Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2026, 11:46 am IST
inIndia

ന്യൂദല്‍ഹി: ഗവ. ഇ മാര്‍ക്കറ്റ്പ്ലേസ് (ജെം പോര്‍ട്ടല്‍) നാളെ പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. 3.78 കോടിയിലധികം ഓര്‍ഡറുകളിലൂടെ 20 ലക്ഷം കോടിയിലധികം മൊത്തവ്യാപാരമൂല്യം കൈവരിക്കാന്‍ ജെം പോര്‍ട്ടല്‍ സഹായിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മിഹിര്‍ കുമാര്‍ അറിയിച്ചു.

സാങ്കേതികവിദ്യ, സുതാര്യത, കാര്യക്ഷമത, സദ്ഭരണം എന്നിവയിലൂടെ പൊതുസംഭരണത്തില്‍ പരിവര്‍ത്തനം കൊണ്ടുവന്നതിന്റെ ഒരു ദശാബ്ദത്തെ അടയാളപ്പെടുത്തുന്നതാണ് ജെം. 2016-17ലെ 422 കോടി രൂപയില്‍ നിന്ന് 2024-25ലും 2025-26ലും പ്ലാറ്റ്ഫോമിന്റെ വാര്‍ഷിക മൊത്തവ്യാപാരമൂല്യം അഞ്ചു ലക്ഷം കോടിയിലധികമായി വളര്‍ന്നു. 2026-27 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാല് മാസങ്ങളില്‍ മാത്രം, 1,47,888 കോടിയുടെ മൊത്തവ്യാപാരമൂല്യം കൈവരിച്ചു. വില്‍പ്പനക്കാരുടെ എണ്ണം 3,339ല്‍ നിന്ന് 25.45 ലക്ഷമായും വാങ്ങുന്നവരുടെ എണ്ണം 1,707 ല്‍ നിന്ന് 1.37 ലക്ഷമായും ഉയര്‍ന്നു. രജിസ്റ്റര്‍ ചെയ്ത സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുടെ (എംഎസ്ഇ) എണ്ണം 2,424 ല്‍ നിന്ന് 12.25 ലക്ഷമായി വര്‍ദ്ധിച്ചു.

എംഎസ്ഇകള്‍ 9.07 ലക്ഷം കോടിയിലധികം ഓര്‍ഡറുകള്‍ പൂര്‍ത്തീകരിച്ചു. ഇത് ആകെ വില്‍പനയുടെ 45.6 ശതമാനമാണ്.

വനിതകള്‍ നേതൃത്വം നല്‍കുന്ന 2.24 ലക്ഷത്തിലധികം എംഎസ്ഇകള്‍ 99,147 കോടിയിലധികം മൂല്യമുള്ള 50 ലക്ഷത്തിലധികം ഓര്‍ഡറുകള്‍ പൂര്‍ത്തീകരിച്ചു, അതേസമയം 42,242 സ്റ്റാര്‍ട്ടപ്പുകള്‍ പ്ലാറ്റ്‌ഫോം വഴി 65,633 കോടിയിലധികം മൂല്യമുള്ള ഓര്‍ഡറുകള്‍ നേടി.

ദല്‍ഹി ഐഐടി 2023-24 മുതല്‍ 2025-26 വരെ മറ്റ് ഇ-മാര്‍ക്കറ്റ്പ്ലേസുകളുമായി നടത്തിയ താരതമ്യപഠനപ്രകാരം 101 ഇനങ്ങളില്‍ ജെം 74.3 ശതമാനം ഇനങ്ങള്‍ക്ക് കുറഞ്ഞ വിലയാണ് ഈടാക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഓണ്‍ലൈനായി വാങ്ങാനും വില്‍ക്കാനുമുള്ള ഔദ്യോഗിക ഡിജിറ്റല്‍ സംവിധാനമാണ് ജെം.

2016 ആഗസ്തില്‍ നിലവില്‍ വന്ന ഈ പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സുതാര്യമായും വേഗത്തിലും ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

Tags: Government e-Marketplace (GeM Portal)Transformation in Public Procurement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.