Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല ഭക്തരെ പൊരിവെയിലത്ത് ചുട്ടുപൊള്ളുന്ന റോഡിൽ തടയുന്നത് മനുഷ്യത്വരഹിത നടപടി; മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണം: എൻ ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 11:05 am IST
in Kerala

കോട്ടയം : ശബരിമല ആടിയ ശിഷ്ടം നെയ്യ് വില്പനയിലും വൻ ക്രമക്കേട് നടത്തിയതിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് തുടരുന്ന തിരിമറികളിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു. ശബരിമലയിലെ ഏറ്റവും പുണ്യമായ മകരവിളക്ക് ദിനങ്ങളിലും ക്രമക്കേട് വിവരമാണ് പുറത്തുവരുന്നത് എന്നുള്ളത് ഭക്തരെ വീണ്ടും ആശങ്കയിലാഴ്‌ത്തുന്നു.

35 ലക്ഷത്തിലധികം രൂപയുടെ തിരിമറിയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പേരിന് അന്വേഷണം നടത്തി ചിലർ കണ്ടെത്തിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഇവരുടെ പേരുവിവരമോ ക്രമക്കേടിലുള്ള പങ്കോ ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. വില കാണിക്കാതെയും വിറ്റ പണം തിരിച്ചടയ്‌ക്കാതെയും രസീത് നൽകാതെയും ആണ് വില്പന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയിട്ടും 17 ദിവസം കഴിഞ്ഞാണ് ആ തുക കരാറുകാരൻ അടച്ചത്.

ശബരിമലയിലെ ഒരു വിഭാഗം ജീവനക്കാർ പവിത്രമായ സേവനത്തിന് പകരം സ്വാർത്ഥലാഭത്തിനായാണ് പ്രവർത്തിക്കുന്നത് എന്നാണ് ഓരോ ക്രമക്കേടും വ്യക്തമാക്കുന്നത്. പാർട്ടി വിശ്വസ്തരായ ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ശബരിമലയ്‌ക്ക് കളങ്കം ചാർത്തുന്നത്. താക്കോൽ സ്ഥാനങ്ങളിൽ തിരുകി കയറ്റുന്ന ഇക്കൂട്ടരാണ് എല്ലാ ഇടപാടുകൾക്കും ചരട് വലിക്കുന്നത്.

മകരവിളക്ക് ദർശനത്തിന് എത്തിയ ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തന്മാരെയും മാളികപ്പുറങ്ങളെയും പോലീസ് തടഞ്ഞുവയ്‌ക്കുന്ന ദയനീയ ചിത്രങ്ങളാണ് വാർത്താമാധ്യമങ്ങളിൽ. സ്വർണ്ണക്കൊള്ളയിൽ മുങ്ങിയ സർക്കാരും ദേവസ്വം ബോർഡും കരകയറാൻ പിടിവള്ളി തേടുമ്പോൾ തീർത്ഥാടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ വന്നതാണ് ഈ അവസ്ഥയ്‌ക്ക് കാരണം.

ശബരിമല തീർത്ഥാടനത്തിൽ സംസ്ഥാന സർക്കാരിന് വന്ന ഗുരുതരമായ വീഴ്ചയാണ് തെരുവുകളിൽ കാണുന്നത്. കുട്ടികളും മാളികപ്പുറങ്ങളും പ്രായപൂർത്തിയായ വരും അടങ്ങുന്ന ഭക്തരെ ചുട്ടുപൊള്ളുന്ന റോഡിൽ വടംകെട്ടി തടയുന്നത് തീർത്തും മനുഷ്യത്വരഹിതമാണ്. തീർത്ഥാടന ഒരുക്കങ്ങളിൽ വന്ന പാളിച്ചയാണ് ഇതിനു കാരണം. അതിൻറെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ദേവസ്വം ബോർഡിനോ ഇടതു സർക്കാരിനോ കഴിയില്ല. അയ്യപ്പ ദർശനത്തിനായി വ്രതവിശുദ്ധിയോടെ എത്തുന്ന അയ്യപ്പഭക്തരുടെ അവകാശത്തെയാണ് പോലീസും സർക്കാരും വെല്ലുവിളിക്കുന്നത്.

എരുമേലിയിലും ശബരിമല പാതകളിലും ഭക്തരെ പൊരി വെയിലത്ത് തടഞ്ഞിട്ട തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണം. ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് ദർശനത്തിനായി എത്തിയ ഭക്തരോട് പോലീസും ഭരണകൂടവും കാണിക്കുന്നത് ക്രൂര മനുഷ്യാവകാശ ലംഘനമാണ്.

സാമ്പത്തിക ലാഭത്തിലുള്ള കേന്ദ്രമാക്കി മാത്രം ശബരിമലയെ കാണുന്ന സഖാക്കൾക്ക് ഭക്ത മനസ്സും വികാരവും അറിയില്ല. അയ്യപ്പഭക്തരോട് മാപ്പ് പറയാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ശീതീകരിച്ച അയ്യപ്പ സംഗമം നടത്താൻ കോടികൾ ചെലവിട്ട സർക്കാർ അയ്യപ്പനെ ഒരു നോക്കു കാണാനെത്തുന്ന ഭക്തരെ പോലീസ് നടപടിക്ക് വിധേയമാക്കുന്നത് അംഗീകരിക്കാനാവില്ല – എൻ. ഹരി പറഞ്ഞു.

Tags: bjpPilgrimDevaswom BoardSABARIMALAN.HariMakaravilakku
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.