Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപല്ല കുറ്റക്കാരനെങ്കിൽ പിന്നെ ആര്:പൂർണിമയുടെ സുഹൃത്താണ് അതിജീവിത, എല്ലാം അറിയാം, ദിലീപ് എന്തുകൊണ്ട് പിന്നീടത് ചെയ്തില്ല?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 11:16 am IST
inEntertainment

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധി വന്ന ശേഷം ദിലീപ് ആരാധകർ ഏറ്റവും കൂടുതൽ വിമർശിച്ചവരിൽ ഒരാൾ നടൻ പൃഥ്വിരാജാണ്. കേസിൽ ശക്തമായ നിലപാടെടുത്ത മലയാളത്തിലെ ചുരുക്കം നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. പൃഥ്വിരാജിനെതിരെ വ്യാപക സെെബറാക്രമണം ഇപ്പോൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പൃഥ്വിരാജിന്റെ അമ്മ നടി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപല്ല കുറ്റക്കാരനെങ്കിൽ പിന്നെ ആര് എന്ന ചോദ്യം ബാക്കിയാണെന്ന് മല്ലിക സുകുമാരൻ പറയുന്നു

 

ഇന്നേ വരെ രാജു എവിടെയെങ്കിലും പരസ്യമായി ദിലീപാണ് തെറ്റുകാരൻ എന്ന് പറഞ്ഞിട്ടുണ്ടോ. ഞാൻ പറഞ്ഞിട്ടുണ്ടോ. ഇങ്ങനെയൊരു സംഭവം നടന്നു എന്നത് സത്യമാണ്. എന്റെ വീട്ടിൽ തന്നെയുള്ള പൂർണിമയടക്കമുള്ളവർ അതിജീവിതയുടെ സുഹൃത്താണ്. എല്ലാ കാര്യങ്ങളും ഞങ്ങൾക്കെല്ലാം അറിയാം. ആരാണിത് ചെയ്തത്. എന്താണ് ഈ ചെയ്തവർക്ക് ഈ കുട്ടിയോടുള്ള ദേഷ്യം. ക്വട്ടേഷനാണെങ്കിൽ ആരുടെ ക്വട്ടേഷനാണ്. നീതി ന്യായ വ്യവസ്ഥയെ ഞാൻ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

 

ഈ കുട്ടിക്ക് ഇങ്ങനെയൊരു സംഭവം നടന്നില്ല എന്ന് പറയാൻ എന്നെ കിട്ടില്ല. സംഭവം അതിഭീകരമായി നടന്നു. അസാമാന്യമായ മനക്കരുത്താണോ പക വന്നത് കൊണ്ടാണോ ആ കുട്ടി ഇപ്പോഴും നല്ല സ്ട്രോങായി നിൽക്കുന്നത് എന്ന് എനിക്കറിയില്ല. നടന്നു എന്നത് സത്യമാണ്. അപ്പോൾ ആര് നടത്തി. അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടവർ ഒരുമിച്ച് ശരിയായ ആളെ കണ്ടുപിടിക്കാൻ ഇറങ്ങാത്തത് എന്താണ്.

 

അതിന് മാത്രം എനിക്കാരെങ്കിലും ഉത്തരം പറഞ്ഞാൽ മതി. ഇവരൊന്നുമല്ല ചെയ്തതെങ്കിൽ എന്തിനാണ് ഇവരുടെ പേര് വലിച്ചിഴച്ചത്. ശിക്ഷയും ജയിൽ വാസവും അവർ നേരിട്ടു. അപ്പോൾ തെളിയിക്കാൻ അവർ മുൻകയ്യെടുക്കേണ്ടേ. എന്നെ ഒരു കാര്യവുമില്ലാതെ ആരെങ്കിലും ജയിലിൽ ഇട്ടാൽ ഞാനിറങ്ങിയാൽ ആദ്യം ചെയ്യുക യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാൻ മുന്നിട്ടിറങ്ങുകയാണ്.

 

അത് ചെയ്യണം. അങ്ങനെയാെരു ചീത്തപ്പേര് ഇത്രയും പ്രഗൽഭരായവർക്ക് വാങ്ങിച്ച് കൊടുക്കാമോ. സത്യം തെളിയാൻ ആരുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകാതിരിക്കുമ്പോൾ സാധാരണക്കാരന് സംശയം തോന്നും. എല്ലാം കഴിഞ്ഞ് അവരങ്ങ് പോയല്ലേ, അപ്പോൾ പൊലീസ് പിടിച്ചതിലും ജയിലിൽ കിടത്തിയതിലും അവർക്ക് പ്രശ്നമില്ലേ എന്ന് ജനങ്ങൾക്ക് തോന്നുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Tags: Prithwi RajActress assault caseActor DileepMallika SukumaranPoornima IndrajithLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.