Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്ത് 14 കാരിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്, ഒഴിവാക്കാന്‍ ശ്രമിച്ചതിനാല്‍ കൊലപാതകം

പെണ്‍കുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന തോന്നലും കൊലപാതത്തിന് കാരണമായതായി പതിനാറുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 10:22 pm IST
in Kerala, Malappuram

മലപ്പുറം:തൊടിയപ്പുലത്തെ 14 കാരിയെ കൊലപ്പെടുത്തിയത് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണെന്ന്പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. അടുപ്പത്തിലായിരുന്ന പെണ്‍കുട്ടി തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതിനാലാണ് കൊലപാതകമെന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആണ്‍ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി.പെണ്‍കുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന തോന്നലും കൊലപാതത്തിന് കാരണമായതായി പതിനാറുകാരന്‍ പൊലീസിനോട് പറഞ്ഞു.

കൊല്ലപ്പെട്ട ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച് അല്‍പ്പസമയം പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകിട്ട് നാലുമണിയോടെ സമീപത്തെ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു.പ്രതിയായ പതിനാറുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയ ശേഷം കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.

കേസ് അന്വേഷിക്കുന്നതിന് പെരിന്തല്‍മണ്ണ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കേസ് ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. കുറ്റകൃത്യത്തില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതടക്കം വിശദമായ അന്വേഷണം നടത്തും.

വ്യാഴാഴ്‌ച്ച സ്‌കൂളിലേക്ക് പോയി കാണാതായ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം ബലാത്സംഗം ചെയ്തു കൊല ചെയ്ത നിലയില്‍ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് മലപ്പുറം തൊടിയപ്പുലത്ത് റയില്‍വേ പുറമ്പോക്ക് ഭൂമിയില്‍ കണ്ടെത്തിയത്.പിന്നാലെ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി പിടിയിലായത്.

 

Tags: Girlstudentmurderpolice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാര്‍ ഹോട്ടലിന് മുന്നില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം: സുമന്റെ വാരിയല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളിലേക്ക് തറച്ചുകയറി, മര്‍ദ്ദനം രക്തസ്രാവമുണ്ടാക്കി

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

Kerala

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

Kerala

കാഞ്ഞങ്ങാട് 13കാരന് സൂര്യാഘാതമേറ്റു; സ്‌കൂള്‍ മൈതാനത്ത് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍, കൊണ്ടുപോകാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി അപേക്ഷ നല്‍കി

പുതിയ വാര്‍ത്തകള്‍

പൊതുപ്രവര്‍ത്തകര്‍ ആസ്തി-ബാധ്യത വിവരങ്ങള്‍ സമര്‍പ്പിക്കണം

കാസര്‍ഗോഡ് തിരയില്‍പ്പെട്ട് കാണാതായ 18 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

യാഹ്യ സിന്‍വറിന്‍റെ ഭാര്യ 30 ലക്ഷം രൂപയുടെ ബാഗുമായി ഒരു ടണലിനുള്ളില്‍ ഒളിവില്‍ കഴിയുമ്പോള്‍ (ഇടത്ത്) യാസര്‍ അരാഫത്തിന്‍റെ ഭാര്യ സഹ് വ അരാഫത്ത് (വലത്ത്)

ഇസ്ലാമിക മതമൗലിക നേതാക്കളുടെ വേണ്ടപ്പെട്ടവരുടെ ലക്ഷ്വറി ജീവിതം എന്ന മറുപുറം

ഡോ. അനില്‍കുമാര്‍ വടവാതൂരിന്റെ അമ്മ എന്‍ അമ്മിണി അമ്മ അന്തരിച്ചു

പ്രിയങ്ക ഏറെപ്പറഞ്ഞു, പലതും മറച്ചുവെച്ചു, അമിത് ഷാ മറുപടി നൽകി; നിങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യില്ല

കാണാന്‍ വരുന്നവരെല്ലാം വിജയിന്റെ വോട്ടായി മാറില്ല, തമിഴ്നാട്ടിലെ മത്സരം ഡിഎംകെയും എന്‍ഡിഎയും തമ്മില്‍: ഖുശ്ബു

ലോക്‌സഭാ സീറ്റ്: ആ നുണ പ്രചാരണങ്ങളും അമിത് ഷാ തുറന്നുകാട്ടി, ദക്ഷിണേന്ത്യയിൽ 195 സീറ്റാകും; കേരളത്തിൽ 10 കൂടും

റിപ്പര്‍ ചന്ദ്രനെ തൂക്കിക്കൊല്ലാന്‍ കാരണമായ മൊഴി നല്‍കിയ ബാലചന്ദ്ര വീട്ടില്‍ മരിച്ച നിലയില്‍

വെള്ളഷര്‍ട്ടും വേഷ്ടിയും മുസ്ലിം തൊപ്പിയും ധരിച്ച് ഇഫ്താര്‍ പാര്‍ടികളില്‍ നടന്‍ വിജയിന്റെ പ്രീണനം; ആവശ്യമെങ്കില്‍ അംബേദ്കറിനും മാലയിടും

മുഹമ്മദ് ഇല്യാസ് (ഇടത്ത്) മുഹമ്മദ് ഇസ്രയേല്‍ (നടുവില്‍)

ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത മുസ്ലിം എംഎല്‍എമാരായ മുഹമ്മദ് ഇസ്രയേലിനും മുഹമ്മദ് ഇല്ല്യാസിനും മറ്റ് മൂന്ന് പേര്‍ക്കും കോണ്‍ഗ്രസ് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.