Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്താണ് വാജി വാഹനം? അയ്യപ്പന്റെ വാഹനം പുലിയോ കുതിരയോ?

ധര്‍മ്മശാസ്താവായ അയ്യപ്പന്റെ വാജിവാഹനം തന്ത്രിക്ക് നല്‍കി എന്നത് വലിയ വിവാദമായിരിക്കുകയാണ്. പക്ഷെ എന്താണ് ഈ വാജിവാഹനം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 10:49 pm IST
inKerala

ശബരിമല: ധര്‍മ്മശാസ്താവായ അയ്യപ്പന്റെ വാജിവാഹനം തന്ത്രിക്ക് നല്‍കി എന്നത് വലിയ വിവാദമായിരിക്കുകയാണ്. പക്ഷെ എന്താണ് ഈ വാജിവാഹനം? ധർമ്മശാസ്താവായ അയ്യപ്പന്റെ വാഹനമത്രെ വാജി അഥവാ കുതിര. ശക്തിയുടെയും വാഹനത്തിന്റെയും പ്രതീകമായ കുതിരയുടെ പുറത്താണ് പ്രധാനമായും അയ്യപ്പന്‍ യാത്ര ചെയ്തിരുന്നത് എന്ന് പറയുന്നു.

അയ്യപ്പന്‍ പുലിയുടെ പുറത്ത് വരുന്നത് കണ്ട് പലരും അയ്യപ്പന്റെ വാഹനം പുലിയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ അയ്യപ്പന്റെ പ്രധാന വാഹനം കടുവയും പുലിയും അല്ല, കുതിരയാണ്. ദേവന്മാരുടെയും ദേവതകളുടെയും ക്ഷേത്രങ്ങളിലെ കൊടിമരത്തിൽ അതാതു ദേവതമാരുടെ വാഹനം പ്രതിഷ്‌ഠിക്കാറുണ്ട്. ശബരിമലയിലും മറ്റു ധർമ്മശാസ്‌താക്ഷേത്രങ്ങളിലും കൊടിമരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കുതിരയാണ്

അയ്യപ്പൻ പുലിമുകളിലേറി പന്തളത്തു കൊട്ടാരത്തിൽ വന്ന ഐതീഹ്യമാണു നമ്മളെ പുലിവാഹനനായി കരുതിപോരുന്നതും ആ പേർ വിളിക്കുന്നതും.

അയ്യപ്പനെ സ്തുതിക്കുന്ന സുപ്രസിദ്ധമായ ഹരിവരാസനം എന്ന് തുടങ്ങുന്ന ഗാനത്തില്‍ വാജി വാഹനത്തെ സൂചിപ്പിക്കുന്ന ഒരു വരിയുണ്ട്. “കളഭ കേസരി വാജി വാഹനം” എന്നാണ് വർണിക്കുന്നത്. ഇതിന്റെ അര്‍ത്ഥം ഇപ്രകാരമാണ്: കളഭം അണിഞ്ഞ മനോഹരശരീരമുള്ളവനും ആന, സിംഹം, കുതിര എന്നിവരെ വാഹനമാക്കിയവനുമായ അയ്യപ്പനെയാണ് ഈ വരികള്‍‍ വിവരിക്കുന്നത്. അതായത് അയ്യപ്പന്‍ ആനയെയും സിംഹത്തെയും കുതിരയെയും എല്ലാം വാഹനമാക്കിയവനാണെന്ന് പറയുന്നു. 64 അയ്യപ്പശരണങ്ങളിൽ അയ്യപ്പനെ പുലിവാഹനനായും വാഴ്‌ത്തുന്നു. ശാസ്താവിന്റെ വിവിധ ഭാവങ്ങളിൽ ഇത്യാദികളേ ഒക്കെ വാഹനമായി അദ്ദേഹം സ്വീകരിക്കുന്നു.

കളമൃദുസ്‌മിതം സുന്ദരാനനം-
കളഭകോമളം ഗാത്രമോഹനം

കളഭകേസരി വാജിവാഹനം-
ഹരിഹരാത്മജം ദേവമാശ്രയേ..

ഈ വരികളുടെ അര്‍ത്ഥം ഇപ്രകാരമാണ്:.
മന്ദസ്മേരമുഗ്ധമായ സുന്ദര മുഖമുള്ളവനും
കളഭം അണിഞ്ഞ മനോഹരശരീരമുള്ളവനും
ആന, സിംഹം, കുതിര എന്നിവരെ വാഹനമാക്കിയവനും ആയ
ഹരിഹര പുത്രനായ ദേവാ, നിന്നെ ആശ്രയിക്കുന്നു.

എന്താണ് ശബരിമലയിലെ വാജിവാഹനം?

ശബരിമലയിലെ കൊടിമരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വാജിവാഹനമായ കുതിരയുടെ ഭാരം 11 കിലോഗ്രാമാണ്. കുതിര, അതിന് താഴെയുള്ള പീഠം, അതിന് താഴെയുള്ള അഷ്ടദിക്പാലകര്‍- ഇതെല്ലാം ചേര്‍ന്നാണ് കൊടിമരത്തില്‍ പിടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ആകെ ഭാരം 11 കിലോഗ്രാമാണ്. ഇത് ഏകദേശം 75 വര്‍ഷത്തോളം പഴക്കമുള്ളതാണ്. ആദ്യം പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ഈ വാജിവാഹനത്തില്‍ പിന്നീട് സ്വര്‍ണ്ണം പൂശിയിരുന്നു. ഇടിമിന്നലേല്‍ക്കുമ്പോള്‍ ഇറിഡിയമായി മാറുന്ന രാസമിശ്രിതമാണ് ഇതെന്ന് പറയുന്നു. അങ്ങിനെ മാറിയിട്ടുണ്ടെങ്കില്‍ ഇതിന്റെ വില കണക്കാക്കാന്‍ പ്രയാസാണ്. അയ്യപ്പന്റെ വാജിവാഹനം എന്ന സങ്കല്‍പമെടുത്താനും ഈ വാജിവാഹനം അമൂല്യമായ നിധി തന്നെ. ഉത്സവം നടക്കുന്ന നാള്‍ മുതല്‍ ആറാട്ട് വരെയുള്ള ദിവസങ്ങളില്‍ അയ്യപ്പന്‍ ഈ വാജിവാഹനത്തിന് പുറത്താണ് സഞ്ചരിക്കുക എന്നതാണ് സങ്കല്‍പം.

Tags: SABARIMALALord AyyappaHarivarasanamGold theft in SabarimalaVajiVahanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.