Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

മുഖത്ത് നോക്കി നശിച്ചുപോകുമെന്ന് പറഞ്ഞിട്ടുണ്ട്; മദ്യപാനം നിര്‍ത്തിയതിനെപ്പറ്റി അജു വർഗ്ഗീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 10:19 pm IST
inEntertainment

മുമ്പൊരിക്കല്‍ താന്‍ മദ്യപാനം നിര്‍ത്തിയതിനെക്കുറിച്ച് അജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മൂവി വേള്‍ഡ് മീഡിയയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു മനസ് തുറന്നത്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമ കാണുന്നതോടെയാണ് താന്‍ മദ്യപാനം നിര്‍ത്താന്‍ തീരുമാനിക്കുന്നതെന്നാണ് അജു അന്ന് പറഞ്ഞത്.

 

സിനിമ തന്നെയാണ് കാരണം. മദ്യപിച്ചിരുന്ന സമയത്ത് അഞ്ച് മിനുറ്റ് പോലും ഞാന്‍ വൈകിയിട്ടില്ല. പക്ഷെ എന്റെ ആരോഗ്യത്തെയും പെരുമാറ്റ രീതിയേയും മോശമായി ബാധിച്ചിട്ടുണ്ട്. അറിയാതെ ആണെങ്കിലും അഹങ്കാരിയെന്ന പേര് കിട്ടാം. നമ്മള്‍ ചിലപ്പോള്‍ റോ ആയിട്ട് പെരുമാറുന്നതാകാം. മദ്യത്തിന്റെ ധൈര്യം കിട്ടുമ്പോള്‍ നമ്മള്‍ നമ്മളുടെ ശരികളില്‍ തന്നെ പിടിച്ചു നില്‍ക്കുമല്ലോ. ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടും” അജു പറയുന്നു.

 

എനിക്ക് തോന്നിയിരുന്ന ഫീല്‍, ഞാന്‍ പ്രഭാസ് ആണെന്നാണ്. അത്രയും ശക്തിയുണ്ടെന്ന്. അതായിരുന്നു ഒരു പരിധിവരെ എനിക്കുണ്ടായിരുന്ന എക്‌സൈറ്റ്‌മെന്റിന് കാരണമെന്ന് തോന്നുന്നു. ശക്തിയും എനര്‍ജിയും കിട്ടും. കോളേജ് കാലത്തെ മദ്യപാനത്തില്‍ തമാശയായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ അത് മാറി. ലവ് ആക്ഷന്‍ ഡ്രമായൊക്കെ നിര്‍മിക്കുമ്പോള്‍ സ്ട്രസ് വന്നു. സമ്മര്‍ദ്ധം വരുമ്പോള്‍ ഇതിന്റെ തലം മാറും. പ്രതികരിക്കുന്ന രീതി മാറും”.

 

അങ്ങനെയിരിക്കെ കൊവിഡ് വന്നപ്പോഴാണ് ഈ സിനിമ കാണുന്നത്. സ്വാഭാവികമായും എന്റെ കൂടെയുള്ളവരും മാതാപിതാക്കളും ഭാര്യയുമൊക്കെ പറയുന്നുണ്ട് ഇത് മോശമാണെന്ന്. അവരെയൊക്കെ ബാധിച്ചിരുന്നു. നമ്മളോട് കരുതല്‍ ഉള്ളവരാണ് അവര്‍. അതിനാല്‍ മുഖത്ത് നോക്കി പറയും. മുഖത്ത് നോക്കി ചേട്ടന്‍ നശിച്ചു പോകും ഫീല്‍ഡ് ഔട്ടാകും എന്ന് പറഞ്ഞിട്ടുണ്ട്.” എന്നും അജു പറയുന്നു.

 

ആ സമയത്താണ് ഈ സിനിമ കാണുന്നത്. എന്തോ ഒരു ബെല്ലടിച്ചു ഉള്ളില്‍. അത് സ്വയം തോന്നണം. ആ സിനിമ കണ്ടപ്പോള്‍ എനിക്കത് തോന്നി. സിനിമ കാരണം എന്നല്ല, സിനിമ കണ്ടപ്പോള്‍. ജയേട്ടന്റെ പകര്‍ന്നാട്ടം എന്നെ സ്പര്‍ശിച്ചു. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു. വലിയ അഡിക്ടായിരുന്നില്ല. അതിനാല്‍ എളുപ്പമായിരുന്നു. ജീവിതകാലത്തേക്ക് നിര്‍ത്തിയോ എന്നറിയില്ല. ഇപ്പോള്‍ എനിക്ക് താല്‍പര്യമില്ലെന്നും അജു പറയുന്നു.

Tags: Aju VargeeseLatest newsmalayalam moiveStop drinking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.