Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ദവ് താക്കറെയ്‌ക്ക് അവസാന ആണി അടിച്ച സാജിദ ഷെയ്ഖ് ; തെരഞ്ഞെടുപ്പിന് തൊട്ടു മുൻപേ ബിജെപിയിലേയ്‌ക്ക് ; മുസ്ലീം വോട്ടുകളും ഉറപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 11:01 pm IST
in India

മുംബൈ : മുംബൈയിൽ വീശിയടിച്ച കാവിക്കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് പോയതാണ് താക്കറെ സഹോദരന്മാർ . തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഉദ്ദവ് താക്കറെയുടെ പെട്ടിയിൽ അവസാന ആണി അടിച്ചത് മറ്റാരുമല്ല ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) യുടെ പ്രമുഖ മുസ്ലീം വനിതാ മുഖമായ സാജിദ ഷെയ്ഖാണ്.

ഉദ്ദവ് രാജ് താക്കറെയുമായി ചേർന്നതോടെ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് സാജിദ ഷെയ്ഖ് പാർട്ടി മാറി ബിജെപിയിൽ ചേർന്നത്. ബിഎംസി തെരഞ്ഞെടുപ്പിൽ തന്റെ മണ്ഡലത്തിൽ ശിവസേന (യുബിടി) സ്ഥാനാർത്ഥി റോഷ്‌നി ഗെയ്‌ക്‌വാദിന് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു സാജിദ ഷെയ്ഖ്. പിന്നീടാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിൽ, അദ്ദേഹത്തിന്റെ കൈകളിൽ നിന്ന് ബിജെപിയുടെ അംഗത്വം അവർ സ്വീകരിച്ചത്.

ഉദ്ധവ് താക്കറെയുടെ ശിവസേനയിൽ പ്രത്യേക സ്ഥാനം വഹിക്കുന്ന സാജിദ ഷെയ്ഖിന്റെ മാറിയ നിലപാട് എല്ലാവരും അത്ഭുതപ്പെടുത്തിയിരുന്നു. “കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലും എംഎൽഎ പ്രവീൺ ദരേക്കറുടെ നേതൃത്വത്തിലും ഞാൻ ബിജെപിയിൽ ചേർന്നു.” ബിജെപിയിൽ ചേർന്ന ഉടൻ തന്നെ സാജിദ ഷെയ്ഖ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മുംബൈ ബിജെപിയുടെ വൈസ് പ്രസിഡന്റാണ് പ്രവീൺ ദരേക്കർ എന്നത് ശ്രദ്ധിക്കേണ്ടതാണ്. സാജിദ ഷെയ്ഖ് ജനുവരി 10 ന് മുമ്പ് ശിവസേനയിൽ നിന്ന് (യുബിടി) രാജിവച്ചിരുന്നു.

ബിഎംസി മൂന്നാം വാർഡിൽ വളരെക്കാലമായി സജീവമായിരുന്ന സാജിദ ഷെയ്ഖ്, ഉദ്ധവ് താക്കറെയുടെ പാർട്ടിയായ ശിവസേന യുബിടിയുടെ പ്രമുഖ മുഖമായിരുന്നു. വനിതാ വിഭാഗത്തിന്റെ ഉത്തരവാദിത്തം സാജിദ ഷെയ്ഖായിരുന്നു കൈകാര്യം ചെയ്തിരുന്നത്. റോഷ്‌നിയോടൊപ്പം സാജിദ ഷെയ്ഖും ബ്രാഞ്ച് കോർഡിനേറ്ററായിരുന്നു. അതുകൊണ്ട് തന്നെ ബിജെപിയ്‌ക്കായി മുസ്ലീം വോട്ടുകൾ ഉറപ്പിക്കാനും സാജിദയ്‌ക്ക് കഴിഞ്ഞു.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.