Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഷ്‌ട്രത്തിനെതിരായ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാൻ സമൂഹം ഒരുങ്ങണം: ശ്രീശാരദാപീഠാധിപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 02:58 pm IST
inIndia, Parivar

ആഗ്ര(ഉത്തര്‍പ്രദേശ്): രാഷ്‌ട്രത്തിനെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നതിന് സംഘം മുന്‍കൈയെടുക്കണമെന്ന് ശ്രീശാരദാപീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി രാജരാജേശ്വരാശ്രമം. ആര്‍എസ്എസ് ബ്രജ് പ്രാന്തകാര്യാലയം മാധവ് ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയവും അന്തര്‍ദേശീയവുമായ ചോദ്യങ്ങളോട് വികാരപരമായല്ല, വിചാരപരമായി മറുപടി നല്കണം. സമൂഹത്തിന് തൃപ്തികരമായ ഉത്തരങ്ങള്‍ നല്കാന്‍ സ്വയംസേവകര്‍ക്ക് പരിശീലനം നല്കണം. ലോകത്തെ പിടികൂടിയിട്ടുള്ള മതഭ്രാന്തിന് മറുപടി സനാതനധര്‍മ്മത്തിലേ ഉള്ളൂ. വിവാദങ്ങളുടെയല്ല, സംവാദത്തിന്റെ സംസ്‌കാരമാണ് വളരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഏത് സംഘടനയും സമൂഹവും കാലത്തിനനുസരിച്ച് പുരോഗമിക്കണമെന്ന് പരിപാടിയില്‍ സംസാരിച്ച സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. 1977ല്‍ മാധവ് ഭവന്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ രാജ്യത്താകെ ആര്‍എസ്എസിന് 8000 ശാഖകളേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോള്‍ അത് 90000 ആയി വളര്‍ന്നു. സേവനം, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സംഘം സമാജത്തിന്റെ സംഘടനയായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഔറംഗസേബിന്റെ തടവില്‍ നിന്ന് മോചിതനായി ഛത്രപതി ശിവാജി ചരിത്രത്തില്‍ ഒരു സുവര്‍ണ അധ്യായം രചിച്ചത് ആഗ്രയിലാണ്. ഗോകുല്‍ ജാട്ടിന്റെ ബലിദാനവും റാണ സംഗയുടെ സാഹസികതയും ആഗ്രയുടെ ചരിത്രമാണ്. വൃന്ദാവനം, ഗോകുലം, ഗോവര്‍ദ്ധനം തുടങ്ങി ആഗ്രയുടെ സമീപദേശങ്ങളില്‍ ആത്മീയവസന്തം തീര്‍ത്ത പുരാണകേന്ദ്രങ്ങളുണ്ട്. എന്നാല്‍ ആഗ്രയിലെ ജനങ്ങള്‍ ഈ മഹത്തായ ചരിത്രം മറക്കുന്നത് ശരിയല്ല. താജ് മഹലിനൊപ്പം സഞ്ചാരികള്‍ക്ക് കാണാനും അറിയാനും പാകത്തിനും ഇതെല്ലാം ജനങ്ങളിലെത്തേണ്ടതുണ്ട്.

നവീകരിച്ച മാധവ് ഭവനില്‍ ഇതെല്ലാം പഠിപ്പിക്കുന്നതിനും രേഖകള്‍ സൂക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളുണ്ടാകുമെന്ന് കൃഷ്ണഗോപാല്‍ പറഞ്ഞു.

Tags: RSSSri Sharad PeethJagadguru ShankaracharyaSwami Rajarajeshwar Ashram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.