Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂര്യകാന്തിയില്‍ മോഹിനിയാട്ടത്തിന്റെ ലാസ്യ വിരുന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 12:56 pm IST
inKerala
ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ പി.ജെ. റിതിക എംവിഎച്ച്എസ്എസ് പെരിമ്പിലാവ് മലപ്പുറം

ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ പി.ജെ. റിതിക എംവിഎച്ച്എസ്എസ് പെരിമ്പിലാവ് മലപ്പുറം

തൃശൂര്‍: കലോത്സവത്തിന്റെ ഒന്നാം വേദിയായ സൂര്യകാന്തിയില്‍ ലാസ്യ വിരുന്നൊരുക്കി മോഹിനികള്‍. ഉദ്ഘാടനത്തിനുശേഷം അല്പം വൈകിയാണ് കലാപരിപാടികള്‍ ആരംഭിച്ചതെങ്കിലും അതിന്റെ വൈഷമ്യം ഒട്ടും മുഖത്ത് വിരിയാതെ ശരീരത്തില്‍ ലാസ്യവും മുഖത്ത് നവരസങ്ങളും വിരിയിച്ച് തരുണീമണികള്‍ നിറഞ്ഞാടി.

വിരഹിണിയായ രാധ, ക്രോധാഗ്‌നിയില്‍ ചാമുണ്ഡേശ്വരി, ദക്ഷന്റെ സദസ്സില്‍ നിന്ന് നിന്ദിച്ച് ഇറക്കിവിട്ട സതി, വൈകുണ്ഠ പുരവാസന്‍, കൈലാസേശ്വരന്‍, ഗംഗാനദി, ശൂര്‍പ്പണഘ, എന്നിങ്ങനെ അനവധി കഥാപാത്രങ്ങള്‍ വേദിയില്‍ ചിലങ്ക കെട്ടിയാടി. പെണ്‍മക്കള്‍ പൊന്‍മക്കള്‍ എന്ന ചിന്താഗതിയോടെ മാതാപിതാക്കള്‍ മെയ്യും മനവും വേദിയില്‍ അര്‍പ്പിച്ച് മകളുടെ ചുവടുകള്‍ക്കായി കാതോര്‍ത്തിരുന്നു.

Tags: Mohiniyattam64-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം64th kerala school kalolsavam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘാംഗങ്ങള്‍ അധ്യാപകരോടൊപ്പം
Kerala

ഇരുളനൃത്തം ദൈവികാനുഭവമാക്കി വാളൂര്‍ എന്‍എസ് സ്‌കൂള്‍ സംഘം

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

Kerala

ദുര്‍ഗയ്‌ക്ക് പറയാനുള്ളത് വേദന കടിച്ചമര്‍ത്തി ആടിയ കഥ

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പരിചമുട്ടില്‍ എ ഗ്രേഡ് നേടിയ ഇടുക്കി സെന്റ് ജോര്‍ജ് എച്ച്എസ്‌
Kerala

ആയോധനവീര്യവും വിശ്വാസവും സമന്വയിച്ച് പരിചമുട്ടുകളി

പുതിയ വാര്‍ത്തകള്‍

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.