Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“വികസനത്തിന് വോട്ടർമാർ ബിജെപിയെ വിശ്വസിക്കുന്നു”; ആസാമിലും തിരുവനന്തപുരത്തെ ചരിത്രവിജയം പരാമര്‍ശിച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 06:42 am IST
inIndia

ഗുവാഹത്തി: തിരുവനന്തപുരത്തെ ബിജെപിയുടെ ചരിത്രവിജയം ആസാമിലും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെയും മുംബൈയിലെയും വിജയങ്ങള്‍ക്കൊപ്പമാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയവും പ്രധാനമന്ത്രി പരാമര്‍ശിച്ചത്. കലിയാബോറില്‍ 6,950 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന കാസിരംഗ എലവേറ്റഡ് കോറിഡോര്‍ പദ്ധതിയുടെ ഭൂമിപൂജയില്‍ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷനുകളില്‍ ഒന്നായ മുംബൈയില്‍ ആദ്യമായി ബിജെപിക്ക് റിക്കാര്‍ഡ് ജനവിധി നല്‍കി. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ബിജെപിയാണ് ഭരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബിജെപി മേയറെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ജന്മസ്ഥലമായ മുംബൈയില്‍ അവര്‍ നാലാമതോ അഞ്ചാമതോ ആയി, മോദി കൂട്ടിച്ചേര്‍ത്തു.

അസമിൽ ആരംഭിച്ച ക്ഷേമ പദ്ധതികൾ ബിജെപിയുടെ വികസനത്തെ കൂടുതൽ ശക്തിപ്പെടുത്തി. ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസം ബിഹാർ തെരഞ്ഞെടുപ്പിലൂടെ മനസിലായതാണ്. നല്ല ഭരണത്തിനും വികസനത്തിനുമായി വോട്ടർമാർ ബിജെപിയെ വിശ്വസിക്കുന്നു”, റാലിയിൽ പങ്കെടുത്ത് മോദി പറഞ്ഞു.

“പതിറ്റാണ്ടുകളായി അസമിൽ കോൺഗ്രസ് ഭരണകാലത്ത് നുഴഞ്ഞുകയറ്റം വർധിച്ചുകൊണ്ടിരുന്നു. അനധികൃത കുടിയേറ്റക്കാർ വനങ്ങളിലും മൃഗങ്ങളുടെ ഇടനാഴികളിലും പരമ്പരാഗത സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറി,” മോദി പറഞ്ഞു.

അതേസമയം വെള്ളപ്പൊക്ക സമയത്ത് അസമിലെ കാസരിംഗ എലിവേറ്റഡ് ഇടനാഴി സുരക്ഷിതമായ പാത ഒരുക്കാൻ സഹായിക്കുമെന്ന് മോദി പറഞ്ഞു. 2025 ൽ കാസിരംഗ ദേശീയോദ്യാനത്തിൽ വേട്ടയാടൽ മൂലം ഒരു വന്യമൃഗം പോലും കൊല്ലപ്പെടുന്നില്ലെന്ന് ബിജെപി സർക്കാർ ഉറപ്പാക്കിയിരുന്നു. പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥക്കും ഒരുമിച്ച് മുന്നേറാൻ കഴിയുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

86 കിലോമീറ്റർ നീളമുള്ള കാസരിംഗ എലിവേറ്റഡ് കോറിഡോർ പദ്ധതി പരിസ്ഥിതി സൗഹൃദപരമായ ഒരു ദേശീയപാത പദ്ധതിയാണ്. കാസരിംഗ ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന 35 കിലോമീറ്റർ എലിവേറ്റഡ് വൈൽഡ്‌ലൈഫ് കോരിഡോർ, 21 കിലോമീറ്റർ ബൈപാസ് ഭാഗം, NH-715 ന്റെ 30 കിലോമീറ്റർ വീതി കൂട്ടൽ എന്നിവ ഇതിൽ ഉൾപ്പെടും.

കാസിരംഗ ദേശീയോദ്യാനത്തിലും കടുവാ സംരക്ഷണ കേന്ദ്രത്തിലും സുരക്ഷിതമായ വന്യജീവി സഞ്ചാരം ഉറപ്പാക്കുക, ദേശീയപാത 715 ലെ റോഡ് അപകടങ്ങൾ കുറക്കുക, ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക എന്നിവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

The enthusiasm of the people of Kaliabor and entire Assam clearly reflects their strong faith in the double-engine NDA government when it comes to the state’s development. pic.twitter.com/lZf0WOwYkY

— Narendra Modi (@narendramodi) January 18, 2026

രണ്ട് അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്‌ത് മോദി. ദിബ്രുഗഡ്-ഗോമതി നഗർ (ലഖ്‌നൗ), കാമാഖ്യ-റോഹ്തക് എന്നീ രണ്ട് പുതിയ അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളാണ് മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌തത്. ഈ പുതിയ ട്രെയിൻ സർവീസുകൾ വടക്കു കിഴക്കൻ ഇന്ത്യക്കും വടക്കേ ഇന്ത്യക്കും ഇടയിലുള്ള റെയിൽ കണക്‌റ്റിവിറ്റി ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര സാധ്യമാക്കുകയും ചെയ്യും.

സാധാരണ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌ത ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ. രണ്ട് ദിവസത്തെ അസം സന്ദർശനത്തിനായി പ്രധാനമന്ത്രി ശനിയാഴ്‌ചയാണ് (ജനുവരി 17) ഗുവാഹത്തിയിലെത്തിയത്. അർജുൻ ഭോഗേശ്വർ ബറുവ സ്‌റ്റോഡിയത്തിൽ നടന്ന പരിപാടിയിൽ 10,000 ലധികം കലാകാരൻമാർ പങ്കെടുത്ത ബോഡോ നടോടി നൃത്തമായ ബാഗുരുംബക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു.

Tags: AssamKaziranga Elevated Corridor ProjectNarendra Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

India

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.