Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടക്കുന്നാഥനെ ഓര്‍ത്ത് നമശിവായ ചൊല്ലി മോഹന്‍ലാല്‍ സ്കൂള്‍ കലോത്സവ സമാപന വേദിയില്‍

സ്കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ എത്താന്‍ കഴിഞ്ഞതില്‍ വടക്കുന്നാഥന് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. വടക്കുന്നാഥന് നന്ദി പറഞ്ഞ ശേഷം നമശിവായ കൂടി ചൊല്ലിയ ശേഷമാണ് മോഹന്‍ലാല്‍ പ്രസംഗം തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 09:07 pm IST
inKerala

തൃശൂര്‍ :സ്കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ എത്താന്‍ കഴിഞ്ഞതില്‍ വടക്കുന്നാഥന് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. വടക്കുന്നാഥന് നന്ദി പറഞ്ഞ ശേഷം നമശിവായ കൂടി ചൊല്ലിയ ശേഷമാണ് മോഹന്‍ലാല്‍ പ്രസംഗം തുടങ്ങിയത്. വടക്കുന്നാഥന് നന്ദി പറഞ്ഞപ്പോഴും നമശിവായ ചൊല്ലിയപ്പോഴും തേക്കിന്‍കാട്ടിലെ സമാപനവേദിയില്‍ മണിക്കൂറുകളായി താരത്തിന്റെ വരവും കാത്തിരുന്ന ആയിരങ്ങള്‍ വന്‍ആരവമാണ് ഉയര്‍ത്തിയത്.

മോഹന്‍ലാലിനെ കണ്ടത് മുതലേ കുട്ടികള്‍ കയ്യടിക്കുകയും ഉറക്കെ ശബ്ദമുണ്ടാക്കി വരവേല്‍ക്കുകയും ചെയ്തു. നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന കുട്ടികള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

താന്‍ വേദിയില്‍ എത്തിയത് ഖദറിട്ടതിന് ശേഷം കുട്ടികള്‍വേണ്ടി മീശപിരിച്ചുമാണ് എത്തിയതെന്ന് പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും വലിയ കയ്യടിയായിരുന്നു. ഖദര്‍ഷര്‍ട്ടും കൈത്തറി മുണ്ടും ധരിച്ചാണ് മോഹന്‍ലാല്‍ എത്തിയത്. മന്ത്രി ശിവന്‍കുട്ടി പറഞ്ഞതുകൊണ്ടാണ് ജുബ്ബയും മുണ്ടും ധരിച്ച് കേരളീയ വേഷത്തില്‍ എത്തിയതെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

മഞ്ജുവാര്യര്‍, വേണുഗോപാല്‍, കെ.എസ്. ചിത്ര എന്നിവര്‍ കലോത്സവവേദിയിലൂടെ എത്തിയ താരങ്ങളാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒന്നാം സമ്മാനം നേടിയ കണ്ണൂര്‍ ജില്ലയെ അഭിനന്ദിച്ചപ്പോഴും ഇവിടെ മത്സരമില്ല ഇത് ഉത്സവമാണെന്ന് ഓര്‍മ്മിപ്പിച്ചാണ് മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചത്.

ഓം നമഃ ശിവായ ചൊല്ലി വടക്കും നാഥനെ ഓർത്തു @Mohanlal കലോത്സവത്തിൽ ❤️🙏 pic.twitter.com/ARs5RivBnd

— Rohini Varma (@rohinivarma98) January 18, 2026

Tags: Kannur diistrictThrissur@MohanlalthekkinkaduNama shivaya64th State School Youth FestivalVadakkunathan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Entertainment

അതിമനോഹരം; തരുൺമൂർത്തി -മോഹലാൽ ചിത്രം ചിത്രീകരണംപൂർത്തിയായി .

Entertainment

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.