Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭക്തര്‍ക്ക് ലഭിച്ചില്ല; ലക്ഷദീപം പാസില്‍ തിരിമറി, പൊന്നും ശീവേലി ദര്‍ശിക്കണമെങ്കിൽ സിപിഎം അംഗം കനിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 12:21 pm IST
inThiruvananthapuram, Kerala
47-ാമത് മുറജപ-ലക്ഷദീപ ഭക്തജന ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര യില്‍ നിന്ന്‌

47-ാമത് മുറജപ-ലക്ഷദീപ ഭക്തജന ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര യില്‍ നിന്ന്‌

തിരുവനന്തപുരം: ലക്ഷദീപത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രധാന ചടങ്ങായ പൊന്നും ശീവേലി ദര്‍ശിക്കുന്നതിനുള്ള പാസ് ലഭിക്കണമെങ്കില്‍ ഭരണ സമിതിയിലെ സിപിഎം അംഗം കനിയണം. ഇക്കുറി 15000 പാസായി നിജപ്പെടുത്തി എന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ മുറജപത്തിന് 21000 ത്തോളം പാസ് നല്‍കിയിരുന്നു. ഇത്രയും പേരെ ക്ഷേത്ര മതിലകത്ത് നിര്‍ത്താന്‍ സാധിക്കില്ലെന്നാണ് സിപിഎം ഭരണ സമിതി അംഗ വേലപ്പന്‍നായര്‍ പറയുന്നത്. എന്നാല്‍ 2020 ലെ മുറജപത്തില്‍ ഇരുപതിനായിരത്തില്‍ അധികം പേരെ കയറ്റിയതായി 2020 ലെ ഭരണ സമിതി സമ്മതിക്കുന്നു.

മുറജപത്തിന്റെ പാസിനായി ക്ഷേത്രത്തിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അറിയിപ്പ് നല്‍കിയിരുന്നു. നിരവധി പേര്‍ ഇതിന് ശ്രമിച്ചെങ്കിലും ഭൂരിഭാഗം പേര്‍ക്കും ബുക്ക് ചെയ്യാനായില്ല. ബുക്കിംഗ് പകുതിപോലും ആകുന്നതിന് മുമ്പ് ക്വാട്ട കഴിഞ്ഞെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ബൂക്കിങ് നിര്‍ത്തി വച്ചു. എന്നാല്‍ വേലപ്പന്‍നായരുടെ അനുചരന്‍മാര്‍ക്ക് നല്‍കാനായി 8000 പാസുകള്‍ വിഐപി എന്ന കണക്കില്‍ മാറ്റിവയ്‌ക്കുകയായിരുന്നു. ഇതോടെ ക്ഷേത്രത്തില്‍ നേരിട്ടെത്തി പാസ് ആവശ്യപ്പെടുന്ന ഭക്തര്‍ക്ക് നേരെ ആക്രോശിക്കുകയാണ് പാസിന്റെ ചുമതലയുള്ള വേലപ്പന്‍ നായര്‍.

നിരവധി പേരാണ് പൊന്നും ശീവേലി കാണുന്നതിനുള്ള പാസിനായി ക്ഷേത്രം ഓഫീസില്‍ എത്തുന്നത്. ക്ഷേത്രം ഓഫീസിലെ ജീവനക്കാര്‍ ചോദിച്ചിട്ടും പോലും നല്‍കുന്നില്ല. കഴിഞ്ഞ മുറജപത്തിന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും പാസ് നല്‍കിയിരുന്നു. ഇത്തവണ പാസ് നല്‍കില്ലെന്നാണ് വേലപ്പന്‍ നായര്‍ പറയുന്നത്. 2020 ലെ മുറജപത്തിന് ഭരണസമിതി അധ്യക്ഷനായ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറാണ് നേതൃത്വം നല്‍കിയിരുന്നത്. അന്ന് ഈ പരാതികള്‍ ഉയര്‍ന്നിരുന്നില്ല. സിപിഎം നേതാക്കളുടെ വേണ്ടപ്പെട്ടവര്‍ക്കും പാര്‍ട്ടി ഓഫീസിലും പാസ് യഥേഷ്ടം എത്തിയെന്നാണ് അറിയാന്‍ സാധിക്കുന്നത്.

Tags: cpmPilgrimpadmanabhaswami templeMurajapamLakshadeepam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.