Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഹുല്‍ ഗാന്ധിയുടെ മഹാപഞ്ചായത്തില്‍ കേരളം വികസിച്ചുവെന്ന് ബംഗാളി യുവാവ്; മൈക്ക് തട്ടിപ്പറിച്ച് വാങ്ങി കോണ്‍ഗ്രസുകാര്‍

രാഹുല്‍ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്തില്‍ കേരളം വികസിച്ചുവെന്ന് പറഞ്ഞ ബംഗാളി യുവാവിന്റെ കയ്യില്‍ നിന്നും മൈക്ക് തട്ടിപ്പറിച്ച് വാങ്ങി കോണ്‍ഗ്രസുകാര്‍. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന രാഹുല്‍ഗാന്ധി പങ്കെടുത്ത കെപിസിസി മഹാപഞ്ചായത്തിൽ ആയിരുന്നു ഈ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 10:17 pm IST
inKerala, India
രാഹുല്‍ ഗാന്ധിയുടെ മഹാപഞ്ചായത്തില്‍ ബംഗാളി യുവാവ് തെറ്റായ ചോദ്യം ചോദിക്കുന്നു (ഇടത്ത്) ഇതോടെ യുവാവിന്‍റെ കയ്യില്‍ നിന്നും മൈക്ക് തട്ടിപ്പറിച്ച് കോണ്‍ഗ്രസുകാര്‍ (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ മഹാപഞ്ചായത്തില്‍ ബംഗാളി യുവാവ് തെറ്റായ ചോദ്യം ചോദിക്കുന്നു (ഇടത്ത്) ഇതോടെ യുവാവിന്‍റെ കയ്യില്‍ നിന്നും മൈക്ക് തട്ടിപ്പറിച്ച് കോണ്‍ഗ്രസുകാര്‍ (വലത്ത്)

കൊച്ചി: രാഹുല്‍ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്തില്‍ കേരളം വികസിച്ചുവെന്ന് പറഞ്ഞ ബംഗാളി യുവാവിന്റെ കയ്യില്‍ നിന്നും മൈക്ക് തട്ടിപ്പറിച്ച് വാങ്ങി കോണ്‍ഗ്രസുകാര്‍. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന രാഹുല്‍ഗാന്ധി പങ്കെടുത്ത കെപിസിസി മഹാപഞ്ചായത്തിൽ ആയിരുന്നു ഈ സംഭവം.

BOY : "Kerala is developed, why Bengal is so 'Ghisa Hua'?"

Congress workers snatched the mic & mocked him for speaking Hindi.

BOY : "I asked Rahul Gandhi, he understands Hindi"
pic.twitter.com/G83cokVfJZ

— News Algebra (@NewsAlgebraIND) January 19, 2026

ഇതിന്റെ വീഡിയോ വൈറലായി പ്രചരിക്കുന്നു. ബംഗാളില്‍ നിന്നുള്ള യുവാവ് ആത്മാര്‍ത്ഥമായാണ് ചോദ്യം ചോദിച്ചത്. പക്ഷെ ഈ ചോദ്യം കേരളത്തിലെ ഇടത് സര്‍ക്കാരിനെ സ്തുതിക്കുന്ന ചോദ്യമായിരുന്നു. കേരളം നല്ലതാണെന്നും വികസിച്ചുവെന്നും എന്നാല്‍ എന്തുകൊണ്ടാണ് ബംഗാള്‍ അതുപോലെ ആയിത്തീരാത്തത് എന്നുമായിരുന്നു ഈ ബംഗാളി യുവാവിന്റെ ചോദ്യം.

ഹിന്ദിയില്‍ ചോദിക്കരുത് മലയാളത്തില്‍ ചോദിക്കൂ എന്ന കാരണം പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ബംഗാളി യുവാവില്‍ നിന്നും മൈക്ക് തട്ടിപ്പറിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് ഹിന്ദി അറിയാം എന്ന് യുവാവ് പറഞ്ഞുനോക്കിയെങ്കിലും യുവാവിന്റെ പക്കല്‍ നിന്നും മൈക്ക് തിരികെ വാങ്ങിച്ചു. രാഹുല്‍ ഗാന്ധിയാകട്ടെ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞതുമില്ല.

Tags: Rahul Gandhikochibengali youthRahul Gandhi mahapanchayath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.