്ച് കയറി പ്രാര്‍ത്ഥന നടത്തിയതിനാണ് 12 പേരെ പിടികൂടിയതെങ്കിലും ഇസ്ലാമിസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് സ്വന്തം വീടിനകത്ത് നമാസ് നടത്തിയതിന് യോഗിയുടെ പൊലീസ് പാവം മുസ്ലിങ്ങളെ അറസ്റ്റ് ചെയ്തു എന്നാണ്.

 

 

 

 

 

 

 

 

 

 

Tags: fake newsUttar PradeshYogi AdityanathAnishka VermaBareilly SP Anishka VermaNamaz fake news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.