Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നൂറിലധികം വര്‍ഷങ്ങള്‍ക്ക് ശേഷം നിളാ തീരത്ത് കാലചക്രം ബലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 07:32 am IST
inKerala
മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ആറ് മുതല്‍ ചതുര്‍ദശി തിഥിയിലും മൂലംപൂരാടം നക്ഷത്രയോഗത്തിലുമായി ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തില്‍ നടന്ന വേദശ്രാദ്ധ കര്‍മം

മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ആറ് മുതല്‍ ചതുര്‍ദശി തിഥിയിലും മൂലംപൂരാടം നക്ഷത്രയോഗത്തിലുമായി ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തില്‍ നടന്ന വേദശ്രാദ്ധ കര്‍മം

തിരുനാവായ: ഒരു നൂറ്റാണ്ടിനു ശേഷം അപൂര്‍വ അനുഷ്ടാനമായ കാലചക്രം ബലി എന്ന പൂജാ കര്‍മം മൗനി അമാവാസ്യ മകര വാവായ ഇന്ന് മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നടക്കും. ഇന്ന് വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെ നടക്കുന്ന കര്‍മത്തിന് ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കര്‍ നേതൃത്വം നല്‍കും.

പരാ എന്ന ദേവതാഭാവത്തെ പ്രോജ്ജ്വലിപ്പിക്കുന്ന ആരാധനാസമ്പ്രദായമാണ് കാലചക്രം ബലി എന്നത്. ഈ ദേവത പ്രകൃതിയില്‍ തെളിച്ചമായുണര്‍ന്നാല്‍ ഭയം വിട്ടകലും. ഉള്ളില്‍ വീരഭാവം ഉണരും. അകാരണഭയം, മരണചിന്ത, കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ശേഷിക്കുറവ് എന്നിവയെല്ലാം അകലാന്‍ ഈ പൂജ കൊണ്ട് സാധിക്കും. ആചാരപരമ്പരകളും കുടുംബ രേഖകളും വായ്‌മൊഴി പാരമ്പര്യങ്ങളും പ്രകാരം, പണ്ടുകാലത്ത് ഈ കര്‍മം പതിമൂന്നരക്കാവില്‍പ്പെടുന്ന മാടായിക്കാവില്‍ നടത്തിയിരുന്നുവെന്ന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന സ്വാമി അഭിനവ ബാലാനന്ദ ഭൈരവ പറഞ്ഞു.

പിതാവിലും പിതാമഹന്മാരിലും നിന്നുള്ള വംശപരമ്പരാഗത പാരമ്പര്യത്തിലൂടെയാണ് ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കര്‍ ഈ കര്‍മവിദ്യ അഭ്യസിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി. പല തലമുറകള്‍ക്കുശേഷമാണ് ഈ കര്‍മം വീണ്ടും നടത്തപ്പെടുന്നതിന് സാഹചര്യം ഒരുങ്ങിയതെന്നും അവര്‍ അറിയിച്ചു.

പിതൃ ആത്മാക്കളെ ശുദ്ധീകരിച്ച് വേദശ്രാദ്ധ കര്‍മം നടന്നു
മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ആറ് മുതല്‍ ചതുര്‍ദശി തിഥിയിലും മൂലംപൂരാടം നക്ഷത്രയോഗത്തിലുമായി ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തില്‍ വേദശ്രാദ്ധ കര്‍മം നടന്നു. പിതൃ ആത്മാക്കളെ ശുദ്ധീകരിച്ച് ദൈവിക നിലയിലേക്കുയര്‍ത്തുകയും സന്തതികള്‍ക്ക് സംരക്ഷകശക്തിയായി അനുഗ്രഹം ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഈ കര്‍മത്തിന്റെ ലക്ഷ്യമെന്ന് ആചാര്യര്‍ അറിയിച്ചു.

മഹാമാഘ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പിതൃകര്‍മ്മങ്ങള്‍ നടക്കും. രാവിലെ ആറു മുതല്‍ പൂരാടം നക്ഷത്രയോഗത്തില്‍ ശ്മശാന ശ്രാദ്ധം (പിതൃയാനം) എന്ന പിതൃകര്‍മ്മം നടക്കും.

ഐവര്‍മഠത്തിലെ ആചാര്യന്‍ കോരപ്പത്ത് രമേശ് നേതൃത്വം നല്‍കുന്ന ഈ കര്‍മം, പിതൃ ആത്മാക്കള്‍ക്ക് ശാന്തിയും തൃപ്തിയും പ്രാപ്തമാക്കുന്നതിനുള്ളതാണ്. പിതാക്കള്‍ക്കും ഭൂവനേശ്വരിക്കും നാഗങ്ങള്‍ക്കും തൃപ്തി ലഭിക്കാതെ മനുഷ്യപ്രയത്നങ്ങള്‍ ഫലപ്രദമാകില്ലെന്നും, പിതൃതൃപ്തിയിലൂടെ മാത്രമേ സന്തതികളുടെ ജീവിതത്തില്‍ ദൈവാനുഗ്രഹം പൂര്‍ണമായി പ്രവഹിക്കുകയുള്ളൂ എന്നാണ് വിശ്വാസം.

Tags: Mahamagha Mahotsavam 2026Kalachakra BaliNila shoreBharathappuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് 100 കോടി നൽകി മഹാമാഘ മഹോത്സവം ; ശുചീകരണം നടത്തിയ സേവാഭാരതിക്കാർക്ക് വെള്ളം നൽകാൻ നിന്നത് മുസ്ലീങ്ങളാണ്

സേവാഭാരതി പ്രവര്‍ത്തകരെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അഭിസംബോധന ചെയ്യുന്നു
Kerala

സനാതനധര്‍മികള്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍: സ്വാമി ആനന്ദവനം ഭാരതി

സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന മഹാശുചീകരണ യജ്ഞം
Editorial

നിളപോലെ ഒഴുകിയെത്തിയ സാംസ്‌കാരിക പ്രവാഹം

Kerala

വന്നുവല്ലോ ‘ദ ന്യൂസ് മിനിറ്റ്’; ധര്‍മ്മസ്ഥലയെ കൂട്ടബലാത്സംഗകേന്ദ്രമാക്കാന്‍ നോക്കിയവര്‍ മലപ്പുറത്തെ കുംഭമേളയ്‌ക്കെതിരെ…

Kerala

ഒടുവില്‍ അവര്‍ എത്തുന്നു… ഹിമാലയത്തിൽ നിന്നുള്ള 1008 സന്യാസിമാർ; മലപ്പുറത്തെ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന അവര്‍ പാലക്കാട് പ്രവേശിക്കുന്നു

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.