Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാരം ഡോ. സി.വി. ആനന്ദബോസിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 08:06 am IST
inKerala

കൊച്ചി: കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമം ഏര്‍പ്പെടുത്തിയ ‘ശ്രീരാമൃഷ്ണ സേവാ പുരസ്‌കാരം 2025’ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസിന്. സാമൂഹിക, സാഹിത്യ, സേവന മേഖലയില്‍ നല്‍കിയ സമഗ്രസംഭാവനയ്‌ക്കാണ് പുരസ്‌കാരം നല്‍കുന്നത്. നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കടുങ്ങല്ലൂര്‍ സേവാഭാരതിക്ക് സാമൂഹൃ സേവനത്തിനുള്ള ‘ശ്രീരാമകൃഷ്ണ സേവാ’ പുരസ്‌കാരവും നല്‍കും. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമം ട്രസ്റ്റ് ഭാരവാഹികളായ സി.എസ്. മുരളീധരന്‍, പി. കുട്ടികൃഷ്ണന്‍, വി. രാജീവ്, ഹണി എസ്. ഗോപി, സി.ജി. രാജഗോപാല്‍ എന്നിവര്‍ അടങ്ങുന്ന അംഗങ്ങളാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമം ഹാളില്‍ 22ന് വൈകിട്ട് 5ന് നടക്കുന്ന 43-ാമത് വാര്‍ഷിക ചടങ്ങില്‍ മാതാ അമൃതാനന്ദമയി മഠം സെക്രട്ടറി ജനറല്‍ സ്വാമി പൂര്‍ണാമൃതാനന്ദപുരി പുരസ്‌കാരം സമര്‍പ്പിക്കും.

Tags: Dr. C.V. Ananda BoseSri Ramakrishna Seva Award
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

അമ്മ എന്നത് മഹത്തായ സങ്കല്പം; ശിവദം മുത്തശ്ശന്‍ വീടിന് ശിലാസ്ഥാപനം നടത്തി ഗവര്‍ണര്‍ ആനന്ദബോസ്

India

ഡാർജിലിങ്ങിലെ ദുരന്തം: ബംഗാൾ ഗവർണർ കേരളപരിപാടികൾ റദ്ദാക്കി ഡാർജിലിങ്ങിലേക്ക് തിരിച്ചു, രാജ്ഭവനിൽ ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചു

Marukara

ഗവർണർ ഇടപെട്ടു; ചെന്നൈയിൽ അവശനിലയിലായ ബംഗാളി തൊഴിലാളികൾക്ക് ചികിത്‌സയ്‌ക്കും യാത്രയ്‌ക്കും സഹായം

India

ബംഗാളിലെ ലേഡി മാക്ബത്തെന്ന് സി.വി. ആനന്ദബോസ്; മമതയുമായി വേദി പങ്കിടില്ലെന്ന് ഗവര്‍ണര്‍

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുന്ന ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്‌
Kerala

ഭാരതത്തെയൊട്ടാകെ അതീവ ദുഃഖത്തിലാഴ്‌ത്തിയ മഹാദുരന്തം: ഡോ. സി.വി. ആനന്ദബോസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.