Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 08:13 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ 13-ാം പ്രതിസ്ഥാനത്തുള്ള തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. കേസില്‍ അറസ്റ്റ് ചെയ്യാന്‍തക്ക ഒരു കുറ്റവും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് തന്ത്രി ജാമ്യാപേക്ഷയില്‍ പറയുന്നത്. അനുജ്ഞ വാങ്ങാതെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ കൊടുത്തുവിട്ടു എന്നതാണ് പ്രധാന ആരോപണം. ചോദ്യം ചെയ്യലില്‍ ഇക്കാര്യത്തിലുള്ള വിശദീകരണം എസ്‌ഐടിക്ക് നല്‍കിയിരുന്നു. അനുജ്ഞാ പൂജ നടത്താന്‍ ആവശ്യപ്പെട്ട് ബോര്‍ഡ് നിയമപ്രകാരം കത്ത് നല്‍കിയിരുന്നില്ല. ഒപ്പം, പാളികള്‍ കൊടുത്തുവിട്ടു എന്ന ആരോപണവും ശരിയല്ല. ക്ഷേത്ര ഉടമ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. കട്ടിളപ്പാളികള്‍ സ്വര്‍ണം പൂശുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്ക് കൊടുത്തുവിടാന്‍ തീരുമാനമെടുത്തത് ബോര്‍ഡാണ്. തന്ത്രി പ്രവര്‍ത്തിക്കുന്നത് ബോര്‍ഡ് നല്‍കുന്ന നിര്‍ദേശം പാലിച്ചാണ്. ഭരണച്ചുമതലയല്ല, ദേവപൂജയുമായി ബന്ധപ്പെട്ട താന്ത്രിക കര്‍മ്മങ്ങള്‍ ചെയ്യുക എന്നതാണ് തന്ത്രിയുടെ ജോലി. അതിനാല്‍ പൂജാ വിധികളുടെ കാര്യത്തിലല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ ബോര്‍ഡ് തീരുമാനത്തെ എതിര്‍ക്കാന്‍ തന്ത്രിക്ക് അധികാരമില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി.

തന്ത്രി ആവശ്യപ്പെട്ടിട്ടാണ് പാളികള്‍ കൊടുത്തുവിട്ടതെന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ വാദം ശരിയല്ലെന്ന് എസ്‌ഐടി തന്നെ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന ഒരു തെളിവും ലഭ്യമായിട്ടില്ലെന്നാണ് എസ്‌ഐടി അന്ന് ഹൈക്കോടതിയെ അറിയിച്ചത്. ദ്വാരപാലക ശില്‍പ പാളികള്‍ പോറ്റിവശം ചെന്നൈക്ക് കൊടുത്തുവിടണമെന്ന് താന്‍ ആവശ്യപ്പെട്ടതായോ കൊള്ളക്കു കൂട്ടുനിന്നതായോ ഏതെങ്കിലും വിധത്തില്‍ ലാഭമുണ്ടാക്കിയതായോ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

കട്ടിളപ്പാളി കേസിലാണ് തന്ത്രി അറസ്റ്റിലായത്. ദ്വാരപാലക പാളി കേസിലും അറസ്റ്റിന് സാധ്യതയുണ്ട്. തന്ത്രിയുടെ വാദങ്ങളെ എസ്‌ഐടി ശക്തമായി എതിര്‍ക്കുമെന്ന് ഉറപ്പാണ്. എങ്കിലും ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ സ്വര്‍ണക്കൊള്ള കേസില്‍ ആദ്യം ജാമ്യം ലഭിക്കുന്ന ആളാകും തന്ത്രി.

തന്ത്രിക്ക് ജാമ്യം ലഭിച്ചാല്‍ അത് എസ്‌ഐടിക്കും സര്‍ക്കാരിനും വലിയ തിരിച്ചടിയാകും. അതിനാലാണ് കേസുമായി തന്ത്രിയെ ബന്ധിപ്പിക്കാന്‍ പറ്റുന്ന തെളിവ് തേടി എസ്‌ഐടി കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിച്ചാല്‍ ദ്വാരപാലക പാളി കേസില്‍ അറസ്റ്റുണ്ടായേക്കും.

Tags: തന്ത്രി കണ്ഠര് രാജീവര്ഉണ്ണികൃഷ്ണന്‍ പോറ്റിശബരിമല സ്വര്‍ണക്കൊള്ളKollam Vigilance Court
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.