Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭര്‍ത്താവിന്റെ വരുമാനത്തിന്റെ 25% ഭാര്യക്ക് അവകാശപ്പെട്ടത്: അലഹബാദ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 09:19 am IST
in India

അലഹാബാദ്: ഭര്‍ത്താവിന്റെ വരുമാനത്തിന്റെ 25 ശതമാനം ഭാര്യക്ക് അവകാശപ്പെട്ടതെന്ന് അലഹബാദ് ഹൈക്കോടതി. ജീവനാംശം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനി
ടെയാണ് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഭാര്യയുടെ ജീവനാംശം ഭര്‍ത്താവിന്റെ വരുമാനത്തിന്റെ 25 ശതമാനം വരെയാകാമെന്ന് കോടതി പ്രസ്താവിച്ചു.

ഭാര്യയെ പരിപാലിക്കേണ്ടത് ഹര്‍ജിക്കാരനായ ഭര്‍ത്താവിന്റെ നിയമപരമായ കടമയാണെന്നും കോടതി അഭിപ്രായപ്പെട്ടു. 2024 ജൂലൈ 26ന് ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി) പ്രകാരം ഷാജഹാന്‍പൂരിലെ കുടുംബ കോടതിയിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജി പുറപ്പെടുവിച്ച വിധിയും ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2024 ഡിസംബറില്‍ സുരേഷ് ചന്ദ്ര അലഹാബാദ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു.

വിചാരണ കോടതി ചന്ദ്ര ഭാര്യക്ക് നല്‍കേണ്ട പ്രതിമാസം 500 രൂപയില്‍ നിന്ന് 3000 രൂപയായി വര്‍ദ്ധിപ്പിച്ചു, ഇത് പ്രാബല്യത്തില്‍ വരുകയും ചെയ്തു. വിചാരണ കോടതിയുടെ ഉത്തരവ് അലവന്‍സ് വര്‍ദ്ധിപ്പിച്ച 3000 രൂപ ഇതിനകം തുച്ഛമായതിനാല്‍ അതമിതമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി വാദിച്ചു. ചന്ദ്രയുടെ ഹര്‍ജി തള്ളി.

Tags: Allahabad Highcourtalimony25% of husband's income
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് വാദിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയ വിഘ്നേഷ് ശിശിര്‍ (ഇടത്ത്)
India

രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം: ഇഡിയും ഇടപെടുന്നു; പരാതി നല്‍കിയ വിഘ്നേഷ് ശിശിറിനോട് എല്ലാ തെളിവുകളും രേഖകളുമായി എത്താന്‍ ഇഡി

Kerala

ജീവനാംശം: അമ്മയുടെ മഹത്വം ഉദ്‌ഘോഷിച്ച് ഹൈക്കോടതി വിധി; മകന്റെ ഹര്‍ജി തള്ളി

India

വിവാഹമോചനം: എക്കാലവും ജീവനാംശം ഒരേപോലെ പ്രതീക്ഷിക്കരുത് – സുപ്രീംകോടതി

India

മതം മാറിയാൽ ജന്നത്തിനെ കാട്ടാമെന്ന് പറയുന്നവർക്ക് ഈ വിധി ഇരുട്ടടി തന്നെ ! ഇസ്ലാം മതം സ്വീകരിക്കാൻ ലൈംഗിക ചൂഷണം നടത്തിയയാൾക്ക് ജാമ്യം വേണ്ട

India

ചരിത്ര വിധി: ജീവനാംശം നല്‍കുന്നത് ദാനമല്ല; മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശത്തിനായി ക്രിമിനല്‍ കേസ് നല്‍കാം

പുതിയ വാര്‍ത്തകള്‍

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.