Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുല്യനീതി നടപ്പാകുന്നില്ല; സ്വര്‍ണക്കടത്ത് സിബിഐ അന്വേഷിക്കണം: മാര്‍ഗദര്‍ശക മണ്ഡലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 08:34 am IST
in Kerala

കോഴിക്കോട്: ശബരിമലയടക്കമുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് സ്വര്‍ണ ഉരുപ്പടികള്‍ കവര്‍ച്ചചെയ്യപ്പെട്ട കേസില്‍ സമഗ്ര അന്വേഷണത്തിന് സിബിഐയെ ഏല്‍പ്പിക്കണമെന്ന് മാര്‍ഗദര്‍ശകമണ്ഡലം സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു. മാര്‍ഗദര്‍ശകമണ്ഡലം സംസ്ഥാന കാര്യനിര്‍വ്വഹണ സമിതിയുടെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ ഉരുപ്പടികളും മറ്റും വിദേശത്തേക്ക് കടത്തപ്പെട്ടിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും പ്രതിസ്ഥാനത്താണെന്നും സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണത്തിലൂടെ മാത്രമേ നീതി നടപ്പാവുകയുള്ളൂ. സ്വര്‍ണക്കൊള്ള ആസൂത്രണം ചെയ്തവര്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ട്. കുറ്റം ചെയ്തവര്‍ മന്ത്രി ആയാലും തന്ത്രി ആയാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. എന്നാല്‍ ഇതിന്റെ പേരില്‍ ആരും ബലിയാടാക്കപ്പെടരുത്. തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റ് ചെയ്യപ്പെട്ട രീതി ആശങ്കയുളവാക്കുന്നതാണ്. കടകംപള്ളി സുരേന്ദ്രന്‍, ശങ്കര്‍ദാസ് എന്നിവരെ രഹസ്യമായും തന്ത്രിയെ പരസ്യമായും ചോദ്യം ചെയ്തു. ഇത് ഇരട്ടത്താപ്പാണ്. മകരസംക്രമം ഉത്സവത്തിന് തൊട്ടുമുമ്പാണ് തന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടത്.

രാഷ്‌ട്രീയ നേതാക്കളെ രക്ഷിക്കുന്നതിനും മറ്റു ക്ഷേത്രങ്ങളില്‍ നടന്ന മോഷണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുമാണ് അറസ്റ്റെങ്കില്‍ എതിര്‍ക്കപ്പെടേണ്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണം കള്ളന്‍ കളവ് കേസ് അന്വേഷിക്കുന്നതിന് തുല്യമാണ്. ആചാരലംഘനം നടത്തിയെന്ന കുറ്റം കൂടി ചുമത്തിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ആചാരലംഘനങ്ങള്‍ കണ്ടെത്തേണ്ടത് എസ്‌ഐടിയല്ല. കുറ്റക്കാരെന്ന് സംശയിക്കപ്പെടുന്ന പ്രമുഖ നേതാക്കള്‍ നിയമനടപടികള്‍ക്ക് വിധേയമായിട്ടില്ല. ഹൈക്കോടതി പോലും അസംബന്ധങ്ങളുടെ നാട് എന്ന് വിമര്‍ശിച്ച സാഹചര്യത്തില്‍ സത്യസന്ധമായ അന്വേഷണം ഉണ്ടാവണം. സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ സംന്യാസി സമൂഹം പ്രക്ഷോഭത്തിന് നേരിട്ട് നേതൃത്വം നല്‍കും അദ്ദേഹം പറഞ്ഞു.

മാര്‍ഗദര്‍ശക മണ്ഡലം യോഗത്തില്‍ അദ്ധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി, ജനറല്‍ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദസരസ്വതി, ഉപാദ്ധ്യക്ഷന്മാരായ സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി എന്നിവരും സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി ജിതാത്മാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, ബ്രഹ്‌മചാരി സുധീര്‍ ചൈതന്യ. ബ്രഹ്‌മചാരിണി ദിശചൈതന്യ, സ്വാമി ഹംസാനന്ദപുരി, സ്വാമി ശുദ്ധവിഗ്രഹസ്വരൂപ തീര്‍ത്ഥപാദര്‍, സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി, സ്വാമി പ്രണവാനന്ദ സരസ്വതി, സ്വാമിനി വിഷ്ണുപ്രിയാനന്ദ സരസ്വതി തുടങ്ങിയവര്‍ പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. തിരുന്നാവായയിലെ മാഘമക മഹോത്സവത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ വകുപ്പും പോലീസും തടഞ്ഞത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സ്വാമി വിവേകാമൃതാനന്ദമയി, സ്വാമി ജിതാത്മാനന്ദസരസ്വതി എന്നിവരും പങ്കെടുത്തു.

Tags: kadakampally surendranequal justiceChidanandapuriKantaru rajeevaruമാര്‍ഗദര്‍ശക മണ്ഡലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

‘പ​ണാ​ധി​പ​ത്യം തു​ല​യ​ട്ടെ, ജ​നാ​ധി​പ​ത്യം വ​ള​ര​ട്ടെ’; ക​ട​കം​പ​ള്ളി​ക്കെ​തി​രേ ഫ്ല​ക്സ്

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.