Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ലോകം ബഹുമാനിക്കുന്ന ഒരു കലാകാരനെ അപമാനിക്കുന്നതും അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും തെറ്റാണ് : റഹ്മാന്റെ മക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 01:27 pm IST
in Entertainment

എ.ആർ റഹ്മാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മക്കളായ ഖദീജയും റഹീമയും. വിഷയത്തിൽ മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോൻ പങ്കുവച്ച കുറിപ്പ് ഇൻസ്റ്റഗ്രാമിൽ ഇരുവരും സ്റ്റോറിയായി പങ്കുവച്ചു. ‘വിയോജിക്കാം, അധിക്ഷേപിക്കരുത്’ എന്ന തലക്കെട്ടിൽ കൈലാസ് മേനോൻ പങ്കുവച്ച കുറിപ്പാണ് ഖദീജയും റഹീമയും പങ്കുവച്ചത്.

ലോകമെങ്ങും ബഹുമാനിക്കപ്പെടുന്ന ഒരു കലാകാരനെ അപമാനിക്കുന്നതും അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും അദ്ദേഹത്തിന്റെ സമീപകാല കൃതികളെ പരിഹസിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതാനുഭവത്തെ ‘ഇരവാദമായി’ ചുരുക്കുന്നതും വിമർശനമല്ല. അഭിപ്രായപ്രകടനം എന്ന രീതിയിൽ ഈ നടത്തുന്നത് വിദ്വേഷ പ്രസംഗമാണ് ‘ എന്നാണ് ഖദീജയും റഹീമയും പങ്ക് വച്ചിരിക്കുന്ന കുറിപ്പിൽ ഉള്ളത്.

കുറിപ്പിന്റെ പൂർണരൂപം: ‘വിയോജിക്കാം, അധിക്ഷേപിക്കരുത്. എ.ആർ റഹ്മാൻ തന്റെ മനസ്സിലുള്ളത് പറഞ്ഞതിനെ കുറ്റപ്പെടുത്തുന്നവർ ഒരു കാര്യം മറന്നു. അദ്ദേഹത്തിന് തോന്നിയതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അത് അദ്ദേഹത്തിന്റെ അവകാശമാണ്. നിങ്ങൾക്ക് അദ്ദേഹത്തോട് വിയോജിക്കാം, പക്ഷേ, അനുഭവം പറയാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം നിങ്ങൾക്ക് നിഷേധിക്കാൻ കഴിയില്ല. വിയോജിപ്പിന് അപ്പുറത്തേക്ക് വ്യക്തിഹത്യയിലേക്ക് കാര്യങ്ങൾ കടന്നു.

ഇത് ഏതെങ്കിലുമൊരാളുടെ ശബ്ദമല്ല. ഇന്ത്യൻ സംഗീതത്തെ ലോകത്തിന് മുന്നിൽ എത്തിച്ച, രാജ്യത്തെ അന്തസ്സോടെ പ്രതിനിധീകരിച്ച, തന്റെ സൃഷ്ടികളിലൂടെ തലമുറകളെ രൂപപ്പെടുത്തിയ ഒരു മനുഷ്യനാണ് അദ്ദേഹം. ഒരു കലാകാരൻ വ്യക്തിപരമായ വീക്ഷണം പ്രകടിപ്പിക്കുന്നതുകൊണ്ട് തമിഴ് സംസ്കാരത്തിനും ഇന്ത്യൻ സിനിമയ്‌ക്കും ആഗോള സംഗീതത്തിനും പതിറ്റാണ്ടുകളുടെ സംഭാവന ഇല്ലാതാകുന്നില്ല.

ഒരു സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം നിങ്ങൾക്ക് ചർച്ച ചെയ്യാം. അദ്ദേഹത്തിന്റെ വ്യാഖ്യാനത്തോട് നിങ്ങൾക്ക് വിയോജിക്കാം. അത് ന്യായമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മറച്ചുവയ്‌ക്കാൻ പരസ്യമായി അപമാനിക്കുകയോ അദ്ദേഹത്തെ ആക്രമിക്കുകയോ ചെയ്യുന്നത് ന്യായമല്ല. അഭിപ്രായ സ്വാതന്ത്ര്യം റഹ്മാന്റെ വിമർശകർക്ക് ബാധകമാകുന്നതുപോലെ തന്നെ അദ്ദേഹത്തിനും ബാധകമാണ്. വിമർശനം നല്ലതാണ്, പക്ഷേ ബഹുമാനമില്ലാത്ത രോഷം അദ്ദേഹത്തെയല്ല, നമ്മളെയാണ് കൂടുതൽ വെളിവാക്കുന്നത്’.

ലോകമെങ്ങും ബഹുമാനിക്കപ്പെടുന്ന ഒരു കലാകാരനെ അപമാനിക്കുന്നതും അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും അദ്ദേഹത്തിന്റെ സമീപകാല കൃതികളെ പരിഹസിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതാനുഭവത്തെ ‘ഇരവാദമായി’ ചുരുക്കുന്നതും വിമർശനമല്ല. അഭിപ്രായപ്രകടനം എന്ന രീതിയിൽ ഈ നടത്തുന്നത് വിദ്വേഷ പ്രസംഗമാണ്.‘ എന്നും കുറിപ്പിൽ പറയുന്നു.

 

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

Entertainment

വീട്ടുചിലവ് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ് ; എനിക്ക് ആവശ്യമുള്ളപ്പോഴും ഞാൻ പണം ചോദിക്കുന്നത് ഭാര്യയോടാണ്

Entertainment

ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമയിൽ നിന്ന് ഇടവേള എടുക്കൂ ; വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ തൃഷ പറഞ്ഞ വാക്കുകൾ

Entertainment

സംഗീത എനിക്ക് മരുമകൾ മാത്രമല്ല , അവരുടെ മക്കൾ പോലും ഭാഗ്യമുള്ളവരാണ് ; മരുമകളെ പ്രശംസിച്ച് വിജയുടെ അമ്മ ശോഭ

Entertainment

അന്ന് രജനികാന്ത് മാറ്റാൻ പറഞ്ഞ ഗാനം ; ഈ പാട്ടോടെ രജനി ഓരോ അമ്മമാർക്കും മകനാകുമെന്ന് ഉറപ്പ് പറഞ്ഞ ഇളയരാജ

പുതിയ വാര്‍ത്തകള്‍

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.