Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

നിങ്ങളുടെ വിവാഹം എന്നാണ്? ജനനതീയതി നോക്കി കണ്ടുപിടിക്കാം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 11:48 pm IST
inAstrology

നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടമാണ് വിവാഹം. സ്വന്തം വിവാഹം എന്നാണ് നടക്കുന്നതെന്ന് അറിയാൻ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. എന്നാൽ ഇത് എങ്ങനെ കണ്ടുപിടിക്കാമെന്ന് പലര്‍ക്കും അറിയില്ല. ചിലര്‍ വിവാഹ തീയതി അറിയാനായി ജ്യോതിഷികളെ സമീപിക്കും. ഇവർ പറയുന്നത് എത്രമാത്രം കൃത്യമായിരിക്കുമെന്ന് നമുക്ക് അറിയില്ല. ജ്യോതിഷം മുൻനിര്‍ത്തി തന്നെ വിവാഹതീയതി കണ്ടുപിടിക്കാനുള്ള മറ്റൊരു മാര്‍ഗം നോക്കാം.

സംഖ്യശാസ്ത്രം ഉപയോഗിച്ചാണ് ഇത്തരത്തിലൊരു പ്രവചനം നടത്തുന്നത്. വിവാഹ തീയതി കണ്ടുപിടിക്കുന്നതിനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഒരു മാസത്തിലെ 22-ാം തീയതിക്ക് മുന്നേ ജനിച്ചവരും, ഒരു മാസത്തിലെ 22-ാം തീയതിക്ക് ശേഷം ജനിച്ചവരും എന്നിങ്ങനെ രണ്ടായി തിരിച്ചാണ് വിവാഹ തീയതി കണ്ടുപിടിക്കുന്നത്.

1. നിങ്ങള്‍ ജനിച്ച മാസത്തിൽ നിന്ന് മൂന്ന് കുറയ്‌ക്കുക. ഉദാഹരണമായി നിങ്ങള്‍ മെയിലാണ് ജനിച്ചതെങ്കിൽ; 5-3=2.

2. ഈ ഉത്തരത്തോട് ആറ് കൂട്ടുക (2+6=8), തുടര്‍ന്ന് 20 എന്ന സംഖ്യയോട് അടുക്കുന്നവരെ ആറ് കൂട്ടുക. 20 നോട് അടുത്താൻ ആ ഉത്തരത്തോട് മൂന്ന് രണ്ട് പ്രാവശ്യം കൂട്ടുക. ഇപ്പോള്‍ കിട്ടിയിരിക്കുന്ന സംഖ്യകള്‍ നിങ്ങളുടെ വിവാഹ പ്രായമാണെന്ന് സംഖ്യാശാസ്ത്രം പറയുന്നു.

ഉദാഹരണമായി 1988 ഏപ്രിൽ 20 ന് ജനിച്ച വ്യക്തിയുടെ കാര്യം പരിഗണിക്കുന്നു.

ഏപ്രിൽ നാലാം മാസമാണ്; 4-3=1

1 = 6

7 = 6

13 = 6

19 = 3

22 = 3

25= 3= 28

ഇതിൽ 7, 13, 19 വിവാഹ പ്രായമല്ലാത്തതിനാൽ ഈ സംഖ്യകള്‍ ഒഴിവാക്കാം. 22,25 എന്നീ സംഖ്യകള്‍ വിവാഹ പ്രായത്തിന് അനുകൂലമായതിനാൽ ഇത് തിരഞ്ഞെടുക്കാം. 1988 ഏപ്രിൽ 20 ന് ജനിച്ച വ്യക്തിക്ക് ഈ പ്രായത്തിൽ വിവാഹം കഴിക്കാമെന്ന് സംഖ്യാശാസ്ത്രം പറയുന്നു.

ഒരു മാസത്തിലെ 22-ാം തീയതിക്ക് ശേഷം ജനിച്ചവരുടെ വിവാഹ തീയതി

നിങ്ങള്‍ ജനിച്ച മാസത്തോട് രണ്ട് കുറയ്‌ക്കുക.

ഫലം 20 എന്ന സംഖ്യയോട് അടുക്കുന്നവരെ ആറ് കൂട്ടുക.ശേഷം മേൽപറഞ്ഞ ഘട്ടങ്ങള്‍ തുടരുക.

അതേസമയം നിങ്ങള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ജനിച്ചതെങ്കിൽ മറ്റൊരു രീതിയിലാണ് വിവാഹ തീയതി കണ്ടുപിടിക്കുന്നത്. ഇവിടെ ആദ്യഘട്ടം വ്യത്യാസപ്പെട്ടിരിക്കുന്നു.

ജനുവരിയിലാണെങ്കിൽ ഈ മാസത്തെ പതിനൊന്നുമായി കുറയ്‌ക്കുക. ശേഷം മേൽപറഞ്ഞ ഘട്ടങ്ങള്‍ തുടരുക.

ഫെബ്രുവരിയിലാണെങ്കിൽ ഈ മാസത്തെ പന്ത്രണ്ടുമായി കുറയ്‌ക്കുക. ശേഷം ശേഷം മേൽപറഞ്ഞ ഘട്ടങ്ങള്‍ തുടരുക.

Tags: astro news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

Astrology

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

Astrology

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

Astrology

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.